Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -27 December
കല്‍ക്കരി ഖനിയിൽ അപകടം; അഞ്ച് മരണം
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സമാന്‍ഗാന്‍ പ്രവിശ്യയില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരിച്ചു. നാലു പേരെ രക്ഷപ്പെടുത്തി. ഖനിക്കടിയില്‍ ഇനിയും തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.…
Read More » - 27 December
മകളുടെ നഗ്ന ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്ന പിതാക്കന്മാര് വരെ : സോഷ്യല്‍ മീഡിയയിലെ പെഡോഫീലിയ പ്രവർത്തനങ്ങൾ കണ്ടു ഞെട്ടി പോലീസും
മകളുടെ നഗ്ന ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്ന പിതാക്കന്മാര് വരെയായിരുന്നു പൂമ്പാറ്റ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ഗ്രൂപ്പിലെ സന്ദേശങ്ങള്‍ വായിച്ച പൊലീസുകാര്‍ക്ക് ലഭിച്ചത് മനസാക്ഷിയെ മരവിപ്പിക്കുന്ന അനുഭവമായിരുന്നു.മൂന്ന് വയസില്‍ താഴെയുള്ള…
Read More » - 27 December
നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തുണച്ചു : അമേരിക്കയ്ക്ക് പിന്നില്‍ ഇന്ത്യ ഉറപ്പിക്കുന്നത് ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തി എന്ന പദവി
ലണ്ടന്‍: രാജ്യത്തിന്റെ പല ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉയര്‍ത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് കൊണ്ടുവന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ ഇന്ത്യയെ തുണച്ചു. ശക്തമായ സാമ്പത്തിക അടിത്തറയാണ് ഇതുമൂലം ഇന്ത്യക്കുള്ളത്.…
Read More » - 27 December
ജയിലുകളിലെ ഉന്നതരുമായി നിഷാമിനു വഴിവിട്ട ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിനെ പൂജപ്പുര ജയിലിലേക്കു മാറ്റി.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേകസൗകര്യങ്ങള്‍ ലഭിച്ചിരുന്നെന്നും ജയിലിലെ ചില ജീവനക്കാരും പ്രതിയും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് ജയില്‍…
Read More » - 27 December
യെമനെ ലക്ഷ്യമിട്ട് സൗദി അറേബ്യയുടെ തുടർച്ചയായ മിസൈല്‍ ആക്രമണം : നിരവധി മരണം : ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധത്തിനു സാധ്യത
ജിദ്ദ: യെമനെ ലക്ഷ്യമിട്ട് സൗദി അറേബ്യയുടെ മിസൈല്‍ ആക്രമണം തുടരുന്നു. ആള്ക്കുട്ടങ്ങളുള്ള സ്ഥലത്തേക്കുള്ള സൗദിയുടെ മിസൈല്‍ ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാണ്. സൗദിയുടെ നേതൃത്വത്തിലെ ആക്രമണത്തിനിടെ യെമനിലെ ആശുപത്രികളും…
Read More » - 27 December
ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തയാള്‍ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്ത് യുവതിക്ക് കിട്ടിയത് വന്‍ പണി
ഹൂസ്റ്റണ്‍: ഒരു കഥയെക്കാള്‍ വിചിത്രമാണ് ഇവിടെ നടന്ന സംഭവങ്ങള്‍. ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത ആള് ഭര്‍ത്താവിന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ഇക്കാര്യം ഭാര്യക്ക് അറിയില്ലായിരുന്നു എന്നതാണ്…
Read More » - 27 December
എതിർപ്പുകൾ മറികടന്ന് കെഎഎസ് പ്രബല്യത്തിലാക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) 2018 ജനുവരി ഒന്നിന് പ്രബല്യത്തിലാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജീവനക്കാരില്‍ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പു മറികടന്നാണ് സര്‍ക്കാരിന്റെ തീരുമാനം.…
Read More » - 27 December
കേന്ദ്രമന്ത്രിയുടെ നാവരിയുന്നവര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനവുമായി രാഷ്ട്രീയ നേതാവ്
ബംഗളൂരു: കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെയുടെ നാവരിയുന്നവര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് കര്‍ണാടകയിലെ എ ഐ എംഐ എം നേതാവ്. കലബുറഗിയിലെ മുന്‍ ജില്ലാ പഞ്ചായത്ത്…
Read More » - 27 December
കുവൈറ്റില്‍ പ്രവാസികള്‍ക്ക് ജോലികളില്‍ നിയന്ത്രണം : ജോലി പോകുമോ എന്ന ആശങ്കയില്‍ പ്രവാസികള്‍
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ വകുപ്പുകളില്‍ വിദേശികളെ നിയമിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം കുവൈറ്റ് നടപ്പാക്കിത്തുടങ്ങിയതായി റിപ്പോര്‍ട്ട്. സമ്പൂര്‍ണ കുവൈറ്റ് വത്കരണത്തിന്റെ ഭാഗമായാണ് വിദേശികളുടെ നിയമനം നിരോധിച്ചത്. കുവൈറ്റ് സിവില്‍…
Read More » - 27 December
ഈജിപ്തിൽ 15 പേരെ തൂക്കിലേറ്റി
കയ്റോ: സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയ 15 ഭീകരരെ ഈജിപ്ത് തൂക്കിലേറ്റി. ഇവരെ പാർപ്പിച്ചിരുന്ന രണ്ട് ജയിലുകളിലാണ് ശിക്ഷ നടപ്പാക്കിയതെന്ന് പോലീസ് അറിയിച്ചു.2013ൽ…
Read More » - 27 December
വാറ്റ് നടപ്പാക്കുന്നതിന് മുമ്പ് ദുബായില്‍ സാധനങ്ങള്‍ക്ക് വന്‍ വിലകിഴിവ് : ഉപഭോക്താക്കള്‍ വളരെ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം
ദുബായ് : ദുബായില്‍ 12 മണിക്കൂര്‍ നീളുന്ന സൂപ്പര്‍ സെയില്‍ . ദുബായ് ഷോപ്പിങ് ഫെസ്റ്റിവലി(ഡിഎസ്എഫ്)നോടനുബന്ധിച്ചാണ് വിവിധ വ്യാപാര കേന്ദ്രങ്ങളില്‍ 90% വരെ വിലകിഴിവിന്റെ സൂപ്പര്‍ സെയില്‍സ്…
Read More » - 27 December
മദ്യപാനികളെ തടയാൻ ശാസ്ത്രീയ മാർഗങ്ങളുമായി കൊച്ചി മെട്രോ
കൊച്ചി: മദ്യപാനികളെ മെട്രോ യാത്രയിൽ തടയാൻ കർശന നടപടിയുമായി കൊച്ചി മെട്രോ .അടുത്തിടെ മദ്യലഹരിയിൽ യാത്രക്കാരൻ മെട്രോ ട്രാക്കിലൂടെ ഓടിയ സംഭവുമായി ബന്ധപ്പെട്ടാണ് പുതിയ തീരുമാനം. കെഎംആർഎൽ പ്രോജക്ട്സ്…
Read More » - 27 December
ഇസ്രയേൽ താരങ്ങൾക്ക് വീസ നിഷേധിച്ചു
ദോഹ: സൗദി അറേബ്യയിൽ നടക്കുന്ന ലോക റാപ്പിഡ്-ബ്ളിറ്റ്സ് ചെസ് ചാമ്പ്യന്‍ഷിപ്പിൽ ഇസ്രയേൽ ടീമിലെ ചെസ് താരങ്ങൾക്ക് വീസ നിഷേധിച്ചു. ഖത്തർ, ഇറാൻ ടീമിലെ താരങ്ങൾക്ക് അവസാന നിമിഷം…
Read More » - 27 December
ജലജ കൊല്ലപ്പെട്ടത് ഇരുമ്പ് വടികൊണ്ടുള്ള നിരവധി അടികളേറ്റ് : കൊലയ്ക്ക് ശേഷം തറ കഴുകി വൃത്തിയാക്കി മുളക് പൊടി വിതറിയതും ദുരൂഹത : പ്രതി പിടിയിലായെങ്കിലും സംശയങ്ങള്‍ ബാക്കി
ഹരിപ്പാട്: നാടിനെ നടുക്കിയ ഹരിപ്പാട് ജലജ വധക്കേസില്‍ പ്രതി അറസ്റ്റിലായെങ്കിലും ദുരൂഹത വിട്ടൊഴിയുന്നില്ല. പെട്ടെന്നുണ്ടായ പ്രകോപനത്താലാണ് ഈ മൃഗീയമായ കൊലപാതകമെന്നു വിശ്വസിക്കാന്‍ സമീപവാസികളും നാട്ടുകാരും തയാറാവുന്നില്ല. ഫോട്ടോഗ്രാഫറായിരുന്ന…
Read More » - 27 December
ഒരു പട്ടി എപ്പോഴും പട്ടി തന്നെയായിരിക്കും, ഒന്നും ചെയ്യാതെ ഭാഗ്യം കൊണ്ട് നീ എന്തോ ആയി എന്ന പ്രതാപ് പോത്തന്റെ പരാമർശനത്തിനു മറുപടിയുമായി ജൂഡ് ആന്റണി
താരങ്ങൾ തമ്മിലുള്ള സൈബർ പോർ മുറുകുകയാണ്. പാർവതിയുടെ കസബ പരാമർശത്തിൽ തുടങ്ങി ടോവിനോയുടെ മായനദി എന്ന സിനിമ വരെ എത്തിനിൽക്കുകയാണ് ഈ പോര്. എന്നാൽ ഇപ്പോഴിത തികച്ചും…
Read More » - 27 December
ദിവസവരുമാനത്തില്‍ ചരിത്രംകുറിച്ച് കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം : ദിവസവരുമാനത്തില്‍ ചരിത്രംകുറിച്ചു കെ.എസ്.ആര്.ടി.സി. ക്രിസ്മസിനോടനുബന്ധിച്ച് തുടര്‍ച്ചയായി അവധികളെത്തിയതോടെയാണ് ദിവസവരുമാനത്തില്‍ നേട്ടം കൊയ്തത്. ഇപ്പോള്‍ പ്രതിദിന വരുമാനം ഏഴു കോടി രൂപയില്‍ കൂടുതലാണ്. ഇതുവരെയുള്ള ദിവസവരുമാനം…
Read More » - 27 December
ശാരീരികമായി തളര്‍ന്ന് കിടക്കുന്ന 40വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
മലപ്പുറം: അയല്‍വാസിയായ ശാരീരികമായി തളര്‍ന്ന് കിടക്കുന്ന 40വയസ്സുകാരിയെ പീഡിപ്പിച്ച്. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയായ യുവാവ് ഞായറാഴ്ച രാത്രി എട്ടോടെ പീഡിപ്പിച്ചത് തവനൂര്‍ തൃക്കണാപുരം…
Read More » - 27 December
മദ്യലഹരിയില്‍ വീടിനു തീയിട്ട യുവാവ് തൂങ്ങിമരിച്ചു
മാങ്കുളം: മദ്യലഹരിയില്‍ വീടിനു തീവച്ച യുവാവ് ജീവനൊടുക്കി. മരിച്ചത് വിരിപാറ സ്വദേശി ചൂരനോലിക്കല്‍ പാപ്പയുടെ മകന് ലാറ എന്നു വിളിക്കുന്ന ഷൈജോ(35)യാണ്. സംഭവം നടന്നത് ഇന്നലെ പുലര്‍ച്ചെ…
Read More » - 27 December
ജോലിസ്ഥലത്തെ വിവേചനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മിക്കണം; ഹൈക്കോടതി
കൊച്ചി: ജോലിസ്ഥലത്തെ വിവേചനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മിക്കണമെന്ന് ഹൈക്കോടതി. സ്ത്രീത്തൊഴിലാളികളോടു കുട്ടികളെ പരിചരിക്കാനുള്ള കുടുംബ ചുമതല നിറവേറ്റുന്നതിന്റെ പേരിൽ വിവേചനം പാടില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ…
Read More » - 27 December
വെറ്റില കൊടുക്കുമ്പോഴും വാങ്ങുമ്പോഴും ഇവ ശ്രദ്ധിക്കണം
ഹൈന്ദവ ആഘോഷങ്ങള്‍, വിവാഹം, കെട്ടുനിറ, പൂജ എന്നിവയില്ലെല്ലാം വെറ്റില ഒഴിച്ചു കൂടാനാടാകാത്ത ഒരു ഘടകമാണ്. മറ്റൊരു ഇലയ്ക്കുമില്ലാത്ത അനേകം പ്രത്യേകതകള്‍ വെറ്റിലയ്ക്കുണ്ട്. വാടിയതും കീറിയതുമായ വെറ്റില ശുഭകാര്യങ്ങള്‍ക്ക്…
Read More » - 26 December
മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍
മുംബൈ : നഗരത്തിലെ ചേരി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രീലാന്‍സ് റിപ്പോര്‍ട്ടര്‍ പ്രിയങ്ക ബോര്‍പുജാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചേരി…
Read More » - 26 December
പാകിസ്ഥാനില്‍ നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ കമാന്‍ഡോകള്‍ തിരിച്ചടിച്ചത് ഇങ്ങനെ
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാനെ, നിയന്ത്രണ രേഖ കടന്ന് ആക്രമണം നടത്തിയാണ് ഇന്ത്യ തിരിച്ചടിച്ചത്. അതിര്‍ത്തിയില്‍ കുറച്ച് ദിവസമായി നടക്കുന്ന ആക്രമണ പ്രത്യാക്രമണങ്ങള്‍ക്ക് ചൂടുപിടിപ്പിക്കുന്ന…
Read More » - 26 December
സൈനിക ജോലികള്‍ നേടാന്‍ സൗജന്യ പരിശീലനം
കൊച്ചി: സായുധ സേനയിലും അര്‍ദ്ധ സൈനിക പോലീസ് വിഭാഗങ്ങളിലും ചേരാന്‍ ആഗ്രഹിക്കുന്ന 17 നും 28 നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി.യോ ഉയര്‍ന്ന യോഗ്യതകളോ…
Read More » - 26 December
ഡ്രോൺ ആക്രമണം; രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: യുഎസ് വ്യോമസേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ ഗോത്രമേഖലയായ മാട്ടയിലായിരുന്നു ആക്രമണം നടത്തിയത്. കൊടുംഭീകരൻ ഹഖാനിയുടെ ഭീകരസംഘടനയിലെ കമാൻഡർ ജമിയുദ്ദീൻ കൊല്ലപ്പെട്ടവരിൽ…
Read More » - 26 December
വത്തിക്കാനിലെ ഇന്ത്യന്‍ എംബസിയുടെ ചുമതല പാലായുടെ മകന്റെയും മരുമകളുടേയും കൈകളില്‍
പാലാ: സ്വിറ്റ്സര്‍ലാന്റിലെയും വത്തിക്കാനിലെയും ഇന്ത്യയുടെ ചുമതല ഇനി വഹിക്കുന്നത് പാലായുടെ മകനും മരുമകളും. ഇവിടങ്ങളിലെ അംബാസിഡറായി പാലാ സ്വദേശി സിബി ജോര്‍ജ് പൊടിമറ്റം ഈ മാസം സ്ഥാനമേറ്റിരുന്നു.…
Read More »