ഉത്തര്‍പ്രദേശ്: മെഡിക്കല്‍കോളേജില്‍ തീപിടുത്തം. ഉത്തര്‍പ്രദേശിലെ ഗൊരാഖ്പൂര്‍ ആശുപത്രിയിലാണ് തീ പിടിത്തമുണ്ടായത്. തീ പിടുത്തത്തില്‍ നിരവധി രേഖകള്‍ കത്തി നശിച്ചു. എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിരങ്ങള്‍ പുറത്തു വന്നിട്ടില്ല.

Post Your Comments