
ഒടുവിൽ ജേക്കബ് തോമസ് വിഷയത്തിൽ മയപ്പെട്ട് സർക്കാർ .കൃത്യമായ അനുമതി നേടാതെ ആത്മ കഥ എഴുതി വിവാദം സൃഷ്‌ടിച്ച മുൻ ഐ പി സ് ഉദ്യോഗസ്ഥനും വിജിലൻസ് ഡയറക്ടറുമായ ജേക്കബ് തോമസിനെതിരെ ക്രിമിനൽ കേസ് എടുക്കാനുള്ള തീരുമാനം പിൻവലിച്ചു.വകുപ്പ് തല നടപടികൾ മാത്രമേ ഉണ്ടാകുള്ളൂവെന്നും വിശദീകരണം തേടി നോട്ടീസ് അയക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു .
Post Your Comments