Latest NewsNewsIndiaInternational

ഭാര്യയെ കൊലപ്പെടുത്തിയ കേസ് ;സിഖ് ക്ഷേത്ര പ്രസിഡന്റിന് ശിക്ഷ

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ സിഖ് ക്ഷേത്ര പ്രസിഡന്റിന് കോടതി ശിക്ഷ വിധിച്ചു.കാനഡയിലാണ് സംഭവം .ബല്‍ദേവ് സിംഗ് കല്‍സി എന്ന സൂര്‍ക്കിയിലെ ബ്രൂക്സൈഡ് സിഖ് ക്ഷേത്രത്തിന്റെ മുന്‍ പ്രസിഡന്റ് ആണ് ഭാര്യ നരീന്ദര്‍ കൗറിനെ ക്രൂരമായിഉപദ്രവിച്ച് അവശയാക്കി കൊലപ്പെടുത്തിയതിനു പിടിയിലായത് . കുറ്റം സമ്മതിച്ച കൽസിയെ കൊലപതാക ശ്രമം, പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button