Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -27 December
മദ്യലഹരിയില്‍ വീടിനു തീയിട്ട യുവാവ് തൂങ്ങിമരിച്ചു
മാങ്കുളം: മദ്യലഹരിയില്‍ വീടിനു തീവച്ച യുവാവ് ജീവനൊടുക്കി. മരിച്ചത് വിരിപാറ സ്വദേശി ചൂരനോലിക്കല്‍ പാപ്പയുടെ മകന് ലാറ എന്നു വിളിക്കുന്ന ഷൈജോ(35)യാണ്. സംഭവം നടന്നത് ഇന്നലെ പുലര്‍ച്ചെ…
Read More » - 27 December
ജോലിസ്ഥലത്തെ വിവേചനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മിക്കണം; ഹൈക്കോടതി
കൊച്ചി: ജോലിസ്ഥലത്തെ വിവേചനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മിക്കണമെന്ന് ഹൈക്കോടതി. സ്ത്രീത്തൊഴിലാളികളോടു കുട്ടികളെ പരിചരിക്കാനുള്ള കുടുംബ ചുമതല നിറവേറ്റുന്നതിന്റെ പേരിൽ വിവേചനം പാടില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ…
Read More » - 27 December
വെറ്റില കൊടുക്കുമ്പോഴും വാങ്ങുമ്പോഴും ഇവ ശ്രദ്ധിക്കണം
ഹൈന്ദവ ആഘോഷങ്ങള്‍, വിവാഹം, കെട്ടുനിറ, പൂജ എന്നിവയില്ലെല്ലാം വെറ്റില ഒഴിച്ചു കൂടാനാടാകാത്ത ഒരു ഘടകമാണ്. മറ്റൊരു ഇലയ്ക്കുമില്ലാത്ത അനേകം പ്രത്യേകതകള്‍ വെറ്റിലയ്ക്കുണ്ട്. വാടിയതും കീറിയതുമായ വെറ്റില ശുഭകാര്യങ്ങള്‍ക്ക്…
Read More » - 26 December
മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍
മുംബൈ : നഗരത്തിലെ ചേരി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രീലാന്‍സ് റിപ്പോര്‍ട്ടര്‍ പ്രിയങ്ക ബോര്‍പുജാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചേരി…
Read More » - 26 December
പാകിസ്ഥാനില്‍ നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ കമാന്‍ഡോകള്‍ തിരിച്ചടിച്ചത് ഇങ്ങനെ
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാനെ, നിയന്ത്രണ രേഖ കടന്ന് ആക്രമണം നടത്തിയാണ് ഇന്ത്യ തിരിച്ചടിച്ചത്. അതിര്‍ത്തിയില്‍ കുറച്ച് ദിവസമായി നടക്കുന്ന ആക്രമണ പ്രത്യാക്രമണങ്ങള്‍ക്ക് ചൂടുപിടിപ്പിക്കുന്ന…
Read More » - 26 December
സൈനിക ജോലികള്‍ നേടാന്‍ സൗജന്യ പരിശീലനം
കൊച്ചി: സായുധ സേനയിലും അര്‍ദ്ധ സൈനിക പോലീസ് വിഭാഗങ്ങളിലും ചേരാന്‍ ആഗ്രഹിക്കുന്ന 17 നും 28 നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി.യോ ഉയര്‍ന്ന യോഗ്യതകളോ…
Read More » - 26 December
ഡ്രോൺ ആക്രമണം; രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: യുഎസ് വ്യോമസേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ ഗോത്രമേഖലയായ മാട്ടയിലായിരുന്നു ആക്രമണം നടത്തിയത്. കൊടുംഭീകരൻ ഹഖാനിയുടെ ഭീകരസംഘടനയിലെ കമാൻഡർ ജമിയുദ്ദീൻ കൊല്ലപ്പെട്ടവരിൽ…
Read More » - 26 December
വത്തിക്കാനിലെ ഇന്ത്യന്‍ എംബസിയുടെ ചുമതല പാലായുടെ മകന്റെയും മരുമകളുടേയും കൈകളില്‍
പാലാ: സ്വിറ്റ്സര്‍ലാന്റിലെയും വത്തിക്കാനിലെയും ഇന്ത്യയുടെ ചുമതല ഇനി വഹിക്കുന്നത് പാലായുടെ മകനും മരുമകളും. ഇവിടങ്ങളിലെ അംബാസിഡറായി പാലാ സ്വദേശി സിബി ജോര്‍ജ് പൊടിമറ്റം ഈ മാസം സ്ഥാനമേറ്റിരുന്നു.…
Read More » - 26 December
പാക് അധീന കാശ്മീരിൽ കടന്നുകയറി ആക്രമണം നടത്തിയെന്ന ഇന്ത്യയുടെ വാദം തള്ളി പാകിസ്ഥാൻ
ഇസ്ലാമാബാദ്: പാക് അധീന കാശ്മീരിൽ സൈന്യം കടന്നുകയറി ആക്രമണം നടത്തിയെന്ന ഇന്ത്യയുടെ വാദം തള്ളി പാകിസ്ഥാൻ. അതേസമയം മൂന്നു സൈനികർ കൊല്ലപ്പെട്ടെന്നും ഇവർ കുഴിബോംബ് സ്ഫോടനത്തിലാണ് കൊല്ലപ്പെട്ടതെന്നും…
Read More » - 26 December
പകര്‍ച്ച വ്യാധികള്‍ക്കെതിരെ കരുതലോടെ; ആരോഗ്യ ജാഗ്രതയ്ക്ക് അന്തിമരൂപം
പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ആര്‍ദ്രം മിഷനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് ജനുവരി മുതല്‍ നടപ്പിലാക്കുന്ന…
Read More » - 26 December
വോള്‍ട്ട് സേവനവുമായി വോഡഫോണ്‍ ഇന്ത്യ
കൊച്ചി•ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാക്കളിലൊന്നായ വോഡഫോണ്‍ തങ്ങളുടെ വോള്‍ട്ട് സേവനങ്ങള്‍ക്ക് 2018 ജനുവരിയില്‍ തുടക്കം കുറിക്കുമെന്ന് പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തില്‍ മുംബൈ, ഗുജറാത്ത്, ഡെല്‍ഹി, കര്‍ണാടക, കോല്‍ക്കത്ത…
Read More » - 26 December
ഐഎസ്ആര്‍ഒ ചാരക്കേസിൽ പുതിയ അന്വേഷണം വേണമെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിനെപ്പറ്റി പുതിയ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. നമ്പി നാരായണനെ വസതിയിൽ സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. വിദഗ്ധ…
Read More » - 26 December
രോഗമറിയാൻ നഖത്തിന്റെ നിറം നോക്കിയാൽ മതി
നഖത്തിന്റെ നിറവും ആരോഗ്യവും നോക്കിയാല്‍ ചില രോഗങ്ങൾ കണ്ടുപിടിക്കാം. എന്തൊക്കെ കാര്യങ്ങളാണ് നഖത്തിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് നോക്കാം. നിങ്ങളുടെ നഖം വിളറിയും കട്ടികുറഞ്ഞുമാണെങ്കില്‍ ശരീരത്തിൽ ഇരുമ്പിന്റെ…
Read More » - 26 December
ദുബായിയില്‍ യുവതിയ്ക്ക് നേരെ വധഭീഷണി : മാനേജര്‍ അറസ്റ്റില്‍
ദുബായിയില്‍ യുവതിയ്ക്ക് നേരെ വധഭീഷണി മുഴക്കിയ മാനേജര്‍ അറസ്റ്റില്‍. മൂന്നു മാസത്തോളമാണ് തടവിന് ശിക്ഷിച്ചത്. വാട്ട്സ് ആപ്പിലൂടെയും, ഇമെയിലിലൂടെയുമാണ് വധഭീഷണി മുഴക്കിയത്. ദുബായ് കോടതി നാടുകടത്തലിന് ഉത്തരവിട്ടു.…
Read More » - 26 December
യൂറോപ്യൻ രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ബ്രിട്ടണ് ഫ്രാന്‍സ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളെ മറികടന്ന് 2018ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തികശക്തിയായി മാറുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍…
Read More » - 26 December
സി പി എം ബ്രാഞ്ച് സെക്രട്ടറി അന്തരിച്ചു
മുള്ളേരിയ: ജോലിക്കിടെ സി പി എം ബ്രാഞ്ച് സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു. സി.പി.എം ഗാഡിഗുഡ്ഡെ ബ്രാഞ്ച് സെക്രട്ടറി മൊട്ടക്കുഞ്ചയിലെ ഗോപാലന് (45) ആണ് കുഴഞ്ഞുവീണ് മരണപ്പെട്ടത്. തിങ്കളാഴ്ച…
Read More » - 26 December
രാജ്യത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ആക്രമിക്കപ്പെട്ട നടി
രാജ്യത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ഹാദിയയും പാര്‍വതിയും. ആക്രമിക്കപ്പെട്ട നടിയും തെന്നിന്ത്യന്‍ താരം നയന്‍താരയും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ഹാദിയയും പാര്‍വതിയും ആക്രമിക്കപ്പെട്ട നടിയും 2017ല്‍ സമൂഹത്തില്‍ സ്വാധീനം…
Read More » - 26 December
ഏഴാമത്തെ വയസിലും ഒമ്പതാമത്തെ വയസിലും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ പരാതി : ബന്ധുക്കളായ രണ്ടുപേര്‍ക്കെതിരെ കേസ്
പയ്യന്നൂര്‍: ഏഴാമത്തെ വയസിലും ഒമ്പതാമത്തെ വയസിലും താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന പതിനേഴുകാരിയുടെ പരാതിയില്‍ അടുത്ത ബന്ധുക്കളായ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് സ്വദേശിനിയായ 17 കാരിയാണ് രക്ഷിതാക്കളുടെയും…
Read More » - 26 December
കുൽഭൂഷണിന്റെ ബന്ധുക്കളെ അപമാനിച്ച സംഭവത്തിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ന്യൂഡൽഹി: ചാരപ്രവർത്തനം ആരോപിച്ച് പാക്കിസ്ഥാൻ പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷണ് ജാദവിനെ സന്ദർശിക്കാനെത്തിയ കുടുംബത്തെ അപമാനിച്ച വിഷയത്തിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ.…
Read More » - 26 December
മുഖ്യമന്ത്രിയുടെ ‘നാം മുന്നോട്ട്’: സംപ്രേഷണം 31 മുതല്‍: സംപ്രേഷണ സമയം ഇങ്ങനെ
തിരുവനന്തപുരം•സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ജനതാത്പര്യം അറിയുന്നതിനും പരാതി പരിഹാരത്തിനുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷന്‍ പരിപാടി ‘നാം മുന്നോട്ട്’ ന്റെ സംപ്രേഷണം ഡിസംബര്‍ 31 ന് തുടങ്ങും. വിവിധ…
Read More » - 26 December
32 രോഗികള്‍ക്ക് തിമിര ശസ്ത്രക്രിയ നടത്തിയത് ടോര്‍ച്ച് വെളിച്ചത്തില്‍
ഉന്നാവ :ടോര്‍ച്ച് വെളിച്ചത്തിലാണ് ഉത്തര്‍പ്രദേശിലെ ഉന്നാവയില്‍ തിമിര ശസ്ത്രക്രിയ നടത്തിയത്. ടോര്‍ച്ച് വെട്ടത്ത് തിമിര ശസ്ത്രക്രിയ നടത്തിയത് നവാബ്ഗഞ്ചിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ്. ഇത്തരത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയത് 32 രോഗികളെയാണ്.…
Read More » - 26 December
കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം : മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടു
തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ വിശദീകരണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോടും സംസ്ഥാന പൊലീസ് മേധാവിയോടും ഗവര്‍ണര്‍ പി.സദാശിവം ആവശ്യപ്പെട്ടു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്,…
Read More » - 26 December
മത്സ്യബന്ധന ബോട്ടുകളെ നയിക്കാൻ ‘നാവിക്’ എത്തുന്നു
തിരുവനന്തപുരം: കേരളത്തിലെ ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങളെയും ബോട്ടുകളെയും നയിക്കാൻ ‘നാവിക്’ എത്തുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് കരയിലും കടലിലും ഒരുപോലെ അപകടസാദ്ധ്യതാ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനു ഐഎസ്ആർഒയുമായി ചേര്‍ന്ന് സംസ്ഥാന…
Read More » - 26 December
ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍
കെ.എ.എസ്. ജനുവരി 1 ന് നിലവില്‍ വരും സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ രണ്ടാം നിര വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള അഡ്മിനിസ്ട്രേറ്റീവ്…
Read More » - 26 December
സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി : ദുരഭിമാനക്കൊലയെന്ന് സൂചന
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ രണ്ട് സഹോദരിമാരെ വീടിന് പുറത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നോയിഡയിലെ വരാഉല ഗ്രാമത്തില്‍ ചൊവ്വാഴ്ച രാവിലെ രണ്ട് കുട്ടികളെ മരിച്ച…
Read More »