Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -6 December
ഓഖി ദേശിയ ദുരന്തമായി പ്രഖ്യാപിക്കണം: വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം: ഓഖി ദേശിയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദന്. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്തിക്ക് കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇതേ ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 6 December
ശത്രു രാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ തകർക്കാൻ ഇന്ത്യക്ക് ഇനി ആകാശ്: വീണ്ടും വിജയകരമായ പരീക്ഷണം
ഇന്ത്യ തദ്ദേശീയമായി നിർമിച്ച മധ്യദൂര കര–വ്യോമ ആകാശ് മിസൈലിന്റെ പരീക്ഷണം രണ്ടാമതും വീജയകരമായി പരീക്ഷിച്ചു. 18 കിലോമീറ്റർ ദൂരത്തിൽ വരെ പറക്കുന്ന വിമാനങ്ങളെ ലക്ഷ്യം വെച്ച് തകർക്കാൻ…
Read More » - 6 December
യു.എ.ഇയില്‍ ജനുവരി മുതല്‍ വാറ്റ് ഏര്‍പ്പെടുത്തുന്ന മേഖലകളും സാധനങ്ങളും : ലിസ്റ്റ് പുറത്തുവിട്ട് മന്ത്രാലയം
ദുബായ്: 2018 ജനുവരി ഒന്ന് മുതല്‍ യു.എ.ഇ.യില്‍ ഏതൊക്കെ മേഖലകള്‍ക്കാണ് വാറ്റ് ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രാലയം വെളിപ്പെടുത്തുന്നു. വെള്ളത്തിനും വൈദ്യുതിക്കും അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്)…
Read More » - 6 December
വൈകല്യങ്ങൾ അതിജീവിച്ച് അറുപത്തിയൊന്നിന്റെ ചെറുപ്പത്തിൽ ഒരു നൃത്താധ്യാപിക
നാലാമത്തെ വയസ്സിലാണ് കൽക്കട്ട സ്വദേശിയായ കേതകി ഹസ്റ എന്ന ഇന്നത്തെ അറുപത്തിയൊന്നുകാരി കാലിൽ ചിലങ്ക അണിയുന്നത്. 1985ലാണ് കേതകി ഹസ്റ എന്ന അധ്യാപിക കുട്ടികൾക്ക് നൃത്തം പകർന്നു…
Read More » - 6 December
പുതുവര്‍ഷ രാവില്‍ കേരളാ ബ്ളാസ്റ്റേഴ്നിന് കളിക്കാനാകില്ല; വിലങ്ങുതടിയായി പോലീസ്
കൊച്ചി: പുതുവര്‍ഷത്തലേന്ന് നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് – ബംഗളൂരു എഫ്സി മല്‍സരം മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി പോലീസ്. സുരക്ഷയുടെ ഭഗമായാണ് തങ്ങള്‍ ഇത് ആവശ്യപ്പെടുന്നതെന്നും പോലീസ് വ്യക്തമാക്കി. കളി…
Read More » - 6 December
“അവള് മടങ്ങി പഴയ അഖിലയാവാന്‍ ശ്രമിച്ചിരുന്നു രാഹുല്‍ ഈശ്വര്‍ കളിച്ച നാടകമായിരുന്നു, പിന്നീട് ഞങ്ങള്‍ക്ക് കണ്ണീര് ആയി മാറിയത്..” ഹാദിയ ആയി മാറിയ അഖിലയുടെ പിതാവ് അശോകന്റെ ഹൃദയസ്പര്‍ശിയായ വെളിപ്പെടുത്തല്‍
“മകൾ മതം മാറിയത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല”. തീവ്രവാദം ബന്ധം ഉള്ള അപരിചിതനായ ഒരാളോടൊപ്പം പോയാൽ പിന്നെ മകളെ എന്നെന്നേക്കുമായി നഷ്ടപ്പെടും എന്ന ഭയം ആണ് തന്നെ നിയമ…
Read More » - 6 December
മൂന്ന് വിചാരണ തടവുകാര്‍ ജയില്‍ ചാടി
ഷിംല: ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ മൂന്ന് വിചാരണ തടവുകാര്‍ ജയില്‍ ചാടി. ഇന്ന് രാവിലെയായിരുന്നു സംഭവം. നേപ്പാള്‍ സ്വദേശികളായ തടവുപുള്ളികളാണ് ജയില്‍ ചാടിയത്. ഷിംലയിലെ മോഡല്‍ സെട്രല്‍ ജയിലിന്റെ…
Read More » - 6 December
പതിനൊന്ന് വയസുകാരനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പത്തൊമ്പത്കാരന് ജയിലില്‍
ദുബായ്: പതിനൊന്ന് വയസുകാരെന ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ജയിലിലായ 19കാരന് അറസ്റ്റില്‍. ദുബായ് സ്വദേശി ഇമിറാട്ടിയാണ് ജയിലിലായത്. പതിനൊന്ന് വയസുകാരനെ പീഡിപ്പിക്കുകയും പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയെ നഗ്നയാക്കുകയും…
Read More » - 6 December
യു.എ.ഇയില്‍ 2018 ജനുവരി ഒന്നുമുതല്‍ ഏര്‍പ്പെടുത്തുന്ന വാറ്റ് ഏതൊക്കെ മേഖലകളിലാണെന്ന് മന്ത്രാലയം വെളിപ്പെടുത്തി
ദുബായ്: 2018 ജനുവരി ഒന്ന് മുതല്‍ യു.എ.ഇ.യില്‍ ഏതൊക്കെ മേഖലകള്‍ക്കാണ് വാറ്റ് ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രാലയം വെളിപ്പെടുത്തുന്നു. വെള്ളത്തിനും വൈദ്യുതിക്കും അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്)…
Read More » - 6 December
ശുചിമുറി പ്രവർത്തനരഹിതം ; വിമാനം അടിയന്തിരമായി നിലത്തിറക്കി
വിമാനത്തിനുള്ളിൽ ശുചിമുറി പ്രവർത്തന രഹിതമായതിനെ തുർന്ന് വിമാനം യാത്രക്കാർക്കായി അടിയന്തിരമായി നിലത്തിറക്കി .ന്യൂയോർക് നഗരത്തിൽ നിന്നും സിയാറ്റിലേയ്ക്ക് പറന്ന വിമാനമാണ് നിലത്തിറക്കിയത്. യാത്രക്കാർക്കായി നൂറുകണക്കിന് കിലോമീറ്റർ തെക്ക്…
Read More » - 6 December
വീട് കയ്യേറി സിപിഎം പാര്‍ട്ടി ഓഫീസാക്കിയ സംഭവം : നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
തൊടുപുഴ : ദമ്പതികളേയും പിഞ്ചു കുഞ്ഞുങ്ങളെയും ഇറക്കിവിട്ട് വീട് പാര്‍ട്ടി ഓഫിസാക്കിയ സംഭവത്തില്‍ നാലു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മുരുക്കടി ബ്രാഞ്ച് സെക്രട്ടറി ബിനീഷ് ദേവ്, അനിയന്,…
Read More » - 6 December
കോളജ് വിദ്യാര്‍ത്ഥിയുടെ ബൈക്ക് മോഷണം പോയി, അന്വേഷണത്തിലൂടെ കള്ളനെ കണ്ടുപിടിച്ചു; പിന്നീട് നടന്നത് രസകരമായ സംഭവങ്ങള്‍
പാമ്പാടി: പാമ്പാടി കെ.ജി.കോളജ് വിദ്യാര്‍ത്ഥിയുടെ ഒരു ബൈക്ക് വെള്ളിയാഴ്ച കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കള്ളനെ ബൈക്ക് ഉടമസ്ഥന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ കള്ളനെ കണ്ടെത്തിയതോടെ വെട്ടിലായത്…
Read More » - 6 December
സ്വർണ വില കുറഞ്ഞു
ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം .തുടർച്ചയായി ഇത് രണ്ടാം തവണയാണ് സ്വർണവിലയിൽ കുറവ് വരുന്നത് .പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ചൊവ്വാഴ്ച പവന് 80…
Read More » - 6 December
സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമമെന്ന് ആരോപണം : പോപ്പുലർ ഫ്രണ്ടിനെതിരെ കേസ്
യു പി: മീററ്റിൽ സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമം എന്നാരോപിച്ച് പോപ്പുലർ ഫ്രണ്ടിനെതിരെ കേസ്. പ്രകോപനമുണ്ടാക്കുന്ന പോസ്റ്ററുകൾ പതിപ്പിച്ചതിനാണ് കേസ്.
Read More » - 6 December
ഓട്ടോ ടാക്സി പണിമുടക്ക്
ഓട്ടോ, ടാക്സി യൂണിയനുകള്‍ ഡിസംബര്‍ 11ന് പണിമുടക്കുന്നു.ഓണ്‍ലൈന്‍ ടാക്സികള്‍ക്കു പാര്‍ക്കിങ് പെര്‍മിറ്റ് അനുവദിച്ച റെയില്‍വേ നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. എറണാകുളം ജില്ലയിലെ ഓട്ടോ, ടാക്സി യൂണിയനുകള്‍ ആണ്…
Read More » - 6 December
ഓഖി: മുന്നറിയിപ്പ് നല്കുന്നതില് കേന്ദ്രത്തിന് കടുത്ത വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്കുന്നതില് കേന്ദ്രത്തിന് കടുത്ത വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് നവംബര്‍ 30 ന്…
Read More » - 6 December
കാമുകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസ് : കാമുകിയ്ക്ക് വധശിക്ഷ
ഇസ്ലാമാബാദ് : കാമുകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ കാമുകിയ്ക്ക് വധശിക്ഷ. പാക് കോടതിയാണ് വധശിക്ഷ വിധിച്ചത്. മുള്‍ട്ടാനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് വാദം കേട്ട് ശിക്ഷ…
Read More » - 6 December
ബഹ്റൈനില്‍ ദുരൂഹസാഹചര്യത്തില്‍ മലയാളി യുവതിയുടെ മരണം : കൊലപാതകമാണെന്ന് വീട്ടുകാര്‍ : മൃതദ്ദേഹം വീട്ടിലെത്തിച്ചപ്പോള്‍ അവിടെ നടന്നത് കയ്യാങ്കളി
കൊടുങ്ങല്ലൂര്‍: ബഹ്റൈനിലെ താമസ സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചപ്പോള്‍ അരങ്ങേറിയത് അവിശ്വസനീയ രംഗങ്ങള്‍. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍…
Read More » - 6 December
ട്രെയിന്‍ അപകടം: 50 പേര്‍ക്ക് പരിക്ക്
ബെര്‍ലിന്‍: ജര്‍മനിയിലെ മെര്ബൂസിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റു. മെര്ബൂസിലെ റെയില്‍വേ സ്റ്റേഷനു സമീപം പാസഞ്ചര്‍ ട്രെയിന്‍ ചരക്കു ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാത്രി…
Read More » - 6 December
അച്ഛൻ നട്ടു വളർത്തിയ പ്ലാവ് മകന് നൽകിയത് നിധി
ബംഗളുരു: ഒരു പ്ലാവ് നട്ടു വളര്‍ത്തിയപ്പോള്‍ ഉടമ അറിഞ്ഞിരുന്നില്ല നാളെ അത് തന്റെ അടുത്ത തലമുറക്ക് ലോട്ടറി ആകുമെന്ന്. 35 വർഷം മുൻപ് കര്‍ണാടകയിലെ തുമാകുരു ജില്ലയില്‍…
Read More » - 6 December
മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ
കടൽക്ഷോഭം ദുരിതത്തിലാക്കിയ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ചു .ഒരാഴ്ചത്തെ റേഷന്‍ ആണ് സൗജന്യമായി നല്‍കുന്നത് . റേഷന്‍ കാര്‍ഡില്‍ മത്സ്യതൊഴിലാളി എന്ന് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ കുടുംബങ്ങള്‍ക്കും…
Read More » - 6 December
ഓഖി; നഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശം വിതച്ച ഓഖി ദുരന്തത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്കി. ദുരന്തത്തിന് ഇരയായവര്‍ക്ക് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താനായി…
Read More » - 6 December
ചെങ്കൊടി കൊണ്ട് പരസ്യമായി പിന്‍ഭാഗം തുടച്ച കോണ്ഗ്രസ്സുകാരന് സംഭവിച്ചത്
കൊച്ചി: ചെങ്കൊടിയെ അപമാനിക്കുകയും, അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ പഞ്ഞിക്കിട്ടു. അക്രമത്തില്‍ പരിക്കേറ്റ ഇയാളെ പെരുമ്പാവൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്ത്തകന്…
Read More » - 6 December
2017 ടൈം മാഗസിന് പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആയി സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്‍മാനെ തെരഞ്ഞെടുത്തു
ടൈം മാഗസിന് പേഴ്സണ്‍ ഓഫ് ദി ഇയറായി സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്‍മാനെ തെരഞ്ഞെടുത്തു. ഓണ്‍ ലൈന്‍ റീഡര്‍ പോളിലൂടെയാണ് മുഹമ്മദ് ബിന്‍ സല്‍മാനെ തെരഞ്ഞെടുത്തത്.…
Read More » - 6 December
പി.വി അന്‍വറിനെതിരെ ലാന്‍ഡ് ബോര്‍ഡ് അന്വേഷണം
മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ ലാന്‍ഡ് ബോര്‍ഡ് അന്വേഷണം. കണക്കില്‍പ്പെടാത്ത ഭൂമി കൈവശം വെച്ചെന്നുള്ള പരാതിയിലാണ് അന്‍വറിനെതിരെ ലാന്‍ഡ് ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്‍വറിന്റെ ഭാര്യയുടെ…
Read More »