Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -25 December
കാത്തിരിപ്പിനൊടുവില്‍ ബി.എസ്.എന്‍.എല്‍ 4 ജി എത്തുന്നു : ആദ്യം കേരളത്തില്‍
ന്യൂഡല്‍ഹി•ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ബി.എസ്.എന്‍.എല്‍ 4 ജി യാതാര്‍ത്ഥ്യമാകുന്നു. അടുത്ത മാസം മുതല്‍ കേരളത്തില്‍ 4ജി സേവനം ആരംഭിക്കുമെന്ന് പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബി.എസ്.എന്‍.എല്‍)…
Read More » - 25 December
ഭഗവദ്ഗീത മത്സരത്തിൽ ഒന്നാം സ്ഥാനം ഈ പെൺകുട്ടിക്ക്
ലഖ്നൗ : ഭഗവദ്ഗീത മത്സരത്തിൽ ഒന്നാം സ്ഥാനം അഫ്രീൻ റൗഫ് എന്ന പെൺകുട്ടി സ്വന്തമാക്കി. അന്താരാഷ്ട്ര കൃഷ്ണ സൊസൈറ്റി നടത്തിയ ഭഗവദ് ഗീത മത്സരത്തിൽ ആറാം ക്ളാസുകാരിയായ…
Read More » - 25 December
ഭാവി സ്വപ്നങ്ങള്‍ പ്രഖ്യാപിച്ച് മുകേഷ് അംബാനി
മുംബൈ: റിലയന്‍സ് കമ്പനിയുടെ ഭാവി സ്വപ്നങ്ങള്‍ പ്രഖ്യാപിച്ച് മുകേഷ് അംബാനി. കമ്പനിയുടെ നാല്‍പ്പതാം വാര്‍ഷിക ആഘോഷ ചടങ്ങിലാണ് ഭാവി സ്വപ്നങ്ങളെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ലോകത്തെ മികച്ച…
Read More » - 25 December
ഫോണില്‍ നിന്നും സിഗ്നല്‍ ഐക്കണ്‍ ഉടന്‍ അപ്രത്യക്ഷമാകും?
അടുത്തഘട്ടത്തിലുള്ള ആന്‍ഡ്രോയ്ഡ് അപ്ഡേഷനില്‍ ഫോണിന്റെ സിഗ്നല്‍ ശേഷി മറയ്ക്കപ്പെടും എന്ന് റിപ്പോര്‍ട്ട്. ഫോണിന്റെ സ്ക്രീനില്‍ നിന്നും സിഗ്നല്‍ കാണിക്കുന്ന ഐക്കണ്‍ എടുത്തു കളയുന്ന ഗൂഗിള്‍ എന്നാല്‍ പ്ലേ…
Read More » - 25 December
രാജ്യത്തെ റെയിൽ, റോഡ് വികസനം വളരെ വേഗത്തിലാണ് മുന്നോട്ട് നീങ്ങുന്നതെന്ന് പ്രധാനമന്ത്രി
ന്യൂ ഡൽഹി ; ”രാജ്യത്തെ റെയിൽ, റോഡ് വികസനം വളരെ വേഗത്തിലാണ് മുന്നോട്ട് നീങ്ങുന്നതെന്ന്” പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി മെട്രോ മജന്ത ലൈൻ രാഷ്ട്രത്തിനു സമർപ്പിച്ച ശേഷം…
Read More » - 25 December
അന്ധവിശ്വാസത്തെ അവഗണിച്ച് നോയിഡ സന്ദർശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
നോയിഡ : നോയിഡ സന്ദർശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം . അന്ധവിശ്വാസത്തെ യോഗി സ്വതസിദ്ധമായ ശൈലിയിലാണ് തള്ളിക്കളഞ്ഞത്. അദ്ദേഹം നോയിഡയിൽ മജന്ത മെട്രോ…
Read More » - 25 December
സിപിഎമ്മിന്റെ പലിശരഹിത ബാങ്കിങ്ങിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി
കണ്ണൂർ ; സിപിഎമ്മിന്റെ പലിശരഹിത ബാങ്കിങ്ങിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബാങ്കിങ് നടപ്പാക്കുമ്പോൾ ഭാവിയിലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് വ്യക്തത വേണമെന്ന് കണ്ണൂരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ആരംഭിച്ച…
Read More » - 25 December
ആരോഗ്യമന്ത്രിയുടെ ഫൈവ് സ്റ്റാര്‍ ചികിത്സയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ സുരേന്ദ്രന്
തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ ഫൈവ് സ്റ്റാര്‍ ചികിത്സയെ പരിഹസിച്ച് കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ്. ജനം ടീവിക്കാരേ ദ്രോഹിക്കരുത്, ടീച്ചറുടെയും കുടുംബത്തിന്റെയും ആരോഗ്യം ഞങ്ങൾ മലയാളികൾക്ക്…
Read More » - 25 December
സെക്സും കാമവുമില്ലാത്ത പ്രണയം വെടിക്കെട്ടില്ലാത്ത പൂരം പോലെ- പള്ളി മാസിക
ആലപ്പുഴ•ദമ്പതികള്‍ക്കിടയിലെ ലൈംഗികതയെ പ്രോത്സാഹിപ്പിച്ച് കൊണ്ടും, ലൈംഗികതയെ പരിശുദ്ധവും മനുഷ്യജീവിതത്തിന്റെ മൂലക്കല്ലായി വിശേഷിപ്പിച്ചും പള്ളി മാസികയില്‍ ലേഖനം. ആത്മീയതയില്‍ ലൈംഗികത പാപമാണെന്നും, പ്രത്യുത്പാദനം മാത്രമാണ് ഇതിന്റെ ഏകലക്ഷ്യമെന്നുമുള്ള സാധാരണമായ…
Read More » - 25 December
വീണ്ടും എ.ടി.എം തട്ടിപ്പ് സജീവം; തട്ടിപ്പ് നടത്തുന്നത് ഹാക്ക് ചെയത്
വീണ്ടും എ.ടി.എം തട്ടിപ്പ് സജീവം. 2 ആഴ്ച്ച കൊണ്ട് നിരവധി പരാതികളാണ് പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡൽഹിയിലെ കാൽക്കാജിയിലെ എ.ടി,എമ്മിൽ നിന്ന് പണം എടുത്തവരാണ് കൂടുതലും ഇര ആയവർ.…
Read More » - 25 December
ബിഎസ്എ ബൈക്കുകൾ ഉടൻ ഇന്ത്യൻ വിപണിയില്‍ ?
ഡല്‍ഹി : ഇന്ത്യന്‍ വാഹന ലോകത്തെ രാജാക്കന്മാരായ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി. ബിഎസ്എ ബൈക്കുകൾ ഉടൻ ഇന്ത്യൻ റോഡുകളിലെത്തുമെന്ന് സൂചന. തനതായ…
Read More » - 25 December
ഇനി ധൈര്യമായി വലിക്കാം; പുകവലിക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
പുകവലിക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. പുതിയ പഠനം പ്രകാരം പുകവലിക്കാരുടെ ശ്വാസകോശം ആരോഗ്യകരമാക്കാൻ വഴിയുണ്ട്. ആപ്പിളിനും തക്കാളിക്കും പുകവലി മൂലം ശ്വാസകോശത്തിനുണ്ടാകുന്ന അനാരോഗ്യം പരിഹരിക്കാൻ സാധിക്കുമെന്നാണ് പറയുന്നത്. ജോണ്‍…
Read More » - 25 December
വൈറലായി ധോണിയുടെ ക്രിസ്തുമസ് ലുക്ക്
മുംബൈ ; സമൂഹ മാധ്യമങ്ങളിൽ ധോണിയുടെ ക്രിസ്തുമസ് ലുക്ക് വൈറലാകുന്നു. ശ്രീലങ്കയ്ക്കെതിരായ മല്‍സരത്തിൽ വിജയിച്ചതിനു ശേഷമുള്ള വിജയാഘോഷങ്ങൾക്കൊപ്പം നടത്തിയ ക്രിസ്തുമസ് ആഘോഷങ്ങളിൽ ക്രിസ്മസ് തൊപ്പി ധരിച്ച് ഉല്സാഹപൂര്വ്വം…
Read More » - 25 December
ഐസിസി ട്വന്റി-20 റാങ്കില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒന്നാം സ്ഥാനം നഷ്ട്ടമായി
ഡല്‍ഹി: ഏറ്റവും പുതിയ ഐസിസി ട്വന്റി-20 റാങ്കില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക് ഒന്നാം സ്ഥാനത്ത് നഷ്ട്ടമായി. ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഫിഞ്ച് ഒന്നാമതെത്തി . പാകിസ്താന്റെ ഇമാദ്…
Read More » - 25 December
ചില ഫോണുകളില്‍ ഡിസംബര്‍ 31 മുതല്‍ വാട്സ്ആപ്പ് ലഭിക്കില്ല: അങ്ങനെയുള്ളവര്‍ ചെയ്യേണ്ടത്
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ മെസേജിംഗ് ആപ്പായ വാട്സ് ആപ്പ് ഡിസംബര്‍ 31 മുതല്‍ ചില ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല. ‘ബ്ലാക്ക് ബെറി ഒഎസ്’, ‘ബ്ലാക്ക് ബെറി 10’, ‘വിന്‍ഡോസ്…
Read More » - 25 December
അമ്മയും മകളും ജീവനൊടുക്കി
പാലക്കാട്: അമ്മയും മകളും തൂങ്ങിമരിച്ച നിലയില്‍. പാലക്കാട് നൊച്ചൂരിമുക്കില് പീടിക വീട്ടില്‍ ഐഷ (43) മകള്‍ നസിദ (24) എന്നിവരെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ്…
Read More » - 25 December
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം: അഞ്ച് കുട്ടികളുടെ മാതാവായ അധ്യാപികയ്ക്ക് കോടതി ശിക്ഷ വിധിച്ചു
ഷിക്കാഗോ•ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ അഞ്ച് കുട്ടികളുടെ മാതാവായ മുന്‍ അധ്യാപികയ്ക്ക് 10 വര്‍ഷം തടവ് ശിക്ഷ. അമേരിക്കയിലെ ഇല്ലിനോയിസിലാണ്…
Read More » - 25 December
മിശ്രവിവാഹം ; ഭാര്യയെ മാതാപിതാക്കള്‍ തട്ടികൊണ്ടുപോയതായി പരാതി
ഹൈദരാബാദ് ; മിശ്രവിവാഹം ഭാര്യയെ ബന്ധുക്കൾ തട്ടികൊണ്ടുപോയതായി പരാതി. 21കാരനും ബിസിനസ്കാരനുമായ ഭർത്താവ് സായികിരണാണ് ഞായറാഴ്ച പോലീസിൽ പരാതി നൽകിയത്. വീട്ടില്‍ അതിക്രമിച്ച് കയറിയ കുടുംബാംഗങ്ങള്‍ സായിയെയും…
Read More » - 25 December
കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം
കോഴിക്കോട്•കരിപ്പൂര്‍ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. രാവിലെ പതിനൊന്നര മണിക്ക് പുറപ്പെടേണ്ട ചെന്നൈ സ്പൈസ് ജെറ്റ് വിമാനം ഇതുവരെ പുറപ്പെടാത്തതാണ് പ്രതിഷേധത്തിന് കാരണം. അതേസമയം, യന്ത്രത്തകരാർ കാരണമാണ് വിമാനം…
Read More » - 25 December
ദുബായ് സഫാരി പാർക്ക് സന്ദര്‍ശിച്ച് ഷെയ്ക്ക് മുഹമ്മദ്
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് സഫാരി പാർക്ക് സന്ദർശിച്ചു. അറേബ്യൻ വില്ലേജ്, സഫാരി വില്ലേജ്,…
Read More » - 25 December
ബഹ്റൈനിൽ ആറു പേർക്ക് വധ ശിക്ഷ വിധിച്ചു
ബഹ്റൈൻ: ബഹ്റൈനിൽ ആറു പേർക്ക് വധ ശിക്ഷ വിധിച്ചു. ഗൾഫ് രാജ്യത്തിന്റെ സായുധസേനയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ബഹ്റൈൻ സൈനിക കോടതി ഇവരെ വധശിക്ഷയ്ക്ക് വിധിച്ചു.…
Read More » - 25 December
ഈ ഭക്ഷണങ്ങൾ കഴിക്കുന്നവർ സൂക്ഷിക്കുക ; ക്യാൻസർ വരാൻ സാധ്യത
മാറിയ ജീവിത രീതിയിലെ ഭക്ഷണശീലം ക്യാൻസർ വരുന്നതിന് പ്രധാന കാരണമായി മാറുന്നെന്ന് ചില പഠനങ്ങൾ തെളിയിക്കുന്നു. ഇതിലേറെയും പാശ്ചാത്യ ഭക്ഷണങ്ങൾ എന്നത് ശ്രദ്ധേയം. അതിനാൽ ഈ ഭക്ഷണങ്ങൾ…
Read More » - 25 December
യുഎഇയിൽ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്
യുഎഇയിൽ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഈ വർഷം മാത്രം 1.64 ലക്ഷം പേര് ഡ്രൈവിങ് ലൈസൻസ് എടുത്തു. ഇതിനനുസരിച്ച് എമിറേറ്റുകളിലെ റോഡുകളിൽ വാഹനങ്ങളുടെ എണ്ണവും…
Read More » - 25 December
കണ്‍തടത്തിലെ കറുപ്പ് അകറ്റാം വെറും ഒരു ആഴ്ച്ച കൊണ്ട്
കണ്‍തടത്തിലെ കറുപ്പ് പലരേയും ബാധിയ്ക്കുന്ന ഒരു സൗന്ദര്യപ്രശ്നമാണ്. സ്ട്രെസ്, ഉറക്കക്കുറവ്, കെമിക്കലുകള്‍ അടങ്ങിയ സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ തുടങ്ങിയ പല കാരണങ്ങളാലും കണ്തടത്തില് കറുപ്പുണ്ടാകാറുണ്ട്. ഇതിനുള്ള സ്വാഭാവിക വഴികളില്‍ ഒന്നാണ്…
Read More » - 25 December
ദിനകരനെ പിന്തുണച്ച ആറ് ഭാരവാഹികളെ എഐഎഡിഎംകെ പുറത്താക്കി
ചെന്നൈ: ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ വിമത നേതാവ് ടി.ടി.വി. ദിനകരനെ പിന്തുണച്ച ജില്ലാതല നേതാക്കളെ എഐഎഡിഎംകെ പുറത്താക്കി. ആർകെ നഗറിൽ ആരോപിക്കപ്പെട്ട തെരഞ്ഞെടുപ്പ് ചട്ടലംഘനത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട്…
Read More »