തിരുവനന്തപുരം: കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയ മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ചിത്രങ്ങളിലെ സാമൂഹിക വിരുദ്ധത. അതിന് ഇരയായത് കസബ എന്ന ചിത്രമാണ് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ അതിന്റെ ചൂട് കെട്ടടങ്ങും മുമ്പേ അടുത്ത വിവാദത്തിനുള്ള തിരി തെളിഞ്ഞു. ഇത്തവണ ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി രംഗത്തെത്തിയത് കെ.എസ് ശബരീനാഥ് എം.എല്‍.എ ആണ്.
ആഷിഖ് അബു ചിത്രം മായാനാദിയില്‍ സ്ത്രീവിരുദ്ധതയുണ്ടെന്നും സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്രരംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഈ രംഗവും ഇടം പിടിച്ചില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
Post Your Comments