KeralaLatest NewsIndiaNews

ഹൈക്കോടതിയിലേക്ക് 3 പുതിയ നിയമനങ്ങൾ കൂടി .

ഹൈക്കോടതിയിലേക്ക് 3 പുതിയ നിയമനങ്ങൾ കൂടി .
ഹൈക്കോടതിയിലെ രജിസ്ട്രാർ ജനറൽ അശോക് മേനോൻ ,വിജിലൻസ് രജിസ്ട്രാർ ആർ നാരായണ പിഷാരടി ,തൃശൂർ പ്രിൻസിപ്പൽ ജില്ലാ സെക്ഷൻസ് ജഡ്ജി ആനി ജോൺ എന്നിവരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് രാഷ്രപതിയുടെ ഉത്തരവിറങ്ങി .
ഇതോടെ കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 37 ആകും .

shortlink

Related Articles

Post Your Comments

Related Articles


Back to top button