Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -29 November
അനധികൃത കെട്ടിടങ്ങൾ ; സുപ്രധാന നടപടിക്ക് ഒരുങ്ങി സർക്കാർ
തിരുവനന്തപുരം ; അനധികൃത കെട്ടിടങ്ങൾ സുപ്രധാന നടപടിക്ക് ഒരുങ്ങി സർക്കാർ. 2017 ജൂലൈ 31നോ അതിനു മുൻപോ നിർമിച്ചവ ക്രമ വത്കരിക്കുമെന്നും ഇതിനായി നിയമഭേദഗതി കൊണ്ടുവരാനും മന്ത്രി…
Read More » - 29 November
മറ്റൊരു കേസിൽ ഷെഫിന് ജെഹാനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ എന്‍ഐഎയുടെ നീക്കം
കൊച്ചി : ഷെഫിന് ജെഹാനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ എന്‍ഐഎ നടപടികൾ തുടങ്ങി.കനകമല ഐഎസ് കേസ് പ്രതി മന്‍സി ബുറാഖുമായി ഷെഫിന് ജെഹാന് ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ…
Read More » - 29 November
വിമാനത്തിൽ ലൈറ്റർ ; പിടി വീഴുമെന്ന് സെക്യൂരിറ്റി ഫോഴ്സ്
ഇനി മുതൽ വിമാനത്തിൽ ലൈറ്ററുകളുമായി കയറിയാൽ കർശന നടപടിയെടുക്കുമെന്നും പൊലീസിന് കൈമാറുമെന്നും സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്.ലൈറ്ററുകളുമായി പിടികൂടുന്ന യാത്രക്കാരില്‍ നിന്നും മാപ്പെഴുതി വാങ്ങുകയായിരുന്നു പതിവെന്നും എന്നാൽ…
Read More » - 29 November
ഇ.ചന്ദ്രശേഖരൻനായരുടെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻനായരുടെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ ത്യാഗപൂർണമായി പ്രവർത്തിച്ച ഇ.ചന്ദ്രശേഖരൻ, സഹകരണ…
Read More » - 29 November
ക്രിക്കറ്റ് ദൈവത്തിനു പിന്നാലെ പത്താം നമ്പര്‍ ജേഴ്സിയും കളിക്കളമൊഴിയുന്നു : ആര്‍ക്കും ഇനി പത്താം നമ്പര്‍ ജഴ്സിയില്ല
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അടക്കാനാവാത്ത വികാരം തന്നെയാണ് ജേഴ്സി നമ്പര്‍ 10. ക്രിക്കറ്റ് ദൈവം സച്ചിന് ടെന്‍ഡുല്‍ക്കറിനെ അല്ലാതെ മറ്റാരെയും ആ ജേഴ്സിയണിഞ്ഞ് കാണാന്‍…
Read More » - 29 November
ഇ ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് നേതാക്കള്‍
തിരുവനന്തപുരം: ഇ ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് നേതാക്കള്‍. മുൻ മന്ത്രി ഇചന്ദ്രശേഖരൻ നായരുടെ നിര്യാണത്തോടെ ഉന്നത ശീർഷനായ ഒരു നേതാവിനെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 29 November
അഡ്വക്കറ്റ് ഉദയഭാനുവിന്റെ ജാമ്യാപേക്ഷയിൽ തീരുമാനം
കൊച്ചി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ ചാലക്കുടി രാജീവ് വധക്കേസിൽ അറസ്റ്റിലായ അഡ്വക്കേറ്റ് സി പി ഉദയഭാനുവിന്റെ ജാമ്യഅപേക്ഷ ഹൈകോടതി തള്ളി. റിയൽ എസ്റ്റേറ്റ് ബിസിനസിലെ തർക്കമായിരുന്നു കൊലപാതകത്തിന്റെ…
Read More » - 29 November
കോപര്‍ഡി കൂട്ടമാനഭംഗ കേസ്; മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ
മുംബൈ: സംസ്ഥാനത്തെ ഞെട്ടിച്ച മഹാരാഷ്ട്ര കോപര്‍ഡി കൂട്ടമാനഭംഗ-കൊലക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ. കേസിലെ പ്രതികളായ ജിതേന്ദ്ര ബാബുലാല്‍ ഷിണ്ഡെ, സന്തോഷ് ഗോരഖ് ഭവാല്‍, നിതിന്‍ ഗോപിനാഥ് ഭൈലുമെ എന്നിവര്‍ക്കാണ്…
Read More » - 29 November
സംസ്ഥാനത്ത് ഇതുവരെ നടന്ന നിര്‍ബന്ധിത മതപരിവര്‍ത്തന കേസുകള്‍ വിശദമായി അന്വേഷിക്കാനൊരുങ്ങി എന്‍ ഐ എ: അഖിലയെ മതംമാറ്റിയവർക്കെതിരെയും ശക്തമായ അന്വേഷണം
കൊച്ചി: അഖില കേസിൽ സുപ്രീം കോടതി സ്വതന്ത്ര അന്വേഷണത്തിന് എന്‍.ഐ.എക്ക് നിര്‍ദേശം നല്കിയ പശ്ചാത്തലത്തില്‍ വിപുലമായ അന്വേഷണത്തിനൊരുങ്ങി എൻ ഐ എ. ഇതിനായി വിവിധ അന്വേഷണ സംഘങ്ങള്‍…
Read More » - 29 November
ബി എസ് എന്‍ എല്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു; ലഭിക്കുന്നത് അവിശ്വസനീയമായ ആനുകൂല്യങ്ങള്‍
ന്യൂഡല്‍ഹി: ബി എസ് എന്‍ എല്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. 186,187 രൂപയുടെ റീചാര്‍ജുകള്‍ക്ക് ഗംഭീര ഓഫറുകളാണ് കമ്പനി നല്‍കുന്നത്. 187 രൂപയുടെ റീചാര്‍ജിന് ഉപഭോതാക്കള്‍ക്ക് അണ്‍ലിമിറ്റഡ്…
Read More » - 29 November
റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ പേരിൽ പാപ്പര്‍ ഹര്‍ജിയുമായി ചൈന
മുംബൈ : പാപ്പര്‍ നിയമത്തിന് കീഴില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷനെതിരെ പരാതിയുമായി ചൈന ഡെവലപ്മെന്റ് ബാങ്ക്. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ മുംബൈ ബെഞ്ചിന് മുമ്പാകെയാണ് റിലയന്‍സിന്റെ വായ്പാദാതാക്കളായ…
Read More » - 29 November
പോലീസിനെ വാഹനമിടിപ്പിച്ച് വീഴ്ത്തി സിനിമാ സ്റ്റെലില്‍ പ്രതിയുടെ രക്ഷപെടല്‍
ചാരുംമൂട്: പോലീസിനെ വാഹനമിടിപ്പിച്ച് വീഴ്ത്തി സിനിമാ സ്റ്റെലില്‍ പ്രതി രക്ഷപെട്ടു. പ്രതി വന്ന വാഹനം തടയാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബോണറ്റിലേക്ക് തെറിച്ചുവീണ പോലീസുകാരനെയും കൊണ്ട് കാര്‍…
Read More » - 29 November
അത്യന്തം അപകടകരമായ ആണവ മേഘങ്ങളുടെ ഉത്ഭവം റഷ്യയില്‍ നിന്ന് : ആണവ നിലയങ്ങള്‍ സുരക്ഷിതമെന്ന് റഷ്യയും
മോസ്കോ : സെപ്തംബര്‍ അവസാനത്തിലാണ് പല യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ രാജ്യങ്ങളിലെ റേഡിയോ ആക്ടിവിറ്റി സാന്നിധ്യം സംബന്ധിച്ച ഒരു ആശങ്ക പങ്കുവച്ചത്. പലയിടത്തും അനുവദനീയമായതിലും അധികം…
Read More » - 29 November
രാധയുടെ ദുരിത ജീവിതത്തിന് മോചനം: സഹായഹസ്തവുമായി മലയാളികള്‍
ഷാർജ: ഷാര്‍ജയില്‍ മൂന്ന് വര്‍ഷമായി അരയ്ക്ക് താഴെ തളര്‍ന്ന് കിടക്കുന്ന രാധയ്ക്കും കുടുംബത്തിനും മലയാളികള്‍ സഹായവുമായെത്തി. കൊല്ലം പുനലൂര്‍ സ്വദേശി രാധാ സുരേഷ് കുമാറാണ് മൂന്ന് വര്‍ഷമായി…
Read More » - 29 November
“എന്റെ ആരോഗ്യം ,എന്റെ അവകാശം “-ലോക എയിഡ്സ് ദിനാചരണം
സംസ്ഥാന എയിഡ്സ് കൺട്രോൾ സൊസൈറ്റി ഡിസംബർ ഒന്നിന് ലോക എയിഡ്സ് ദിനമാചരിക്കും .”എന്റെ ആരോഗ്യം ,എന്റെ അവകാശം ” എന്നതാണ്ഇ ത്തവണത്തെ മുദ്രാവാക്യം .അന്നേ ദിവസം തിരുവനന്തപുരം…
Read More » - 29 November
കൊട്ടക്കാമ്പൂരില്‍ ഭൂമി കയ്യേറ്റത്തിന് കൂട്ടുനിന്നത് ഒരു ഡസനിലധികം റവന്യു ഉദ്യോഗസ്ഥര്‍ : വ്യാജരേഖകള്‍ ലഭിച്ചു
കൊട്ടക്കാമ്പൂര്‍ : കൊട്ടക്കാമ്പൂരില്‍ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ക്ക് ഭുമി കയ്യേറ്റത്തിന് കൂട്ടുനിന്നത് ഒരു ഡസനിലധികം റവന്യു ഉദ്യോഗസ്ഥര്‍ . വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ തുടങ്ങിയവര്‍ക്കെതിരെ റവന്യൂ പ്രിന്‍സിപ്പല്‍…
Read More » - 29 November
അഖിലക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് സുപ്രീംകോടതി അനുമതി : അഖിലയുടെ ഈ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല: ഷെഫീൻ ജഹാന് തിരിച്ചടി
ന്യൂഡൽഹി: അഖില ഹാദിയ-ഷഫീന് ജഹാന് വിവാഹത്തെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍.ഐ.എയ്ക്ക് സുപ്രീംകോടതി അനുമതി നല്കി. ജസ്റ്റിസുമാരുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് മുന്‍ ഉത്തരവ് സുപ്രീംകോടതി തിരുത്തി. ഇത് ഷെഫീൻ ജഹാന് തിരിച്ചടിയായി.…
Read More » - 29 November
ടിപ്പര്‍ ലോറിയില്‍ കരിങ്കല്ല് ഇറക്കുന്നതിന് സമാനമായ ഭീകര ശബ്ദം : നോക്കുമ്പോള്‍ ഒന്നും കാണാനില്ല : ശബ്ദം രാത്രി 12 നും പുലര്‍ച്ചെ ആറിനും ഇടയില്‍ : നാട്ടുകാര്‍ ഭീതിയില്‍
കുമരകം: ടിപ്പര്‍ ലോറിയില്‍ കരിങ്കല്ല് ഇറക്കുന്നതിന് സമാനമായ ഭീകര ശബ്ദം. എവിടെ നിന്നാണ് ശബ്ദം വരുന്നതെന്ന് അറിയാനും കഴിയുന്നില്ല. അര്‍ദ്ധരാത്രി 12 നും പുലര്‍ച്ചെ ആറിനും…
Read More » - 29 November
സി പി എം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു : നില ഗുരുതരം
നീലേശ്വരം: സി പി എം ബ്രാഞ്ച് സെക്രട്ടറിക്ക് കഠാരകൊണ്ടുള്ള കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. സി പി എം ബ്രാഞ്ച് സെക്രട്ടറിയായ വിദ്യാധരനാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി മടിക്കൈക്കടുത്ത്…
Read More » - 29 November
ജേക്കബ് തോമസിനെതിരെ കേസ് ഇല്ല
ഒടുവിൽ ജേക്കബ് തോമസ് വിഷയത്തിൽ മയപ്പെട്ട് സർക്കാർ .കൃത്യമായ അനുമതി നേടാതെ ആത്മ കഥ എഴുതി വിവാദം സൃഷ്ടിച്ച മുൻ ഐ പി സ് ഉദ്യോഗസ്ഥനും വിജിലൻസ്…
Read More » - 29 November
പഞ്ചായത്ത് പ്രസിഡന്റ് പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നതോടെ ബേഡകത്ത് സിപിഐ ശക്തിയാർജ്ജിച്ചു: സി.പി.എമ്മില്‍നിന്ന് സി.പി.ഐയിലേക്കു പ്രവര്‍ത്തകരുടെ ഒഴുക്ക്
കാസർഗോഡ്: മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ മുതല്‍ ”കുറിഞ്ഞി”യില്‍വരെ ഏറ്റുമുട്ടല്‍ തുടരുമ്പോള്‍ വല്യേട്ടനായ സി.പി.എമ്മില്‍നിന്ന് സി.പി.ഐയിലേക്കു പ്രവര്‍ത്തകരുടെ ഒഴുക്ക്. തോമസ് ചാണ്ടി വിഷയത്തിലുള്‍പ്പെടെ സി.പി.ഐ. െകെയടി നേടിയപ്പോള്‍ പ്രതിച്ഛായ…
Read More » - 29 November
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് അന്തരിച്ചു
തിരുവനന്തപുരം : മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരന് നായര്‍ അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ആറു തവണ എം…
Read More » - 29 November
ലോകത്തിലെ ഏറ്റവും കുറവ് കുറ്റകൃത്യ നിരക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇനി ഖത്തറും
ദോഹ: ലോകത്തിലെ തന്നെ ഏറ്റവും കുറവ് കുറ്റകൃത്യ നിരക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇനി ഖത്തറും. നുംബിയോയുടെ ആഗോള കുറ്റ കൃത്യ സൂചികയുടെ പുതിയ കണക്ക് പ്രകാരമാണ് ഖത്തര്‍…
Read More » - 29 November
തുടർക്കഥയായി ടൈറ്റാനിയം അപകടങ്ങൾ ;നടപടികൾക്കൊരുങ്ങി സർക്കാർ
ട്രാവൻകൂർ ടൈറ്റാനിയത്തിൽ നിരന്തരം അപകടങ്ങളുണ്ടാക്കുന്ന സുരക്ഷാ വീഴ്ചകളിൽ സർക്കാർ ഇടപെടൽ .ടൈറ്റാനിയം പ്ലാന്റിലെ ഇരുമ്പ് പാലം തകർന്നു വീണ സംഭവത്തെക്കുറിച്ചു വിശദമായ അന്വേക്ഷണത്തിനു ടൈറ്റാനിയം ചെയർമാൻ കമ്പനിയിലെത്തി…
Read More » - 29 November
നോട്ട് നിരോധനത്തിനുശേഷം കണക്കില്‍പ്പെടാത്ത നിക്ഷേപം; റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് കടുത്ത നടപടിയുമായി കേന്ദ്രം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനുശേഷം ബാങ്ക് അക്കൗണ്ടുകളില്‍ 25 ലക്ഷം രൂപയ്ക്ക് മുകളില്‍ നിക്ഷേപിക്കുകയും റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതുമായ 1.16 ലക്ഷം പേര്‍ക്ക് ആദായനികുതി വകുപ്പിന്റെ…
Read More »