Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -30 July
നടന് സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു
കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. എറണാകുളം പാലാരിവട്ടത്തുവെച്ചാണ് അപകടം നടന്നത്.…
Read More » - 30 July
സംസ്ഥാനത്ത് ക്ലാസ് ഫോർ ജീവനക്കാരുടെ പെൺമക്കളുടെ വിവാഹത്തിനുള്ള ധനസഹായം വർദ്ധിപ്പിച്ചു
സംസ്ഥാനത്തെ ക്ലാസ് ഫോർ ജീവനക്കാരുടെ പെൺമക്കളുടെ വിവാഹത്തിന് നൽകുന്ന വായ്പ ധനസഹായ തുക വർദ്ധിപ്പിച്ചു. നിലവിൽ, 1.5 ലക്ഷം രൂപയാണ് ധനസഹായമായി നൽകുന്നത്. പുതിയ ഉത്തരവ് പ്രാബല്യത്തിലാകുന്നതോടെ,…
Read More » - 30 July
ഫോട്ടോയെടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളെ കണ്ടെത്താനായില്ല: സ്കൂബ ടീമിന്റെ സഹായത്തോടെ തെരച്ചിൽ തുടരും
തിരുവനന്തപുരം: പള്ളിക്കലിൽ പുഴയിൽ വീണ് കാണാതായ ദമ്പതികളെ കണ്ടെത്താനായില്ല. കടയ്ക്കൽ കുമ്മിൾ സ്വദേശികളായ സിദ്ധിക്ക്, ഭാര്യ നൗഫി എന്നിവരെയാണ് കാണാതായത്. ഇവർക്കൊപ്പം പുഴയിൽ വീണ പകൽക്കുറി സ്വദേശി…
Read More » - 30 July
‘കാണുക, പറയുക, സുരക്ഷിതമാക്കുക’: വ്യോമയാന സുരക്ഷാ വാരം ജൂലൈ 31 മുതൽ ആരംഭിക്കും
ഇന്ത്യൻ വ്യോമ മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് സുരക്ഷാ വാരം സംഘടിപ്പിക്കാൻ ഒരുങ്ങി സിവിൽ ഏവിയേഷൻ സുരക്ഷാ ബ്യൂറോ. ജൂലൈ 31 മുതൽ ഓഗസ്റ്റ് 5 വരെയാണ് സുരക്ഷാ…
Read More » - 30 July
രാജ്യത്തിന് വീണ്ടും അഭിമാനം: പിഎസ്എൽവി റോക്കറ്റിന്റെ വാണിജ്യ വിക്ഷേപണം ഇന്ന്
ശാസ്ത്ര ലോകത്ത് വീണ്ടും നേട്ടം കൈവരിക്കാൻ ഒരുങ്ങി ഇന്ത്യ. പിഎസ്എൽവി റോക്കറ്റിന്റെ വാണിജ്യ വിക്ഷേപം ഇന്ന് നടക്കും. ചന്ദ്രയാൻ -3 വിക്ഷേപണത്തിന് പിന്നാലെയാണ് പുതിയ നേട്ടം കൂടി…
Read More » - 30 July
യങ് കേരള ഫെലോഷിപ്പ് പ്രോഗ്രാം: ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: പൊതുഭരണ വകുപ്പിന് കീഴിലുള്ള കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ യങ് കേരള ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 21 മുതൽ 32 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.…
Read More » - 30 July
കൂട്ടബലാത്സംഗ സംഭവത്തില്‍ പ്രതികരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്
ഭോപ്പാല്‍: മധ്യപ്രദേശില്‍ കൂട്ടബലാത്സംഗ സംഭവത്തില്‍ പ്രതികരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് രംഗത്തെത്തി. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പെണ്‍കുട്ടിയ്ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നും…
Read More » - 30 July
ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ച് പ്രശസ്ത കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍
ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ച് പ്രശസ്ത കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍ രംഗത്ത് വന്നു. ‘ഏകീകൃത സിവില്‍ കോഡ് ഇന്ത്യയില്‍ ആവശ്യമാണെന്ന് വിശ്വസിക്കുന്നു.…
Read More » - 30 July
സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഒരുക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: നവീന സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ ഒരുക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഫിനാൻഷ്യൽ സർവീസസ് ആൻഡ് എക്സലൻസ് ലീപ് കോ…
Read More » - 30 July
മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും ഒഴികെ ആര്‍ക്കും ഒരു സുരക്ഷയുമില്ല : കെ.സുരേന്ദ്രന്
തിരുവനന്തപുരം: ആലുവയില്‍ അസം സ്വദേശിനിയായ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊല ചെയ്ത സംഭവം കേരളത്തില്‍ നടക്കുന്ന ദാരുണമായ കുറ്റകൃത്യങ്ങളുടെ ഏറ്റവും ഒടുവിലത്തേതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്.…
Read More » - 30 July
കരൾ വീക്കം കുറയ്ക്കാൻ 4 വ്യായാമങ്ങൾ
ഏറ്റവും വലുതും സുപ്രധാനവുമായ അവയവങ്ങളിൽ ഒന്നാണ് കരൾ. ഇത് നമ്മുടെ ശരീരത്തെ വിഷവിമുക്തമാക്കുന്നു. എന്നാൽ ഭാരം നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിരവധി ഉപാപചയ പ്രക്രിയകളിൽ…
Read More » - 29 July
പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ ആശുപത്രിയിൽ
കൊൽക്കത്ത: പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ ആശുപത്രിയിൽ. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. Read Also: ഏഴു വർഷങ്ങൾ…
Read More » - 29 July
ഹൃദ്യം പദ്ധതിയെ കുറിച്ച് മന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ 6204 കുട്ടികള്‍ക്ക് ഹൃദയശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും അവരുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ…
Read More » - 29 July
ഡിജിറ്റൽ സയൻസ് പാർക്ക് ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് ഓഗസ്റ്റ് ഒന്നിനു തുടക്കം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ഡിജിറ്റൽ സയൻസ് പാർക്ക് ഒന്നാംഘട്ട പ്രവർത്തങ്ങളുടെ തുടക്കം ഓഗസ്റ്റ് ഒന്നിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മംഗലപുരത്ത് ടെക്നോപാർക്ക് ഫേസ് 4ൽ സ്ഥാപിക്കുന്ന ഡിജിറ്റൽ…
Read More » - 29 July
ഗ്രോ വാസു ജാമ്യം വേണ്ടെന്ന് വെച്ചതിന്റെ രാഷ്ട്രീയവും ചരിത്രവും മനസ്സിലാവാൻ പാടുപെടും ഈ റോസാപ്പൂ പോലീസ്: പരിഹാസം
കൊല്ലപ്പെട്ട കുഞ്ഞിനെന്ത് മാപ്പ്?
Read More » - 29 July
‘മിസോഫോണിയ’ എന്നാൽ എന്ത്?: നിങ്ങൾ അറിയേണ്ടതെല്ലാം
ചില ശബ്ദങ്ങളോടുള്ള കടുത്ത സംവേദനക്ഷമതയുള്ള ഒരു രോഗമാണ് മിസോഫോണിയ. ഒരു വ്യക്തിക്ക് ചില ശബ്ദങ്ങളോട് ശക്തമായ വൈകാരികവും ശാരീരികവുമായ പ്രതികരണത്തിന് കാരണമാകുന്ന ഒരു ന്യൂറോളജിക്കൽ അവസ്ഥയാണിത്. 2001ൽ…
Read More » - 29 July
ഏഴു വർഷങ്ങൾ കൊണ്ട് കേരളത്തെ ക്രിമിനലുകളുടെ വിഹാരരംഗമാക്കി പിണറായി വിജയൻ മാറ്റിയിരിക്കുകയാണ്: കെ സുധാകരൻ
തിരുവനന്തപുരം: ഏഴു വർഷങ്ങൾ കൊണ്ട് കേരളത്തെ ക്രിമിനലുകളുടെ വിഹാരരംഗമാക്കി പിണറായി വിജയൻ മാറ്റിയിരിക്കുകയാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മാപ്പുപറഞ്ഞും അപലപിച്ചും കൈ കഴുകാവുന്ന നിസ്സാര സംഭവമല്ല…
Read More » - 29 July
സ്ഥിരമായി ചായ കുടിക്കുന്നത് പുരുഷന്മാരിലെ ബീജത്തിന്റെ അളവിനേയും ഗുണത്തേയും ബാധിക്കുന്നത് എങ്ങനെ: മനസിലാക്കാം
സ്ഥിരമായി ചായ കുടിക്കുന്നതിന്റെ പുതിയ ആരോഗ്യ ഗുണം വെളിപ്പെടുത്തി ചൈനയിൽ നിന്നുള്ള പഠനം. വർഷങ്ങളോളം സ്ഥിരമായി ചായ കുടിക്കുന്ന പുരുഷന്മാരിൽ ബീജത്തിന്റെ ഗുണനിലവാരവും അളവും കൂടുതലാണെന്ന് പഠനം…
Read More » - 29 July
പീഡന ദൃശ്യങ്ങള്‍ക്ക് 1500 രൂപ: മൊബൈലിൽ ദൃശ്യങ്ങള്‍ പകർത്തിയത് ഭാര്യ, 15 കാരിയുടെ ദൃശ്യങ്ങള്‍ വിറ്റ ദമ്പതികള്‍ അറസ്റ്റിൽ
ഗൂഗിള്‍ പേ വഴി വിഷ്ണുവിന്റെ അക്കൗണ്ടിലേക്ക് പണം വാങ്ങിയായിരുന്നു കച്ചവടമെന്ന് പൊലീസ് പറയുന്നു.
Read More » - 29 July
തിരുവനന്തപുരത്ത് നൂതനവും സമഗ്രവുമായ ഗതാഗത പദ്ധതി നടപ്പിലാക്കും: വി ശിവൻകുട്ടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് നൂതനവും സമഗ്രവുമായ ഗതാഗത പദ്ധതി നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരള മെട്രോ റെയിൽ ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തിനായി തയാറാക്കിയ…
Read More » - 29 July
മണിപ്പൂരിലെ കൂട്ടബലാല്‍സംഗങ്ങളെ കുറിച്ച് സംസാരിക്കാം, മൂക്കിന് താഴെയുള്ള ‘ഒറ്റപ്പെട്ട’ കാഴ്ചകളെ മറക്കാം: ഹരീഷ് പേരടി
കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരി അതിക്രൂരമായ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. കുട്ടികൾക്ക് നേരെ കൈയ്യോങ്ങിയാൽ എല്ലാ ക്രിമനലുകളുടെയും സ്ഥാനം മോർച്ചറിയിലായിരിക്കും…
Read More » - 29 July
അപമാനഭാരം കൊണ്ട് ഇവിടെ ഒരാളുടെയും തലതാഴില്ല, കാരണം ഇത് നടന്നത് No.1കേരളത്തിലാണ്: കുറിപ്പ്
അത് എത്ര വലിയ സിനിമ നടൻ ആയാലും പണച്ചാക്ക് ആയാലും
Read More » - 29 July
സംസ്ഥാനത്ത് ബിജെപി പ്രധാന രാഷ്ട്രീയ ശക്തിയായി ഉയരും: അനിൽ കെ ആന്റണി
ന്യൂഡൽഹി: സംസ്ഥാനത്ത് ബിജെപി പ്രധാന രാഷ്ട്രീയ ശക്തിയായി ഉയരുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി. കഴിഞ്ഞ ഒൻപത് വർഷംകൊണ്ട് അതുല്യവും അതിശക്തമാവുമായ മുന്നേറ്റമാണ് പാർട്ടിയ്ക്ക്…
Read More » - 29 July
ബന്ധുവിന്റെ വീട്ടിൽ വിരുന്നിനെത്തി: ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളെ കാണാതായി
തിരുവനന്തപുരം: ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളെ കാണാതായി. തിരുവനന്തപുരം പള്ളിക്കലിൽ നടന്ന സംഭവത്തിൽ കടയ്ക്കൽ കുമ്മിൾ സ്വദേശി സിദ്ദിഖ് ഭാര്യ നൗഫി എന്നിവരാണ് പള്ളിക്കൽ പുഴയിൽ…
Read More » - 29 July
അടിവയറ്റിൽ ആന്തരിക മുറിവുകൾ, യുവതിയുടെ മരണം ഹൃദയസ്തംഭനമല്ല കൊലപാതകം: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
പിതാവ് മകളുടെ മരണത്തിൽ ദുരൂഹതയുണ്ട് എന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകുകയായിരുന്നു
Read More »