
പാലാ: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മണിപ്പൂരി താരത്തിനു ട്രിപ്പിള്‍ സ്വര്‍ണം. കോതമംഗലം സെന്റ് ജോര്‍ജിലെ താങ്ജാം അലേര്‍ട്ടന്‍ സിംഗാണ് ട്രപ്പിള്‍ സ്വര്‍ണമെന്ന നേട്ടം സ്വന്തമാക്കിയത്. മൂന്നാമത്തെ സ്വര്‍ണം 80 മീറ്റര്‍ ഹര്‍ഡില്‍സിലാണ് താങ്ജാം നേടിയത്. മുമ്പ് 100 മീറ്ററിലും ലോങ്ജംപിലും താങ്ജാം സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.
Post Your Comments