Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -13 January
ഡീസലിന് റെക്കോര്‍ഡ് വില; കേരളത്തില്‍ ചരിത്രത്തിലാദ്യമായി ആദ്യമായി ലീറ്ററിന് 65 രൂപയ്ക്ക് മുകളില്‍
കൊച്ചി: കേരളത്തില്‍ ആദ്യമായി ലീറ്ററിന് 65 രൂപയ്ക്ക് മുകളില്‍ എത്തി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഡീസല്‍ വില 65 രൂപയ്ക്കും മുകളിലാവുന്നത്. 20, 35 പൈസ എന്നിങ്ങനെയാണ് ദിവസേനയുള്ള…
Read More » - 13 January
സാമൂഹിക നേതാവിനെ വെട്ടിക്കൊന്നു
മംഗളൂരു: സാമൂഹിക നേതാവിനെ വെട്ടിക്കൊന്നു. ഉള്ളാള്‍ മേഖലയിലെ ഗ്യാങ് ലീഡറും എന്‍.എസ്.യു(ഐ) നേതാവുമായിരുന്ന ഇല്ല്യാസിനെ(32) അഞ്ജാതര്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് അക്രമം നടന്നത്.…
Read More » - 13 January
വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഒരുങ്ങി ഭര്‍ത്താവ് : കാരണം ആരെയും അതിശയിപ്പിക്കുന്നത്
വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഒരുങ്ങി ഭര്‍ത്താവ്. എന്നാല്‍ ഈ തായ്വാന് സ്വദേശിയുടെ അത്യപൂര്‍വ കാരണം കേട്ടാല്‍ ആരും ഒന്ന് അതിശയിക്കും. നിസാര കാരണങ്ങള്‍ പോലും ഡിവോഴ്സിന് കാരണമാകാറുണ്ട്.…
Read More » - 13 January
ബോട്ട് മുങ്ങി നാല് കുട്ടികള്‍ മരിച്ചു
മഹാരാഷ്ട്ര : മഹാരാഷ്ട്രയില്‍ ഗഹാനു കടല്‍ത്തീരത്ത് കുട്ടികളുമായി പോയ ബോട്ട് മുങ്ങി നാല് കുട്ടികള്‍ മരിച്ചു. 32 കുട്ടികളെ രക്ഷപ്പെടുത്തി. പാല്‍ഘര്‍ ജില്ലയിലെ ദഹാനു തീരത്ത് നിന്ന്…
Read More » - 13 January
ധോണിയെത്തി; അതും സിവയുടെ സ്കൂള്‍ വാര്‍ഷികത്തിന്
മുംബൈ: ടെസ്റ്റില്‍ നിന്നും വിരമിച്ച മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ക്രിക്കറ്റില്‍ നിന്നും ഒരു ചെറിയ ബ്രേക്കെടുത്തിരിക്കുകയാണ്. ധോണിയുടെ ഇപ്പോഴത്തെ മുഖ്യ ഹോബി മകള്‍ സിവയ്ക്കൊപ്പം സമയം…
Read More » - 13 January
ശ്രീജിവിന്റെ കേസ്: ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി.ബി.ഐ
തിരുവനന്തപുരം•പോലീസ് കസ്റ്റഡിയില്‍ മരിച്ച തിരുവനന്തപുരം സ്വദേശി ശ്രീജീവിന്റെ കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി.ബി.ഐ സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമോ അസാധാരണമായതോ അല്ലെന്ന് സി.ബി.ഐ…
Read More » - 13 January
ഹെലികോപ്റ്റര്‍ കാണാതായി : കാണാതായവരില്‍ മലയാളിയും
മുംബൈ: മുംബൈയില്‍ നിന്നും ഒഎന്‍ജിസി ജീവനക്കാരുമായി പറന്ന ഹെലികോപ്റ്റര്‍ കാണാതായി. ജുഹുവില്‍ നിന്നും ഇന്ന് രാവിലെ 10.20നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്.എന്നാല്‍ ഹെലികോപ്റ്റര്‍ 20 നോട്ടിക്കല്‍ മൈല്‍ ദൂരം…
Read More » - 13 January
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് മരണം
ജയ്പൂര്‍: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് മരണം. രാജസ്ഥാനിലെ ജയ്പൂരിലെ വിദ്യാനഗറിലാണ് വീടിനു തീപിടിച്ച് അഞ്ച് മരണമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍…
Read More » - 13 January
കർണ്ണാടകയിൽ അപകടത്തിൽ പെട്ടത് കെ എസ് ആര് ടി സി ബസ് : 8 പേര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
ഹാസന്: കർണ്ണാടകയിലുണ്ടായ അപകടത്തിൽ 8 പേർ മരിച്ചു. കെ എസ ആർ ടി സി ബസ് ആണ് അപകടത്തിൽ പെട്ടത്. ബംഗളൂരു – മംഗളൂരു ദേശീയപാത 75ല്‍…
Read More » - 13 January
കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്റെ കാല് പൂര്‍ണമായും മുറിച്ച് മാറ്റണമെന്ന് സ്വകാര്യ ആശുപത്രി; അഞ്ചുപൈസ പോലും ചെലവാകാതെ സര്‍ക്കാര്‍ ആശുപത്രി അത് ചികിത്സിച്ച് ഭേദമാക്കി
തൃശ്ശൂര്‍: കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്റെ കാല് പൂര്‍ണമായും മുറിച്ച് മാറ്റണമെന്ന് സ്വകാര്യ ആശുപത്രി വിധിയെഴുതിയ സംഭവത്തില്‍ അഞ്ചുപൈസ പോലും ചെലവാകാതെ സര്‍ക്കാര്‍ ആശുപത്രി അത് ചികിത്സിച്ച്…
Read More » - 13 January
കഞ്ചാവ് വില്പനക്കാരിയുടെ കൈയ്യില്‍ ദുരൂഹമായ കല്ല്; അന്വേഷിച്ചു പോയ പോലീസ് ചിരിച്ചു മരിച്ചു
ചെറുതുരുത്തി•കഴിഞ്ഞ ദിവസമാണ് കഞ്ചാവ് വില്പനക്കാരി സൈനബ ചെറുതുരുത്തിയില്‍ വച്ച് പോലീസ് വലയിലായത്. അറസ്റ്റിലായ സൈനബയുടെ കൈയില്‍ നിന്നും കണ്ടെടുത്ത ചുവന്ന പട്ടില്‍ പൊതിഞ്ഞ് മഞ്ഞള്‍ പൂശിയ കല്ല്…
Read More » - 13 January
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചീഫ് ജസ്റ്റീസ് മടക്കി
ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എത്തിയ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര സന്ദര്‍ശന അനുമതി നല്‍കിയില്ല. ശനിയാഴ്ച രാവിലെയാണ് ദീപക്…
Read More » - 13 January
യുവാവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത് അര്‍ദ്ധ സഹോദരന്റെ സഹായത്തോടെ, പൊലീസിനെ കബളിപ്പിക്കാന്‍ നാടകവും തയാറാക്കി; നാടിനെ നടുക്കിയ കൊലപാതകം ഇങ്ങനെ
ബഡേമര്‍: യുവാവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത് അര്‍ദ്ധ സഹോദരന്റെ സഹായത്തോടെ കൂടാതെ പൊലീസിനെ കബളിപ്പിക്കാന്‍ നാടകവും തയാറാക്കി. നാടിനെ നടുക്കിയ കാലപാതക്കിന്റെ ചുരുള്‍ അഴിഞ്ഞതോടെ ഞെട്ടിയത് ഒരു…
Read More » - 13 January
വിവാഹിതരായി 11 വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ലൈംഗികത ആസ്വദിക്കാന്‍ കഴിയാതിരുന്ന ദമ്പതികള്‍ക്ക് ഇനി ആശ്വാസം
അമിതഭാരം കൊണ്ട് ഒന്ന് അനങ്ങി നടക്കാന്‍ പോലും ആവാതെ കഷ്ടപ്പെട്ടവരാണ് നാല്‍പ്പത്തി രണ്ടുകാരനായ ലീ സട്ടനും മുപ്പത്തിയൊമ്പതുകാരിയായ റെനെ കിസറും. ഈ ദമ്പതിമാര്‍ 11 വര്‍ഷം മുമ്പാണ്…
Read More » - 13 January
ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം : മൂന്ന് ദേവാലയങ്ങൾ തീയിട്ടു
സാന്റിയാഗോ: ചിലിയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം. നിരവധി ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കുകയും തകര്‍ക്കുകയും ചെയ്തു. മാർപ്പാപ്പയുടെ സന്ദർശനത്തിനെതിരെയാണ് ഈ അക്രമം. തലസ്ഥാന നഗരമായ സാന്റിയാഗോയില്‍ മൂന്ന്…
Read More » - 13 January
പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബി.എം.എസ് നേതാവ് സി.പി.ഐ.എമ്മില്‍; കേസ് ഒതുക്കിത്തീര്‍ക്കാന്‍ പാര്‍ട്ടി ഇടപെട്ടുവെന്നും ആരോപണം
ആലപ്പുഴ•പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുന്‍ ബി.എം.എസ് നേതാവിന് അംഗത്വം നല്കി സി.പി.ഐ.എം. ആലപ്പുഴ ജില്ലയിലെ നൂറനാട് പഞ്ചായത്തിലാണ് സംഭവം. പട്ടികജാതി വിഭാഗത്തില്‍പെട്ട…
Read More » - 13 January
ട്രംപുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാന്‍ അമേരിക്കന്‍ നടിക്ക് നല്‍കിയത് 1,3000 ഡോളര്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഗുരുതര ആരോപണവുമായി അമേരിക്കന്‍ നടി രംഗത്ത്. മൂന്നാമത്തെ ഭാര്യ മെലാനിയയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ട്രംപും നടിയുമായുള്ള ബന്ധം പുറത്ത്…
Read More » - 13 January
ഭര്‍ത്താവിനെ പിന്നില്‍ നിന്ന് യുവതി വെടിവെച്ചു; സംഭവത്തിന് പിന്നിലെ വാദം ഇങ്ങനെ
അമേരിക്കയിലെ അരിസോണയില്‍ നടന്നത് ഒരു വിചിത്ര സംഭവത്തിന്റെ പ്രത്യാഘാതമാണ്. ടോയ്ലറ്റിനുള്ളില് കയറിയ ഭര്‍ത്താവിന് നേര്‍ക്ക് ഭാര്യ വെടിവെച്ചു. ഭര്‍ത്താവ് വിളിച്ചറിയിച്ചതനുസരിച്ച് എത്തിയ പൊലീസാണ് സംഭവം പുറത്ത് വിട്ടത്.…
Read More » - 13 January
ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കും എന്ന് പാടിയത് സിപിഎം :കുമ്മനം രാജശേഖരന്
തിരുവനന്തപുരം: അനുഷ്ഠാനങ്ങള്‍ക്കും ക്ഷേത്രാചാരങ്ങള്‍ക്കും ശാസ്ത്രീയ വശമുണ്ടെന്ന ഇപി ജയരാജന്റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസങ്ങള്‍ നശിക്കും…
Read More » - 13 January
മകന്റെ മരണത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരുടെ രാജകീയ ജീവിതം : ശ്രീജീവിന്റെ അമ്മയുടെ പ്രതികരണം ഇങ്ങനെ
മകന്റെ മരണത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരുടെ രാജകീയ ജീവിതം വ്യക്തമാക്കി ശ്രീജീവിന്റെ അമ്മ രംഗത്ത്. 2014 മെയ് 19 നാണ് തിരുവനന്തപുരം പാറശാല പൊലീസ് കസ്റ്റഡിയില്‍ എടുത്ത…
Read More » - 13 January
ജയിലിലും ഗുണ്ടായിസം: ടിപി കേസിലെ പ്രതി സഹതടവുകാരെ മര്‍ദിക്കുന്നതായി പരാതി : അന്വേഷണത്തിന് ഉത്തരവ്
തൃശൂര്‍ : ടി പി കേസിലെ പ്രതി അനൂപ് സഹതടവുകാരെ മർദ്ദിക്കുന്നതായി പരാതി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ടി പി കേസ് എം സി അനൂപ്…
Read More » - 13 January
അനിശ്ചിതകാല പണിമുടക്കു പ്രഖ്യാപിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍
തിരൂര്‍: അനിശ്ചിതകാല പണിമുടക്കു പ്രഖ്യാപിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍. വാതില്‍ അടക്കാതെ സര്‍വീസ് നടത്തിയ ബസിലെ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് തിരൂര്‍ താലൂക്കിലെ സ്വകാര്യ ബസ്…
Read More » - 13 January
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു
ചെന്നൈ: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തിെന്റ പ്രവര്‍ത്തനം തടസപ്പെട്ടു. പൊങ്കലിനോട് അനുബന്ധിച്ചുള്ള ഭോഗി ആചാരത്തിെന്റ ഭാഗമായി പഴയ സാധനങ്ങള്‍ ചെന്നൈ നിവാസികള്‍ കൂട്ടത്തോടെ കത്തിച്ചതാണ് മൂടല്മഞ്ഞിന്…
Read More » - 13 January
ബസ് അപകടം : 7 പേര് മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്
ഹാസന്: ബസ് അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ ഏഴ് പേര് മരിച്ചു. കര്‍ണാടകയിലെ ഹാസനിൽ ഇന്ന് പുലര്‍ച്ചെ 3.30ന് അഗ്രിക്കള്‍ച്ചറല്‍ കോളജിനു സമീപമായിരുന്നു അപകടം. ഡ്രൈവറും കണ്ടക്ടറും…
Read More » - 13 January
ലക്ഷങ്ങൾ ചികിത്സാ റീഫണ്ട് നടത്തിയവരിൽ പ്രതിപക്ഷ എംഎൽഎമാർ മുന്നിൽ
തിരുവനന്തപുരം: എംഎൽഎമാരുടെ ചികിത്സയുടെ കണക്ക് വിവരങ്ങൾ പുറത്ത്. ലക്ഷങ്ങൾ ചികിത്സാ റീഫണ്ട് നടത്തിയവരിൽ പ്രതിപക്ഷ എം എൽ എ മാരാണ് മുന്നിൽ.കൂടുതൽ തുക കൈപ്പറ്റിയത് കെ.മുരളിധരനാണ്. 20…
Read More »