Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -19 December
ഫേസ്ബുക്കിലെ പ്രധാന ട്രോള്‍ ഗ്രൂപ്പുകളിലൊന്ന് അടച്ചു പൂട്ടി
ഫേസ്ബുക്കിലെ പ്രധാന ട്രോള്‍ ഗ്രൂപ്പുകളിലൊന്നായ ഇന്റര്‍നാഷണല്‍ ചളു യൂണിയൻ പൂട്ടി. ഈയിടെയായി മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ നിരവധി പോസ്റ്റുകള്‍ ഈ ഗ്രൂപ്പിൽ വന്നിരുന്നു. ഇതിനെ തുടർന്ന് പേജ്…
Read More » - 19 December
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തില്‍ തീപ്പിടുത്തം:1500 വിമാനങ്ങള്‍ റദ്ദാക്കി; കുടുങ്ങിയത് പതിനായിരക്കണക്കിന് യാത്രക്കാര്‍
അറ്റ്ലാന്റ•അറ്റ്ലാന്റ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ചൊവ്വാഴ്ചയോട് കൂടി മാത്രമേ സാധാരണ നിലയിലാകുകയുള്ളൂവെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സും മറ്റു മറ്റുവിമാനക്കമ്പനികളും. ഞായറാഴ്ചയുണ്ടായ തീപ്പിടുത്തെത്തുടര്ന്ന് 1500 ഓളം വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നിരിക്കുകയാണ്.…
Read More » - 19 December
റിയാദില്‍ വീണ്ടും മിസൈലാക്രമണം
റിയാദ് : സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും മിസൈലാക്രമണം. ബാലിസ്റ്റിക് മിസൈലാക്രമണം സൗദി സൈന്യം തകര്‍ത്തു. മിസൈലാക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതികള്‍ ഏറ്റെടുത്തു. റിയാദിലെ അഹമ്മദിയ്യ, സുവൈദി എന്നിവിടങ്ങളിലാണ്…
Read More » - 19 December
കാരുണ്യത്തിന്റെ കരങ്ങൾക്ക് ആദരം ; ദുബായിൽ ഏവർക്കും മാതൃകയായി ഈ ടാക്സി ഡ്രൈവർ
ദുബായ് ; കാരുണ്യത്തിന്റെ കരങ്ങൾക്ക് ആദരം. ദുബായിൽ ഈ ടാക്സി ഡ്രൈവർ ഏവർക്കും മാതൃകയാകുന്നു. ഭിന്നശേഷിയുള്ള യാത്രക്കാരനെ വീൽചെയറിൽ നിന്നും എടുത്ത് കാറിലേക്ക് കയറ്റിയ അൽ അറേബ്യ…
Read More » - 19 December
ക്രിസ്മസിനു മുമ്പ് കാണാതയവരെ കണ്ടെത്തും; പ്രധാനമന്ത്രി
തിരുവനന്തപുരം: ക്രിസ്മസിനു മുമ്പ് കാണാതയവരെ കണ്ടെത്തുമെന്ന് പൂന്തുറയിൽ ഓഖി ദുരന്ത ബാധിതരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്ര സർക്കാർ ഓഖി ദുരന്ത ബാധിതർക്ക് ഒപ്പമാണ്. ദുരന്തം…
Read More » - 19 December
ഇന്ധനവില ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുന്ന വിഷയത്തിൽ മനസു തുറന്ന് ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ഇന്ധനവില ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കേന്ദ്രം ഇതിനു തയാറാണ്. പക്ഷേ അതിനു മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം…
Read More » - 19 December
പ്രധാനമന്ത്രി പൂന്തുറയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി പൂന്തുറയിലെത്തി. ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാനും ദുരിതാശ്വാസ നടപടികള്‍ വിലയിരുത്തുന്നതിനും വേണ്ടിയാണ് പ്രധാനമന്ത്രി പൂന്തുറയിൽ എത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒന്ന് അമ്പതിന് ഭാരതീയ…
Read More » - 19 December
പ്രശസ്ത ട്രോൾ ഗ്രൂപ്പ് അടച്ചു പൂട്ടി
ഫേസ്ബുക്കിലെ പ്രധാന ട്രോള്‍ പേജുകളിലൊന്നായ ഇന്റര്‍നാഷണല്‍ ചളു യൂണിയൻ പൂട്ടി. ഈയിടെയായി മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ നിരവധി പോസ്റ്റുകള്‍ ഈ ഗ്രൂപ്പിൽ വന്നിരുന്നു. ഇതിനെ തുടർന്ന് പേജ്…
Read More » - 19 December
പിന്‍ഭാഗത്തും ജനനേന്ദ്രിയവുമായി നവജാത ശിശുവിന്റെ അദ്ഭുത ജനനം
ന്യൂ ഡൽഹി ; പിന്‍ഭാഗത്തും ജനനേന്ദ്രിയവുമായി ഡൽഹിയിൽ ജനിച്ച നവജാത ശിശു വൈദ്യശാസ്ത്രത്തിന് അത്ഭുതമാകുന്നു. ആണ്‍കുട്ടിയാണ് ഇത്തരത്തിൽ ജനനേന്ദ്രിയവുമായി ജനിച്ചത്. കുട്ടിക്ക് സാധാരണ ലൈംഗികാവയവം ഉണ്ടാകേണ്ട സ്ഥാനത്തും…
Read More » - 19 December
153 ദശലക്ഷം മനുഷ്യജീവനുകള്‍ ഭീഷണിയായി മറ്റൊരു ദുരന്തം കൂടി : ശാസ്ത്രജ്ഞരുടെ ഞെട്ടിക്കുന്ന കണ്ടെത്തല്‍
വാഷിങ്ടന്‍: കടലിന്റെ വിസ്തൃതി വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നാണിത്. ഇതിനാല്‍ 153 ദശലക്ഷം മനുഷ്യജീവനുകള്‍ ഭീഷണിയിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ദുരന്തം സംഭവിച്ചേക്കുമെന്നാണ്…
Read More » - 19 December
അധ്യാപക ഒഴിവ്
പാങ്ങ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഒരു ഫിസിക്സ് (സീനിയര്‍) അധ്യാപക ഒഴിവുണ്ട്. താല്പര്യമുള്ളവര് ഡിസംബര്‍ 21ന് രാവിലെ 10ന് അസ്സല് രേഖകളുമായി…
Read More » - 19 December
നിങ്ങളുടെ വാഹനങ്ങളിലെ ടയറുകളിൽ നൈട്രജനാണോ നിറച്ചിരിക്കുന്നത് ? എങ്കിൽ ശ്രദ്ധിക്കുക
സാധാരണ എയർ നിരക്കുന്നതിനെക്കാൾ വാഹങ്ങളിൽ കൂടുതലായും നൈട്രജൻ ആണ് ഇപ്പോൾ നിറക്കുന്നത്. മുൻപ് വിമാനങ്ങളുടെയും റേസിംഗ് കാറുകളുടെയുമൊക്കെ ടയറുകളായിരുന്നു നൈട്രജന്‍ നിറച്ചിരുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ്…
Read More » - 19 December
ജന്മദിനം ആഘോഷിക്കാൻ പറ്റാതെ ‘ഫെബ്രുവരി 30’ നു ജനിച്ച യുവാവ്
ബർത്ത് സർട്ടിഫിക്കറ്റിലെ പിഴവ് മൂലം ഓടി നടക്കുകയാണ് ഹർപ്രീത് സിങ്. വളരെ ഗുരുതരമായ പിഴവാണ് സംഭവിച്ചിരിക്കുന്നത്. ഫെബ്രുവരി 20 1995 ഇത് ജനിച്ച ഹർപ്രീതിനു പക്ഷെ ജനന…
Read More » - 19 December
ഈ വര്‍ഷം കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ഞെട്ടിക്കുന്ന കണക്ക് പുറത്ത്
പാരീസ് : മാധ്യമ പ്രവര്‍ത്തനം അത്ര സുരക്ഷിതമായ ജോലി അല്ലെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്. സമൂഹത്തിലെ അനീതിക്കും അതിക്രമങ്ങൾക്കും എതിരെ ശബ്ദം ഉയർത്തുന്ന മാധ്യമ പ്രവര്‍ത്തകരെ ഇല്ലായ്മ…
Read More » - 19 December
ഓഖി: ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി
കോഴിക്കോട്: ഓഖി ചുഴലിക്കൊടുങ്കാറ്റിൽ കടലിൽ കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 72 ആയി. കോഴിക്കോട് കൊയിലാണ്ടിയിലെ ഉൾക്കടലിലാണ് മൃതദേഹം കണ്ടെത്തിയത്. ലഭിച്ച…
Read More » - 19 December
ഇല്ലാത്ത കാശുണ്ടാക്കി മകന് ഫോണ്‍ വാങ്ങി നല്കിയ മാതാവും കുടുംബവും പെരുവഴിയില്‍: 42 കാരിക്കൊപ്പം ഒളിച്ചോടിയ മകന് ജയിലിലും
പത്തനംതിട്ട•പ്ലസ് ടു പാസായ മകന്റെ ആവശ്യമായിരുന്നു ഒരു ബൈക്ക്. അത് ആ നിര്‍ധനയായ മാതാവിന് സങ്കല്പ്പിക്കാന് പോലും സാധിക്കുന്നതല്ലായിരുന്നു. പകരം ഇല്ലാത്ത കാശുണ്ടാക്കി ഒരു മൊബൈല്‍ ഫോണ്‍…
Read More » - 19 December
പൊലീസ് കോണ്‍സ്റ്റബിള്‍: യോഗ്യതയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റിനുളള യോഗ്യതയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. വിദ്യാഭ്യാസ യോഗ്യത പത്താം ക്ളാസ് ജയത്തില്‍ നിന്ന് പ്ളസ്ടു ആക്കി ഉയര്‍ത്തി. മറ്റ് ചില…
Read More » - 19 December
വാഹന രജിസ്ട്രേഷന്: കൂടുതല്‍ സമയം ആവശ്യപ്പെട്ട് അമല പോള്‍
തിരുവനന്തപുരം: നികുതി വെട്ടിക്കുന്നതിന് ആഡംബര കാര്‍ പുതുച്ചേരിച്ചിയില് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ചിനോട് കൂടുതല്‍ സമയം ആവശ്യപ്പെട്ട് നടി അമല പോള്‍. ഇന്ന്…
Read More » - 19 December
കേരളത്തിലെ പ്രതിപക്ഷം ബിജെപിയല്ല: ചെന്നിത്തല
തിരുവനന്തപുരം: പ്രതിപക്ഷത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഖി ദുരിതബാധിതരെ സന്ദർശിക്കുമ്പോൾ ഒഴിവാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പ്രധാനമന്ത്രിക്കു നിവേദനം നൽകാനായി സമയം ചോദിച്ചു.…
Read More » - 19 December
ഇന്ത്യക്കാരാണ് ലോകത്ത് പ്രവാസ ജീവിതം നയിക്കുന്നവരിൽ മുന്നിൽ
ന്യൂഡല്‍ഹി: ഇന്ത്യക്കാരാണ് ലോകത്ത് പ്രവാസ ജീവിതം നയിക്കുന്നവരിൽ മുന്നിൽ. ഈ കണക്ക് പ്രകാരം തൊഴില്‍പരമായും അല്ലാതെയും വിദേശത്തേക്ക് കുടിയേറിയവരുടെ കാര്യമാണ് പുറത്തു വന്നത്. ഇന്ത്യക്കാരായ 1.66 കോടി…
Read More » - 19 December
തോമസ് ചാണ്ടിയുടെ കൈയേറ്റം: വിജിലന്‍സിന് 15 ദിവസം കൂടി അനുവദിച്ചു
കോട്ടയം: ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി 15 ദിവസം കൂടി വിജിലന്‍സിനെ അനുവദിച്ചു. കേസില്‍ ഉള്‍പ്പെട്ട…
Read More » - 19 December
കൊച്ചിയിലെ മോഷണങ്ങള്‍; നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ് റിപ്പോര്‍ട്ട്
കൊച്ചി : കൊച്ചിയില്‍ വീട്ടുകാരെ ബന്ദിയാക്കി തുടര്‍ കവര്‍ച്ച നടത്തിയതിന് പിന്നില്‍ പൂനെയില്‍ നിന്നുള്ള കൊള്ള സംഘമെന്ന് പോലീസ് സ്ഥിരീകരിച്ചു. എറണാകുളം തൃപ്പൂണിത്തുറയിലെ ആനന്ദ് കുമാറിന്റെ വീട്ടിലും…
Read More » - 19 December
സംശയരോഗം : യുവതിയെ ഭർത്താവ് കൊന്നു കഷണങ്ങളാക്കി ഉപേക്ഷിച്ചു
ജലന്ധര്‍: ഭാര്യയെ കൊലപ്പെടുത്തി 7 കഷ്ണങ്ങളാക്കി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യയെ സംശയിച്ച് ഇയാള്‍ പലപ്പോഴും അവരെ ഉപദ്രവിക്കുമായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഭര്‍ത്താവുമായി പിണങ്ങി…
Read More » - 19 December
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. ഓഖി ദുരന്ത ബാധിതരെ സന്ദർശിക്കുന്നതിന്റെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിൻെറയും ഭാഗമായി ലക്ഷദ്വീപ് സന്ദർശനത്തിനു ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദി, ഹെലികോപ്റ്ററിൽ കന്യാകുമാരിയിലേക്ക്…
Read More » - 19 December
മാലിന്യങ്ങള്‍ റോഡില്‍ തള്ളുന്നതിനെ തുടർന്ന് നാല് കടകള്‍ പൂട്ടിച്ചു
ബായാര്‍: മാലിന്യങ്ങള്‍ റോഡില്‍ തള്ളുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് നാല് കടകള്‍ പൂട്ടിച്ചു. ബായാറിലാണ് സംഭവം. ആരോഗ്യ വകുപ്പ് അധികൃതരാണ് നടപടി സ്വീകരിച്ചത്. കോഴിക്കടകള്ക്കു എതിരെയാണ് പരാതി…
Read More »