Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -21 December
അന്യഗ്രഹ ജീവന് കണ്ടെത്തുന്നതില്‍ നിര്‍ണായക വഴിത്തിരിവ്
ഭൂമിക്കു സമാനമായ ഒരു ഗ്രഹം അന്വേഷിച്ച് മനുഷ്യന് യാത്ര തുടങ്ങി എത്രയോ കാലമായിരിക്കുന്നു. പക്ഷേ എല്ലായിടത്തും എന്തെങ്കിലും പ്രതിസന്ധി ഉറപ്പ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം…
Read More » - 21 December
വിവിധ മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്
ന്യൂഡൽഹി: വിവിധ മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്. തമിഴ്നാട്ടിലെ ആർകെ നഗർ സിക്കന്ദ്ര(യുപി), സബാംഗ്(പശ്ചിമബംഗാൾ), പാക്കേ കസാംഗ്, ലിക്കാബലി(അരുണാചൽ പ്രദേശ്) എന്നിവിടങ്ങളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുക.അണ്ണാ ഡിഎംകെ സ്ഥാനാർഥി…
Read More » - 21 December
കണ്ണൂർ കൊലകള്‍ ദേശീയ തലത്തിൽ ചർച്ചയായപ്പോൾ കൊല്ലാക്കൊലകളിലേക്ക്: ജീവച്ഛവമാകുന്നത് നിരവധി യുവാക്കൾ : ഞെട്ടിക്കുന്ന റിപ്പോർട്ട്
കണ്ണൂര്‍: കൊലപാതകം ദേശീയ തലങ്ങളിൽ ചർച്ചയായപ്പോൾ കൊലപാതകം വിട്ട് കൊല്ലാക്കൊലകളിലേക്ക് മാറി കണ്ണൂർ. ജീവച്ഛവമാക്കി ആക്രമിക്കുന്നതാണ് പുതിയ രീതി.സംഘര്‍ഷ മേഖലകളില്‍ അക്രമം പതിവായി. ഇന്നലെ മാത്രം മണിക്കൂറുകളുടെ…
Read More » - 21 December
വാഹന രജിസ്ട്രേഷന് തട്ടിപ്പ്; മുന്‍കൂര്‍ ജാമ്യം തേടി അമലാ പോള്‍ ഹൈക്കോടതിയില്‍
കൊച്ചി: പുതുച്ചേരിയില്‍ കാര്‍ രജിസ്ട്രേഷന് നടത്തി നികുതിവെട്ടിച്ച കേസില്‍ ചലച്ചിത്ര താരം അമലാ പോള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ക്രൈംബ്രാഞ്ച്…
Read More » - 21 December
ആധാർ ഇനി മുതൽ പോസ്റ്റ് ഓഫീസ് വഴിയും എടുക്കാം : വിശദ വിവരങ്ങൾ
തിരുവനന്തപുരം: ആധാര്‍ എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കി സംസ്ഥാനത്തെ പത്ത് പോസ്റ്റോഫീസുകള്‍. പ്രധാന നഗരങ്ങളിലെ പോസ്റ്റോഫീസുകളിലാണ് ആധാര്‍ എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ആധാറിലെ വിവരങ്ങള്‍ തിരുത്താനുള്ള സംവിധാനം 109…
Read More » - 21 December
വാറ്റില്ല : ദുബായില്‍ 33 കിലോ സ്വര്‍ണം സ്വന്തമാക്കാന്‍ സുവര്‍ണാവസരം
ദുബായ് : ദുബായ് ഷോപ്പിങ് ഫെസ്റ്റിവലി (ഡിഎസ്എഫ്)നോടനുബന്ധിച്ച് നടക്കുന്ന ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പി(ഡിജിജെജി)ന്റെ സമ്മാന പദ്ധതിയെ ജനുവരി മുതല്‍ രാജ്യത്ത് നടപ്പാക്കുന്ന മൂല്യ വര്‍ധിത…
Read More » - 21 December
ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പൊളളലേറ്റു മരിച്ച സ്ത്രീയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ ഭക്ഷിച്ചു
മാവേലിക്കര: ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ മൃതദേഹത്തെ തെരുവ് നായ്ക്കൾ ഭക്ഷിച്ച നിലയിൽ. ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പൊളളലേറ്റു മരിച്ചതാണെന്നാണ് നിഗമനം. തഴക്കര അറനൂറ്റിമംഗലം തോട്ടിങ്കല്‍ വീട്ടില്‍ പരേതനായ…
Read More » - 21 December
ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ടിവി അവതാരകന് ജീവപര്യന്തം : ശിക്ഷിക്കപ്പെട്ടത് ക്രൈം ഷോ അവതാകന്‍
ന്യൂഡല്‍ഹി: പതിനേഴു വര്‍ഷം മുമ്പ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രമുഖ ടിവി സീരിയല്‍ നിര്‍മാതാവും ക്രൈം ഷോ അവതാരകനുമായ സുഹൈബ് ഇല്യാസിക്ക് ഡല്‍ഹി കോടതി ജീവപര്യന്തം തടവു…
Read More » - 21 December
കണ്ണൂർ കൊലകളിൽ നിന്ന് കൊല്ലാക്കൊലകളിലേക്ക്: മണിക്കൂറുകൾക്കുള്ളിൽ ഏഴുപേർക്ക് ആക്രമണം നേരിട്ടു
കണ്ണൂര്‍: കൊലപാതകം ദേശീയ തലങ്ങളിൽ ചർച്ചയായപ്പോൾ കൊലപാതകം വിട്ട് കൊല്ലാക്കൊലകളിലേക്ക് മാറി കണ്ണൂർ. ജീവച്ഛവമാക്കി ആക്രമിക്കുന്നതാണ് പുതിയ രീതി.സംഘര്‍ഷ മേഖലകളില്‍ അക്രമം പതിവായി. ഇന്നലെ മാത്രം മണിക്കൂറുകളുടെ…
Read More » - 21 December
സന്നിധാനത്ത് വൻ വെടിമരുന്ന് വേട്ട: രഹസ്യ വിവരത്തെ തുടർന്ന്
ശബരിമല: സന്നിധാനത്തിനു സമീപത്തെ മാലിന്യസംസ്കരണ കേന്ദ്രത്തിനടത്തുനിന്ന് 350 കിലോഗ്രാമിലേറെ വെടിമരുന്ന് കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. ഷാഡോ പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് സ്ഥലം കുഴിച്ചുനോക്കിയത്. 11 പ്ലാസ്റ്റിക് കാനിലായാണ് ഇവ…
Read More » - 21 December
പരസ്യങ്ങള്‍ കാണിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ മറുപടി ഇങ്ങനെ
ന്യൂഡല്‍ഹി : ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ട് ഉപഭോക്തൃ സംരക്ഷണ ബില്ലിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്കി. നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍…
Read More » - 21 December
മൂന്ന് വര്‍ഷം മാത്രം രാജ്യത്തുണ്ടായ വർഗീയ കലാപങ്ങളിൽ ഈ സംസ്ഥാനങ്ങൾ മുന്നിൽ
ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ രാജ്യത്തുണ്ടായ വർഗീയ കലാപങ്ങളുടെ എണ്ണം പുറത്ത്. 2098 വര്‍ഗീയകലാപങ്ങള്‍ ആണ് രാജ്യത്ത് ആകെ ഉണ്ടായിട്ടുള്ളത്. കേന്ദ്രസർക്കാർ അവതരിപ്പിച്ച കണക്കാണ് ഇത്. ഉത്തർ പ്രദേശ്…
Read More » - 21 December
സന്ധ്യ നാമം ചൊല്ലുന്നതിന്റെ പ്രാധാന്യം
സന്ധ്യാനാമം ജപിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് മുതിര്‍ന്നവര്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. സന്ധ്യയ്ക്കു വീട്ടിലുള്ളവരെല്ലാം ചേര്‍ന്നു നാമം ചൊല്ലുക എന്നത് പണ്ടുകാലത്തൊക്കെ ഒരു ആചാരം തന്നെയായിരുന്നു. എന്നാല്‍ ഇന്നത്തെ തലമുറയില്‍…
Read More » - 20 December
എറണാകുളം നിവാസികള്‍ ശ്രദ്ധിക്കുക ; ഈ രോഗത്തിനു എതിരെ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം
കൊച്ചി: എറണാകുളം ജില്ലയിലെ കിഴക്കന്‍പ്രദേശങ്ങളില്‍ ഏതാനുംപേരില്‍ മഞ്ഞപിത്ത രോഗബാധ (ഹെപ്പറ്റൈറ്റിസ് എ) കണ്ടെത്തിയിട്ടുണ്ട്. രോഗാണുക്കളാല്‍ മലിനമായ കുടിവെള്ളത്തിലൂടെയും, ഭക്ഷണത്തിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തില്‍ പെട്ട മഞ്ഞപ്പിത്തമാണ്…
Read More » - 20 December
ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം എലികള്‍ തിന്നു
ഹൈദരാബാദ്: ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം എലികള്‍ തിന്നു. ഹൈദരാബാദിലെ ഓസ്മാനിയ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച 21 വയസുകാരിയുടെ മൃതദേഹമാണ് എലികള്‍ തിന്നതായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത്.…
Read More » - 20 December
വിവാഹവിരുന്നിൽ പ്രധാനമന്ത്രിയെ ക്ഷണിക്കാൻ കോഹ്ലിയും അനുഷ്കയുമെത്തി
നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മയും തങ്ങളുടെ വിവാഹ വിരുന്നിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ…
Read More » - 20 December
പുരുഷന്മാരിലെ വന്ധ്യതക്ക് കാരണം ഈ അഞ്ച് ശീലങ്ങള്‍
മാറുന്ന ജീവിത രീതി ഭക്ഷണം എന്നിവ ഇന്ന് വന്ധ്യത ഉള്ളവരുടെ എണ്ണം വർധിപ്പിക്കുവാൻ പ്രധാന കാരണമാകുന്നു ബീജസംഖ്യയിലെ കുറവാണ് പുരുഷ വന്ധ്യതയ്ക്കുളള പ്രധാന കാരണം. പുരുഷ വന്ധ്യതക്ക്…
Read More » - 20 December
സെക്രട്ടേറിയറ്റില്‍ പുതിയ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ മെഡിക്കല്‍ ലബോറട്ടറി സര്‍വീസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി കെ. കെ.…
Read More » - 20 December
പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ബൈക്ക് ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്
പത്തനംതിട്ട: പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ബൈക്ക് ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്. ബുധനാഴ്ച പത്തനംതിട്ട നിരണത്തു നടന്ന റാസയിലേക്ക് ബൈക്ക് ഇടിച്ചുകയറി 10 പേർക്കാണ് പരിക്കേറ്റത്.…
Read More » - 20 December
കെട്ടിടം തകർന്നുവീണ് അഞ്ച് തൊഴിലാളികൾ മരിച്ചു
ശ്രീനഗർ: കാശ്മീരിൽ കെട്ടിടം തകർന്നുവീണ് അഞ്ച് തൊഴിലാളികൾ മരിച്ചു. അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. നിർമാണം നടന്നുവന്ന കെട്ടിടമാണ് തകർന്നുവീണത്. ബുധനാഴ്ച വൈകുന്നേരം 7.30 ന് റിയാസിയിലെ…
Read More » - 20 December
ട്വന്റി 20യിലും ജൈത്രയാത്ര തുടര്‍ന്ന് ഇന്ത്യ
ട്വന്റി 20യിലും ജൈത്രയാത്ര തുടര്‍ന്ന് ഇന്ത്യ. ശ്രീലങ്കയ്ക്കു എതിരെ നടന്ന ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. കളിയുടെ സര്‍വ മേഖലകളിലും ഇന്ത്യ ആധ്യപത്യം…
Read More » - 20 December
2,000 രൂപ നോട്ടുകൾ ആർബിഐ തിരിച്ച് വിളിക്കുമെന്ന് എസ്ബിഐയുടെ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) രണ്ടായിരം നോട്ടുകള്‍ പിന്‍വലിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അല്ലാത്ത പക്ഷം ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പ്രിന്റ് ചെയുന്നത് നിര്‍ത്താലാക്കുമെന്നും…
Read More » - 20 December
ട്രെയിനുകള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാലക്കാട് ഡിവിഷനിലൂടെ കടന്നു പോകുന്ന ട്രെയിനുകള്‍ക്ക് ഈ മാസം 31 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യാഴാഴ്ച മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍…
Read More » - 20 December
തെരുവുനായ ആക്രമണം ; വൈദ്യുതി ജീവനക്കാരന് പരിക്കേറ്റു
കാസര്‍കോട്: തെരുവുനായ ആക്രമണം വൈദ്യുതി ജീവനക്കാരന് പരിക്കേറ്റു. മൊഗ്രാല്‍പുത്തൂര്‍ പന്നിക്കുന്ന് അംഗന്വാടിക്കടുത്തുള്ള വീട്ടില്‍ വൈദ്യുതി കണക്ഷന് നല്‍കാനെത്തിയ നെല്ലിക്കുന്ന് വൈദ്യുതി സെക്ഷനിലെ ജീവനക്കാരന് ഉണ്ണികൃഷ്ണനെയാണ് തെരുവുനായ ആക്രമിച്ചത്.…
Read More » - 20 December
റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി പ്രതിരോധമന്ത്രി
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. ലോക്സഭയിലാണ് നിര്‍മല സീതാരമാന് വിഷയത്തില്‍ പ്രതികരിച്ചത്. റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടിസ്ഥാന…
Read More »