കൂത്താട്ടുകുളത്തിനടുത്ത് പാലക്കുഴയിൽ, KSRTCയിൽ നിന്ന് റിട്ടയർ ചെയ്ത ഡ്രൈവർ മാധവൻ്റെ ഭാര്യ തങ്കമ്മ തൂങ്ങി മരിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകന് അഡ്വ.ജയശങ്കര്‍. ഗതാഗത വകുപ്പിന്റെ ചുമതല വഹിക്കുന്ന ഇരട്ട ചങ്കുവിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടിയാണ് തങ്കമ്മയുടെ മരണമെന്ന് ജയശങ്കര്‍.
യുഡിഎഫ് ഭരണ കാലത്ത് മുടങ്ങിപ്പോയ ക്ഷേമ പെൻഷനുകൾ കുടിശിക തീർത്തു കൊടുത്ത സർക്കാരാണ് ഇപ്പോൾ നാടു ഭരിക്കുന്നത്. KSRTCക്കാർക്കു തുച്ഛമായ ഫാമിലി പെൻഷൻ പോലും മുടങ്ങുന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
Post Your Comments