ഇനി 60 സിനിമ ഡൗണ്‍ലോഡ് ചെയ്യാനായി ഇനി കേവലം ഒരു മിനിറ്റ് മതി. ടി മൊബൈല്‍സും, എറിക്‌സണുമാണ് ഈ പരീക്ഷണം വിജയകരമായി നടത്തിയത്. ഒരു ജിബി പിഎസ് ഡൗണ്‍ലോഡ് വേഗതയാണ് ഇനി ലഭിക്കുക. പക്ഷേ ഇതു ഉപഭോക്താക്കളിലേക്ക് എത്താന്‍ കുറച്ച് സമയം കൂടി കാത്തിരിക്കണം.
ഇതിനു ഉപയോഗിക്കുന്നത് ലൈസന്‍സ്ഡ് അക്സ്സ് അസിസ്റ്റഡ് ടെക്‌നോളജിയാണ്. പരീക്ഷണ വിജയകരമായി മാറിയ സ്ഥിതിക്കു വ്യവസായികടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമം ഉടന്‍ ആരംഭിക്കുമെന്നു ടി മെബൈലിന്റെയും, എറിക്‌സണിന്റെയും അധികൃതര്‍ അറിയിച്ചു.
Post Your Comments