Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -23 November
കഴിഞ്ഞ ദിവസം പിടിയിലായ 11 ഭീകരരെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് ദുബായ് പൊലീസ്
ദുബായ് : യു.എ.ഇയില്‍ കഴിഞ്ഞ ദിവസം പിടിയിലായ 11 ഭീകരരെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ ദുബായ് പൊലീസ് പുറത്തുവിട്ടു. 11 ഭീകരരും ഭീകരസംഘടനകള്‍ക്കായി ഖത്തറില്‍ നിന്ന്…
Read More » - 23 November
ഷെറിന് മാത്യുസിന്റെ സഹോദരിയെ ബന്ധുക്കള്‍ക്കു കൈമാറി : മലയാളി ദമ്പതികള്‍ക്ക് സ്വന്തം കുഞ്ഞിനെ നഷ്ടമായേക്കും
ടെക്സസ്: വളര്‍ത്തു മകളെ കൊലയ്ക്ക് കൊടുത്ത മലയാളി ദമ്പതികള്‍ക്ക് സ്വന്തം കുഞ്ഞിനെ നഷ്ടമായേക്കും. വളര്‍ത്തു മകളായിരുന്ന ഷെറിന് മാത്യുസിനെ കൊന്ന കേസില്‍ ജയിലില്‍ ആയ മലയാളി ദമ്പതികള്‍…
Read More » - 23 November
തെന്നിന്ത്യൻ നായിക രഹസ്യ വിവാഹിതയായി ?
തെന്നിന്ത്യൻ നായിക റിച്ച ഗംഗോപാധ്യായ അമേരിക്കയിൽവെച്ച് ബാല്യകാല സുഹൃത്തിനെ രഹസ്യമായി വിവാഹം കഴിച്ചതായി റിപ്പോർട്ടുകൾ.എന്നാൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലെ ഓലിൻ സ്കൂൾ ഓഫ്…
Read More » - 23 November
ശബരിമലയില്‍ കാട്ടാനകൂട്ടം ഇറങ്ങുന്നത് പതിവാകുന്നു : ജാഗ്രതയോടെ വനം വകുപ്പ്
പത്തനംതിട്ട: ശബരിമലയില്‍ കാട്ടാനകൂട്ടം ഇറങ്ങുന്നത് പതിവാകുന്നതിനെ തുടര്‍ന്ന് ജാഗ്രതയോടെ വനം വകുപ്പ്. സന്നിധാനത്തോടു ചേര്‍ന്ന പാണ്ടിത്താവളത്തിലാണ് ആനയിറങ്ങിയത്. മൂന്ന് കുട്ടിയാനകളടക്കം എട്ട് ആനകളായിരുന്നു പാണ്ടിത്താവളത്തെത്തിയത്. കഴിഞ്ഞ രാത്രി…
Read More » - 23 November
മുരുകന് ചികിത്സ കിട്ടാതെ മരിച്ച സംഭവം: ആറ് ഡോക്ടർമാർ പ്രതികളാകും
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ കിട്ടാതെ മരിക്കാനിടയായ സംഭവത്തില്‍ വിവിധ ആശുപത്രികളിലെ ആറ് ഡോക്ടര്‍മാര്‍ പ്രതികളാകും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. പാട്രിക്,…
Read More » - 23 November
രാജ്യത്തെ തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് ബോംബാക്രമണ പദ്ധതി: മൂന്നുപേരെ കയ്യോടെ പിടിച്ച് കാസര് ഗോഡ് പോലീസ്
കാസര്‍ഗോഡ്: രാജ്യത്തെ തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് ബോംബാക്രമണ പദ്ധതിയുമായി തീവ്രവാദ സംഘങ്ങള്‍ എത്തിയിട്ടുണ്ടെന്ന ഇന്റലിജൻസ് സന്ദേശത്തെ തുടർന്ന് കടലോര പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഒടുവില്‍ കാസര്‍ഗോഡ് കീഴൂര്‍ കടപ്പുറത്ത്…
Read More » - 23 November
കളിവീണയില്‍ മാന്ത്രികനാദമുണര്ത്തിയ അതുല്യ കലാകാരന്റെ ഹൃദയസ്പര്‍ശിയായ കഥ; വിധിയുടെ ക്രൂരത ക്യാന്‍സര്‍ ബാധിതനാക്കിയ ഷാജഹാന് അനന്തപുരിയുടെ വിസ്മയ നാദം
ദൈവത്തിന്റെ വരദാനമാണ് ഓരോ കലയും. സംഗീതവും നൃത്തവുമെല്ലാം ഇങ്ങനെ വരദാനമായി ലഭിച്ച നിരവധി കലാകാരന്മാര് നമ്മുടെ ഇടയില്‍ ഉണ്ട്. കളിവീണയില്‍ മാന്ത്രിക നാദമുണര്ത്തിയ അനന്തപുരിയുടെ വിസ്മയ കലാകാരന്റെ…
Read More » - 23 November
ഷാര്‍ജയില്‍ ബൈക്ക് മിന്നല്‍ വേഗത്തില്‍ പറന്നു : മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്
ഷാര്‍ജ : മണിക്കൂറില്‍ 278 കിലോമീറ്റര്‍ സ്പീഡില്‍ ‘പറന്ന’ ബൈക്ക് ഷാര്‍ജ പൊലീസിന്റെ റഡാറില്‍ പതിഞ്ഞു. ഷാര്‍ജ ഹൈവേയില്‍ 120 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള സ്ഥലത്താണ്…
Read More » - 23 November
നടിയെ ആക്രമിച്ച കേസ് : കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെയും മറ്റ് പ്രതികൾക്കെതിരെയും കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. നടിയെ ആക്രമിച്ച സംഭവം…
Read More » - 23 November
ബലാത്സംഗത്തിലൂടെ ഗർഭിണിയായ 12 കാരി പ്രസവിച്ചു
ഭോപ്പാൽ: ബലാത്സംഗത്തിലൂടെ ഗർഭിണിയായ 12 കാരി ആൺകുഞ്ഞിന് ജന്മം നൽകി. ഗര്‍ഭസ്ഥശിശുവിന് ആറ് മാസം പ്രായമായതിനാലും പെൺകുട്ടിയുടെ ജീവൻ അപകടത്തിലാവാൻ സാധ്യതയുള്ളതിനാലും ഗര്‍ഭഛിദ്രം നടത്താൻ മധ്യപ്രദേശ് ഹൈക്കോടതി…
Read More » - 23 November
ഭര്‍ത്താവിനെ കൊലപ്പെടുത്തി സ്യൂട്ട് കേസില്‍ സൂക്ഷിച്ച ഭാര്യക്ക് 30 വര്‍ഷം തടവ്
ചണ്ഡീഗഢ് : അവിഹിത ബന്ധത്തിന് തടസം നിന്ന ഭര്‍ത്താവിനെ കൊന്ന് മൃതദേഹം എട്ട് കഷണങ്ങളാക്കിയ കേസില്‍ സ്ത്രീയ്ക്ക് 30 വര്‍ഷം തടവ്. കൊല്ലപ്പെട്ടയാളുടെ ഭാര്യ പൂജയ്ക്കാണ്…
Read More » - 23 November
നടിയെ ആക്രമിച്ച കേസ് : വിചാരണ വേഗത്തിലാക്കും
കൊച്ചി: നടൻ ദിലീപ് എട്ടാം പ്രതിയായ നടിയെ ആക്രമിച്ച കേസിൽ വിചാരണ വേഗത്തിൽ നടത്തണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെടും. ഇതിനായി പ്രത്യേക കോടതി വേണമെന്ന് ആവശ്യപ്പെടാനും പ്രോസിക്യൂഷൻ…
Read More » - 23 November
ജയലളിതയുടെ പ്രതിമാസ ചടങ്ങുകള്‍ക്കായി എത്തിയ പുരോഹിതരെ പൊലീസ് തടഞ്ഞുവെച്ചു
ചെന്നൈ : അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് വേണ്ടി വേദനിലയത്തില്‍ പ്രതിമാസ പൂജയ്ക്കായി വന്ന പൂജാരിമാരെ പൊലീസ് തടഞ്ഞുവെച്ചു. ഇതേ തുടര്‍ന്ന് സ്ഥലത്ത് നേരിയ സംഘര്‍ഷം…
Read More » - 23 November
മധ്യപ്രദേശിലെ വിദ്യാര്‍ത്ഥികള്‍ രജപുത്ര റാണി പദ്മാവതിയുടെ യഥാർത്ഥ ചരിത്രം പഠിക്കും
ഭോപ്പാല്‍: അടുത്ത അധ്യയന വര്‍ഷം മുതല്‍ മധ്യപ്രദേശിലെ സ്കൂള്‍ കുട്ടികളുടെ പാഠപുസ്തകത്തില്‍ രജപുത്ര റാണി പദ്മാവതിയെക്കുറിച്ചുളള കഥയും ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. വളച്ചൊടിച്ച ചരിത്രമാണ്…
Read More » - 23 November
ജയിലിലിരുന്നുള്ള കൊടി സുനിയുടെ ഓപ്പറേഷന് : കേസില്‍ നിര്‍ണായക വഴിത്തിരിവ്
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന കൊടി സുനി, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിരുന്ന് കവര്‍ച്ച ആസൂത്രണംചെയ്ത് നടപ്പാക്കി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും കോഴിക്കോട്ടെ പോലീസും…
Read More » - 23 November
അതിർത്തിയിൽ ഓപ്പറേഷൻ ശക്തം : നവംബറില്‍ മാത്രം സുരക്ഷാസേന വധിച്ചത് 21 ഭീകരരെ
ശ്രീനഗര്‍: കശ്മീരിലെ ഓപ്പറേഷൻ അതി ശക്തമാക്കി സൈന്യം. ഒരു ദിവസം ഒരു ഭീകരന് എന്ന രീതിയില്‍ കൊല നടക്കുന്നുണ്ടെന്ന് സൈന്യം അറിയിച്ചു. നവംബറില്‍ മാത്രം കാശ്മീരിൽ സുരക്ഷാസേന…
Read More » - 23 November
വളര്‍ത്തു മകളെ കൊലയ്ക്ക് കൊടുത്ത മലയാളി ദമ്പതികള്‍ക്ക് സ്വന്തം കുഞ്ഞിനെ നഷ്ടമായേക്കും
ടെക്സസ്: വളര്‍ത്തു മകളെ കൊലയ്ക്ക് കൊടുത്ത മലയാളി ദമ്പതികള്‍ക്ക് സ്വന്തം കുഞ്ഞിനെ നഷ്ടമായേക്കും. വളര്‍ത്തു മകളായിരുന്ന ഷെറിന് മാത്യുസിനെ കൊന്ന കേസില്‍ ജയിലില്‍ ആയ മലയാളി ദമ്പതികള്‍…
Read More » - 23 November
കലാപഭൂമിയില്‍ സംഘര്‍ഷമൊഴിവാക്കാന്‍ കലാപരിപാടികളുമായി പോലീസും സംഘടനകളും
തലശേരി: കലാപഭൂമിയില്‍ സംഘര്‍ഷമൊഴിവാക്കാന്‍ കലാപരിപാടികളുമായി പോലീസും സംഘടനകളും. കാലങ്ങളായി െശെത്യകാലം തുടങ്ങുന്ന ഡിസംബര്‍ ആദ്യവാരങ്ങളിലാണ് കണ്ണൂര്‍ ജില്ല കലാപഭൂമിയായി മാറുന്നത്. അതിനാല്‍ ഇക്കുറി തെരുവുനാടകങ്ങളും, കാല്‍നടയാത്രകളും മറ്റു…
Read More » - 23 November
ലോകത്തെവിടെയും ലക്ഷ്യം വയ്ക്കാവുന്ന ഇന്ത്യയുടെ അത്യാധുനിക ആണവ ബാലിസ്റ്റിക് മിസൈൽ ‘സൂര്യ‘ : ചൈനക്കുള്ള മറുപടിയെന്ന് വിദഗ്ദ്ധർ
ന്യൂഡല്‍ഹി: ലോകത്തെവിടെയും ലക്ഷ്യം വയ്ക്കാവുന്ന 16000 കിലോമീറ്റർ ദൂര പരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ‘സൂര്യ‘ യുടെ നിർമ്മാണത്തിലാണ് ഇപ്പോൾ ഇന്ത്യ. ചൈന 12000 കിലോമീറ്റർ ദൂരപരിധിയുള്ള…
Read More » - 23 November
മൊബൈല്‍ ഫോണ്‍ ചാര്ജറില് നിന്ന് തീ പടര്‍ന്ന് പിടിച്ച് മുറി കോണ്‍ക്രീറ്റ് വീടിന്റെ മുറി കത്തി നശിച്ചു
ശാസ്താംകോട്ട: മൊബൈല്‍ ഫോണ്‍ ചാര്‍ജറില്‍നിന്ന് തീ പടര്‍ന്നുപിടിച്ച് വീട്ടിലെ കിടക്കമുറി കത്തിനശിച്ചു. വീടിന്റെ കോണ്‍ക്രീറ്റിനും ഭിത്തികള്‍ക്കും ബലക്ഷയവും സംഭവിച്ചു. കുന്നത്തൂര്‍ ഐവര്‍കാല പ്ലാമുക്കിനുസമീപം പ്ലാവിളവീട്ടില്‍ ശാന്തയുടെ വീട്ടിലെ…
Read More » - 23 November
ആറ് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ക്ക് വധശിക്ഷ
ധാക്ക: ആറ് ജമാ അത്തെ ഇസ്ലാമി നേതാക്കള്‍ക്ക് വധശിക്ഷ. 1971ലെ വിമോചന യുദ്ധക്കാലത്തെ കുറ്റകൃത്യങ്ങള്‍ക്കാണ് ആറ് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ക്ക് ബംഗ്ലാദേശില്‍ വധശിക്ഷ വിധിച്ചത്. പാക്കിസ്ഥാന്…
Read More » - 23 November
ഇന്ത്യയുടെ സർവസൈന്യാധിപന്റെ വീട് സഞ്ചാരികൾക്കായി തുറന്നു
ന്യൂഡൽഹി: രാഷ്ട്രപതി ഭവൻ ആഴ്ചയിലെ അവസാന നാലു ദിവസം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനായി തീരുമാനിച്ചു. വ്യാഴാഴ്ച മുതൽ ഞായറാഴ്ചവരെയുള്ള നാലു ദിവസങ്ങളിലാണ് രാഷ്ട്രപതി ഭവനിൽ സന്ദർശകരെ അനുവദിക്കുന്നത്. രാവിലെ…
Read More » - 23 November
അശ്ലീല വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി : വീഡിയോ കാണാം
തിരുവനനന്തപുരം: അശ്ലീല വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി അജിന മേനോന്. തന്നോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ തന്റെ സുഹൃത്തായ യുവതിയും കൂട്ടുകാരനും ചേര്‍ന്ന് തന്റെ അശ്ലീല വീഡിയോ…
Read More » - 23 November
പ്രമുഖ നടിയോടൊപ്പമുള്ള ലൈംഗിക ദൃശ്യങ്ങള്‍ സ്വാമി നിത്യാനന്ദയുടേത്
ചെന്നൈ : പ്രമുഖ തമിഴ് നടിയോടൊപ്പമുളള കിടപ്പറ രംഗങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ വിവാദ സ്വാമി നിത്യാനന്ദക്ക് തിരിച്ചടി. ഡല്‍ഹിയില്‍ നടന്ന ഫോറന്‍സിക് പരിശോധനയില്‍ ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന്…
Read More » - 23 November
ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയുള്ള ഇന്ത്യയുടെ ക്രൂയിസ് മിസൈലായ ബ്രഹ്മോസ് പരീക്ഷണ വിക്ഷേപണം വിജയം
ന്യൂഡല്‍ഹി: ക്രൂയിസ് മിസൈലായ ബ്രഹ്മോസ് സുഖോയ് വിമാനത്തില്‍ നിന്ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.ശബ്ദത്തേക്കാള്‍ വേഗത്തില്‍ സുഖോയ് വിമാനത്തില്‍ നിന്ന് പാഞ്ഞടുക്കുന്ന ബ്രഹ്മോസ് മിസൈലുകളേറ്റ് ശത്രുപക്ഷത്തെ യുദ്ധക്കപ്പലുകളും വിമാനങ്ങളും…
Read More »