ന്യൂഡല്‍ഹി•സി.പി.എമ്മിന് ചൈനയില്‍ നിന്നും പ്രതിവര്‍ഷം കോടികള്‍ ധനസഹായം ലഭിക്കുന്നതായി ആരോപണം. ചൈനീസ് എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടിക്കടി ഡല്‍ഹിയിലെ സി.പി.എം ആസ്ഥാനം സന്ദര്‍ശിക്കുന്നത് സാമ്പത്തിക ഇടപാടുകളുടെ ഭാഗമായാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സി.പി.എമ്മിന്റെ ആസ്തിയില്‍ ഓരോവര്‍ഷവും വന്‍ വര്‍ധനവുള്ളതായി കഴിഞ്ഞദിവസം അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം എ.കെ.ജി ഭവനില്‍ സി.പി.എം കേന്ദ്രകമ്മിറ്റി യോഗം നടക്കുന്നതിനിടയില്‍ ചെെനീസ് എംബസിയിലെ ഉദ്യോഗസ്ഥര്‍ എകെജി സെന്ററില്‍ ഉപഹാരവുമായി എത്തിയതും വാര്‍ത്തയായിരുന്നു.
Post Your Comments