Latest NewsKeralaNewsIndiaInternational

“എന്റെ ആരോഗ്യം ,എന്റെ അവകാശം “-ലോക എയിഡ്സ് ദിനാചരണം

സംസ്ഥാന എയിഡ്സ് കൺട്രോൾ സൊസൈറ്റി ഡിസംബർ ഒന്നിന് ലോക എയിഡ്സ് ദിനമാചരിക്കും .”എന്റെ ആരോഗ്യം ,എന്റെ അവകാശം ” എന്നതാണ്ഇ ത്തവണത്തെ മുദ്രാവാക്യം .അന്നേ ദിവസം തിരുവനന്തപുരം വി ജെ ടി ഹാളിൽ ദിനാചരണവും അവാർഡ് വിതരണവും മന്ത്രി കെ കെ ശൈലജ നിർവഹിക്കും. ഡോക്ടർ ശശി തരൂർ എം പി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോക്ടർ ആർ സി സരിത ,ആരോഗ്യ കേരളം മിഷൻ ഡയറക്ടർ കേശവേന്ദ്ര കുമാർ എന്നിവർ പങ്കെടുക്കും

 

shortlink

Related Articles

Post Your Comments

Related Articles


Back to top button