ന്യൂ ഡൽഹി ; പിന്‍ഭാഗത്തും ജനനേന്ദ്രിയവുമായി ഡൽഹിയിൽ ജനിച്ച നവജാത ശിശു വൈദ്യശാസ്ത്രത്തിന് അത്ഭുതമാകുന്നു. ആണ്‍കുട്ടിയാണ് ഇത്തരത്തിൽ ജനനേന്ദ്രിയവുമായി ജനിച്ചത്. കുട്ടിക്ക് സാധാരണ ലൈംഗികാവയവം ഉണ്ടാകേണ്ട സ്ഥാനത്തും മറ്റൊന്ന് കൂടി പിന്‍ഭാഗത്തുമാണ് വളർന്നത് തുടർന്ന് അസര്‍ബൈജാനിലെ ബാകുവിലെ സൈന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പീഡിയാട്രിക്സില്‍ എത്തിച്ച ശേഷം കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി വിജയകരമായി അധികലിംഗം നീക്കം ചെയ്തു. കുട്ടിയുടെ പേരോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല.
Post Your Comments