Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -29 November
ബസ് ജീവനക്കാർ വിദ്യാർത്ഥികളെ മര്‍ദ്ദിച്ചു
എറണാകുളം ; സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർത്ഥികളെ മര്‍ദ്ദിച്ചു. കൊച്ചി നെട്ടൂരിലാണ് സംഭവം. മരട് ഐഐടിയിലെ 5 വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയായിരുന്നു ആക്രമണം.…
Read More » - 29 November
സ്മാര്‍ട്ട്ഫോണില്‍ നീല വെളിച്ചം സൂക്ഷിക്കണം
സ്മാര്‍ട്ട്ഫോണുകളില്‍ നിന്നുള്ള നീല വെളിച്ചം കുട്ടികളുടേയും, കൗമാരക്കാരുടേയും ഉറക്കത്തെ തടസ്സപ്പെടുത്തുമെന്ന് പുതിയ പഠനങ്ങള്‍. ഉറക്കം നല്കുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തങ്ങള്‍ സ്മാര്‍ട്ട്ഫോണുകളില്‍ നിന്നുള്ള പ്രകാശം റെറ്റിനയില്‍ കൂടുതലായി പതിയുമ്പോള്‍…
Read More » - 29 November
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം നേടി ഈ ഗള്‍ഫ് രാജ്യം
ദോഹ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം കരസ്ഥമാക്കി ഖത്തര്‍. ലോകത്തിലെ ആഗോള കുറ്റ കൃത്യ സൂചിക പ്രസിദ്ധീകരിക്കുന്ന നുംബിയോയുടെ പട്ടികയിലാണ് ഖത്തറിനു നേട്ടം. പുതിയ…
Read More » - 29 November
ഹർത്താൽ കേസുകൾ ;പുതിയ തീരുമാനവുമായി സുപ്രീം കോടതി
ഹർത്താൽ ,ബന്ത് ,സമരങ്ങൾ എന്നിവ മൂലം ജനങ്ങളുടെ ജീവനും പൊതുസ്വത്തിനുമുണ്ടാകുന്ന നാശനഷ്ടങ്ങൾ കണക്കാക്കാനും നടപടിയെടുക്കാനും എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക കോടതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി.മലയാളി അഭിഭാഷകനായ കോശി…
Read More » - 29 November
മോഹൻലാൽ ശബരിമല ദർശനം നടത്തിയെന്ന പ്രചരണം ; യഥാർത്ഥത്തിൽ സംഭവിച്ചത്
മോഹൻലാൽ ശബരിമല ദർശനം നടത്തി വരുന്ന ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി കഴിഞ്ഞു. യഥാർത്ഥത്തിൽ 2015ൽ മോഹൻലാൽ ശബരിമല ദർശനം നടത്തിയതിന്റെ ചിത്രമാണ്…
Read More » - 29 November
മുന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് എ.കെ ആന്റണിയെ പ്രവേശിപ്പിച്ചത്. എ.കെ ആന്റണിയുടെ…
Read More » - 29 November
ബസ് അപകടത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്ക്
പാലക്കാട്: പാലക്കാട് മുണ്ടൂരില്‍ ബസ് അപകടം. സംഭവത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ബസുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നു…
Read More » - 29 November
താലിബാന്റെ തടങ്കലില്‍ വച്ച് ഭര്‍ത്താവിനെ ഉപദ്രവിച്ചതു തടയാന്‍ ശ്രമിച്ച യുവതിയെ അതിക്രൂരമായി മാനഭംഗപ്പെടുത്തി; ഇരുണ്ട കാലത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ
ഇരുണ്ട കാലത്തെക്കുറിച്ച് അമേരിക്കക്കാരിയായ കെയ്റ്റ്ലാന്‍ കോളിമാന്‍ ബോയ്ലെ എന്നയുവതി പറയുന്നതിങ്ങനെ. അടുത്തകാലത്താണ് താലിബാന്റെ തടങ്കലില്‍ ഭര്‍ത്താവിനും മൂന്നു മക്കള്‍ക്കുമൊപ്പം കഴിച്ചുകൂട്ടേണ്ടി വന്ന കെയ്റ്റ്ലാന്‍ രക്ഷപ്പെട്ടത്. ഈ ദമ്പതികളെ…
Read More » - 29 November
രങ്കണ ഹെരാത്ത് മൂന്നാം ടെസ്റ്റിനില്ല
ന്യൂഡൽഹി: ഇന്ത്യക്കെതിരേ നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ രങ്കണ ഹെരാത്തില്ല. പരിക്കിനെ തുടര്‍ന്നാണ് ശ്രീലങ്കന്‍ സ്പിന്നര്‍ രങ്കണയെ ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ നിന്നും ഒഴിവാക്കിയത്. രങ്കണ…
Read More » - 29 November
പുതിയ കിടിലന്‍ ഡാറ്റാ പാക്കുമായി ജിയോ
പുതിയ ഡാറ്റാ പാക്കുമായി ജിയോ. 309 രൂപയ്ക്ക് 30ജിബി 4ജി ടാറ്റ 30 ദിവസത്തേക്ക് ലഭിക്കുന്ന പോസ്റ്റ് പെയ്ഡ് ഓഫറാണ് കമ്പനി അവതരിപ്പിച്ചത്. ഡാറ്റ കൂടാതെ ലോക്കല്‍…
Read More » - 29 November
ഭാര്യയെ കൊലപ്പെടുത്തിയ കേസ് ;സിഖ് ക്ഷേത്ര പ്രസിഡന്റിന് ശിക്ഷ
ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ സിഖ് ക്ഷേത്ര പ്രസിഡന്റിന് കോടതി ശിക്ഷ വിധിച്ചു.കാനഡയിലാണ് സംഭവം .ബല്‍ദേവ് സിംഗ് കല്‍സി എന്ന സൂര്ക്കിയിലെ ബ്രൂക്സൈഡ് സിഖ് ക്ഷേത്രത്തിന്റെ മുന്‍…
Read More » - 29 November
മോദിക്കു ഇനിയും 45 വര്‍ഷം ആവശ്യം വരുമോ : രാഹുല്‍ ഗാന്ധി
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും 45 വര്‍ഷം ആവശ്യം വരുമോ എന്ന ചോദ്യവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. മോദി മുമ്പ്…
Read More » - 29 November
സീരിയല്‍ രംഗം അനുകരിക്കാന്‍ ശ്രമിച്ച ഏഴുവയസുകാരിയ്ക്ക് ദാരുണാന്ത്യം
ബെംഗളൂരു: സീരിയല്‍ രംഗം അനുകരിക്കാന്‍ ശ്രമിച്ച ഏഴുവയസുകാരിയ്ക്ക് ദാരുണാന്ത്യം. വടക്കൻ കർണാടകയിലാണ് തീ കൊണ്ടുള്ള ഒരു ഡാൻസ് രംഗം അനുകരിക്കാൻ ശ്രമിക്കവേ കുട്ടി മരിച്ചത്. ദാവൻഗരെ ജില്ലയിലെ…
Read More » - 29 November
സിപിഎം പ്രവർത്തകനു കുത്തേറ്റു
നീലേശ്വരം: സി പി എം ബ്രാഞ്ച് സെക്രട്ടറിക്ക് കഠാരകൊണ്ടുള്ള കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. സി പി എം ബ്രാഞ്ച് സെക്രട്ടറിയായ വിദ്യാധരനാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി മടിക്കൈക്കടുത്ത് കാട്ടിപ്പൊയിലിലാണ്…
Read More » - 29 November
സി.കെ വിനീത് ഇനി സര്‍ക്കാര്‍ ജീവനക്കാരന്
തിരുവനന്തപുരം: ഫുഡ്ബോള്‍ താരം സി.കെ വിനീതിന് സര്‍ക്കാര്‍ ജോലി. ഇന്ത്യന്‍ ഫുട്ബോള്‍ താരമെന്ന നിലയില്‍ വിനീതിന് സ്പോര്‍ട്സ് ക്വാട്ടയില്‍ ജോലി നല്ഡകാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സെക്രട്ടറിയേറ്റിലെ…
Read More » - 29 November
ദീപികയുടെയും ബന്‍സാലിയുടെയും തലയ്ക്ക് വിലയിട്ട ബി.ജെ.പി നേതാവ് രാജിവച്ചു
ചണ്ഡിഗഡ്•പദ്മാവതി സിനിമ വിവാദത്തില്‍ സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയുടെയും നായിക ദീപിക പദുക്കോണിന്റെയും തലയെടുക്കുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച ബി.ജെ.പി നേതാവ് സൂരജ് പാല്…
Read More » - 29 November
ഷെഫിനോട് സംസാരിച്ചുവെന്നു ഹാദിയ
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സേലത്തെ ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളജില്‍ എത്തിയ ഹാദിയ ഭര്‍ത്താവ് ഷെഫിന് ജഹാനുമായി സംസാരിച്ചതായി വെളിപ്പെടുത്തി. താന്‍ ഷെഫിന് ജഹാനുമായി സംസാരിച്ചു.…
Read More » - 29 November
മാതാപിതാക്കളുമായി സംസാരിച്ച് ഹാദിയ
കൊച്ചി :സുപ്രീം കോടതി വിധിക്ക് ശേഷം സേലത്ത് എത്തിയ ഹാദിയ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചു. കേരളത്തില്‍ നിന്നും ഹാദിയയോടൊപ്പം പോയ വനിത സിഐയുടെ മൊബൈല്‍ ഫോണിലൂടെയാണ് ഇന്നലെ…
Read More » - 29 November
ഒരു സീനറി ഫോട്ടോ വിവാഹ മോചനത്തിൽ കലാശിച്ചതിങ്ങനെ: പുറത്തു വന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്
ഒരു ഫോട്ടോ കാരണം ഭാര്യ ഭർത്താവിനെ ഉപേക്ഷിച്ചിരിക്കുന്നു.അതിന്റെ കാരണമറിഞ്ഞാൽ തീർച്ചയായും അമ്പരപ്പുണ്ടാകും. തീര്‍ത്തും വ്യത്യസ്തമായ ഒരു വിവാഹമോചനം നടന്നിരിക്കുകയാണ് റഷ്യയില്‍. ഫോട്ടോയില്‍ പ്രത്യേകിച്ച് ഒന്നുമില്ല. നഗരത്തിലൂടെ പോകുന്ന…
Read More » - 29 November
ഇരുപതു വര്‍ഷം പൂര്‍ത്തിയാക്കുന്ന എയര്‍വേയ്സിന് ആദരവുമായി ഈ കമ്പനി
ദോഹ: ഇരുപതു വര്‍ഷം പൂര്‍ത്തിയാക്കുന്ന എയര്‍വേയ്സിന് ആദരവുമായി തപാല്‍ കമ്പനി. ഖത്തര്‍ എയര്‍വേയ്സിനാണ് ഇരുപതാം ജന്മദിനത്തില് ഖത്തര്‍ തപാല്‍ കമ്പനിയുടെ (ക്യു-പോസ്റ്റ്) സവിശേഷമായ ആദരം ലഭിക്കുന്നത്. എയര്‍വേയ്സിന്റെ…
Read More » - 29 November
വൺ പ്ലസ് 5ടി ഫോൺ ബുക്ക് ചെയ്ത ആൾക്ക് ആമസോൺ അയച്ചുകൊടുത്തത് ഇവ
ആമസോണിൽ ഫോൺ ബുക്ക് ചെയ്തപ്പോൾ അയച്ചുകൊടുത്തത് ആരെയും അമ്പരപ്പിക്കുന്നത്. വൺ പ്ലസ് 5ടി ഫോൺ ബുക്ക് ചെയ്ത ആൾക്കാണ് അബദ്ധം പറ്റിയത്. ആമസോണിൽ നിന്ന് ഇയാൾക്ക് ലഭിച്ചത്…
Read More » - 29 November
ഹൈക്കോടതിയിലേക്ക് 3 പുതിയ നിയമനങ്ങൾ കൂടി .
ഹൈക്കോടതിയിലേക്ക് 3 പുതിയ നിയമനങ്ങൾ കൂടി . ഹൈക്കോടതിയിലെ രജിസ്ട്രാർ ജനറൽ അശോക് മേനോൻ ,വിജിലൻസ് രജിസ്ട്രാർ ആർ നാരായണ പിഷാരടി ,തൃശൂർ പ്രിൻസിപ്പൽ ജില്ലാ സെക്ഷൻസ്…
Read More » - 29 November
പല ചാനലുകളെയും പിന്നിലാക്കി ജനം ടി.വിയുടെ മുന്നേറ്റം
തിരുവനന്തപുരം•ചാനലുകളുടെ ജനപ്രീയതയുടെ മാനദണ്ഡമായ ബാര്‍ക് റേറ്റിംഗില്‍ ജനം ടി.വിയ്ക്ക് മുന്നേറ്റം. മലയാളം വാര്‍ത്താ ചാനലുകളുടെ ഇടയില്‍ ജനം ടി.വി അഞ്ചാം സ്ഥാനത്ത് എത്തിയെന്നാണ് ചാനല്‍ അവകാശപ്പെടുന്നത്. പുതിയ…
Read More » - 29 November
ഗബ്ബര്‍ സിങ് ടാക്സ്: കൊള്ളയടിച്ചുമാത്രം ശീലമുള്ളവര്‍ക്ക് കൊള്ളക്കാരുടെ പേരേ അറിയൂ എന്ന് മോദി
ഗുജറാത്ത് : കോണ്‍ഗ്രസിനെതിരെ കിടിലന്‍ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വര്‍ഷങ്ങളായി ഇന്ത്യയെ കൊള്ളയടിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. അങ്ങനെയുള്ളവരാണ് ജി.എസ്.ടിയെ ഗബ്ബര്‍ സിങ് ടാക്സ് എന്നു പറഞ്ഞ് കളിയാക്കുന്നതെന്ന്…
Read More » - 29 November
ബിറ്റ്കോയിന് ചരിത്രനേട്ടം
ന്യൂയോര്‍ക്ക്: ചരിത്രനേട്ടം സ്വന്തമാക്കി ഡിജിറ്റൽ കറൻസി ബിറ്റ്കോയിൻ. 10,000 ഡോളർ പിന്നിട്ടിരിക്കുകയാണ് ബിറ്റ്കോയിന്റെ വിനിമയമൂല്യം. ഇത് ഇതുവരെയുണ്ടായതിൽ ഏറ്റവും കൂടിയ നിരക്കാണ്. കഴിഞ്ഞദിവസം 10,115 ഡോളറിനാണു വ്യാപാരം…
Read More »