Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -11 January
അഭയകേന്ദ്രത്തിലെ മൂന്നു മാസത്തെ താമസത്തിന് വിരാമം; നവയുഗത്തിന്റെ സഹായത്തോടെ മസ്ഥാനി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: സ്പോൺസറുടെ പിടിവാശി മൂലം മൂന്നു മാസത്തിലധികം ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ കഴിയേണ്ടി വന്ന ആന്ധ്രസ്വദേശിനിയായ മസ്ഥാനി നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. ഒരു…
Read More » - 11 January
റെയില്‍വെയില്‍ ഒഴിവുകൾ
നോര്‍ത്തേണ്‍ റെയില്‍വേ വിവിധ ഡിവിഷന്/യൂണിറ്റ്/വര്‍ക്ക്ഷോപ്പുകളില്‍ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3162 ഒഴിവുകളാണുള്ളത്. മെക്കാനിക്ക് ഡീസല്‍, ഇലക്ട്രീഷ്യന്, ഫിറ്റര്‍, കാര്‍പെന്റര്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഫോര്‍ജര്‍ ആന്‍ഡ്…
Read More » - 11 January
വനിതാ അഭിഭാഷക ആദ്യമായി നേരിട്ട് സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക്
ന്യൂഡല്‍ഹി: വനിതാ അഭിഭാഷക നേരിട്ട് സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക്. സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക് നേരിട്ട് എത്തുന്നത് മുതിര്‍ന്ന ആഭിഭാഷകയായ ഇന്ദു മല്‍ഹോത്രയാണ്. ചീഫ് ജസ്റ്റിസ്…
Read More » - 11 January
മലയാളി വീട്ടമ്മയെ വളര്‍ത്ത് നായ്ക്കള്‍ കടിച്ചു കൊന്നു : മുഖം തിരിച്ചറിയാനാവാത്ത വിധം വികൃതമായി
ചെന്നൈ: മലയാളി വീട്ടമ്മയെ വളര്‍ത്ത് നായ്ക്കള്‍ കടിച്ചു കൊന്നു. മകന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന റോട് വീലര്‍ നായ്ക്കളാണ് ഗൗരി ഗൗരി (68) എന്ന വീട്ടമ്മയെ കടിച്ച് കീറി…
Read More » - 11 January
ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന അഭ്യൂഹങ്ങള്‍ക്കെതിരെ രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന അഭ്യൂഹങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. “വിവരങ്ങള്‍ ചോര്‍ന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കരുത്. പുതിയ കാര്യങ്ങളെ സ്വകാര്യതയുടെ പേരില്‍ ഇല്ലാതാക്കരുത്. വ്യാവസായിക…
Read More » - 11 January
മാന്‍ഹോളിലിറങ്ങി ജോലി ചെയ്യാന്‍ ഇനി യന്ത്ര മനുഷ്യര്‍
തിരുവനന്തപുരം: മാന്‍ഹോളിലിറങ്ങി ജോലി ചെയ്യാന്‍ യന്ത്രമനുഷ്യരെ വികസിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. റോബോട്ട് പരീക്ഷണാടിസ്ഥാനത്തില്‍ ഒരു മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തൊഴിലാളികള്‍ മാന്‍ഹോളിലിറങ്ങി ജോലി…
Read More » - 11 January
വണ്‍പ്ലസ് 5ടി പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍
വണ്‍ പ്ലസ് 5ടി ലാവ റെഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 8 ജിബി + 128 സ്റ്റോറേജ് വാരിയന്റാണ് പുറത്തിറങ്ങുന്നത്. ആമസോണിൽ ഫോണിന്റെ രജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു. ജനുവരി 20…
Read More » - 11 January
ഹൃദയ ബന്ധങ്ങളും വികാരങ്ങളും തിരിച്ചറിയാത്ത കപട സദാചാരവാദികള്‍; കൌണ്സലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു എഴുതുന്നു
” എല്ലാവര്ക്കും സമ്മതമായിരുന്നു ബന്ധം.. പയ്യൻ ഒരു ആക്സിഡന്റിൽ മരണപെട്ടു.. മാസങ്ങൾ അവൾ മാനസികമായി തകർന്ന അവസ്ഥയിൽ ആയിരുന്നു… ഒരുപാടു നിർബന്ധിച്ചു ,പെൺകുട്ടിമറ്റൊരു വിവാഹത്തിന് സമ്മതിച്ചത്,.. പക്ഷെ…
Read More » - 11 January
ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയിൽ അജിത് ഡോവൽ പാകിസ്ഥാനെ താക്കീത് ചെയ്തു
ന്യുഡല്‍ഹി: ഇന്ത്യ-പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ചര്‍ച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക് സുരക്ഷാ ഉപദേഷ്ടാവ് ലെഫ്.…
Read More » - 11 January
നാവികസേനയില്‍ അവസരം
നാവികസേനയില്‍ എൻജിനീയർ ആകാൻ അവസരം. ഏഴിമല നാവിക അക്കാദമിയില്‍ ജനുവരി-2019 ബാച്ചിലേക്ക് ബന്ധപ്പെട്ട എന്‍ജിനിയറിങ് വിഷയത്തില്‍ ബിരുദമുള്ള അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. എക്സിക്യൂട്ടിവ് ബ്രാഞ്ചില്‍ ഷോര്‍ട് സര്‍വീസ്…
Read More » - 11 January
വീട്ടമ്മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
കൊല്ലം : വീട്ടമ്മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളിയില്‍ ഓച്ചിറ പ്രയാര്‍ തെക്കുംമുറിയില്‍ പ്ലാശേരില്‍ വീട്ടില്‍ സുരേഷിന്റെ ഭാര്യ കവിത (42)യാണ് തൂങ്ങി മരിച്ചത്. വള്ളിക്കാവിലുള്ള…
Read More » - 11 January
യൂറോപ്യന്‍ നിലവാരത്തിലുള്ള കുടി വെള്ളം ഇപ്പോള്‍ കേരളത്തിലും, ഗള്‍ഫിലെ വിജയകഥ നാട്ടിലും ആവര്‍ത്തിക്കാന്‍ മലയാളി സംരംഭകന്
യൂറോപ്യന്‍ നാടുകളിലെ കുടി വെള്ള നിലവാരത്തിലുള്ള ബോട്ടില്‍ഡ് വാട്ടര്‍ ഇപ്പോള്‍ കേരളത്തിലും. രണ്ടു പതിറ്റാണ്ടിലേറെയായി ഗള്‍ഫ് നാടുകളില്‍ ‘റൊമാന വാട്ടര്‍’ എന്ന പേരില്‍ പ്രചാരമാര്‍ജ്ജിച്ച മിനെറല്‍ വാട്ടര്‍…
Read More » - 11 January
ജോയ് ആലുക്കാസ് സ്ഥാപനങ്ങളിൽ നടന്ന ഇൻകം ടാക്സ് റെയ്ഡിനെ കുറിച്ച് അഡ്വ ജയശങ്കർ
കൊച്ചി: ദേശീയ തലത്തില്‍ ചര്‍ച്ചയായ ജോയി ആലുക്കാസില്‍ രാജ്യ വ്യാപകമായി ഒരു റെയ്ഡ് ഏറ്റവും അധികം ചര്‍ച്ച ചെയ്യേണ്ട കേരളത്തില്‍ ആരും ചർച്ച ചെയ്യുന്നില്ല. കാരണം ആ…
Read More » - 11 January
ചെന്നൈയുടെ കപ്പിത്താന്മാരാകുന്നത് ഇവർ
ചെന്നൈയുടെ കപ്പിത്താനായി ധോണി തന്നെയാണ് എത്തുന്നതെന്ന് റിപ്പോർട്ട്. ടീമിന്റെ ഉപനായകനായി ഇടംകൈയ്യന്‍ ബാറ്റ്സ്മാന് സുരേഷ് റെയ്ന എത്തുമെന്നും സൂചനയുണ്ട്. ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തില്‍ റെയ്ന…
Read More » - 11 January
പുറത്ത് പഠിക്കുന്നവര്‍ക്ക് വിദ്യാഭ്യാസാനുകൂല്യം നല്കുന്നു
കാസര്‍കോട്: സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന പട്ടികജാതി, മറ്റര്‍ഹ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കും. പ്രവേശന പരീക്ഷ മുഖേന പ്രവേശനം നേടുന്ന പട്ടികജാതി/ മറ്റര്‍ഹ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഗവ.…
Read More » - 11 January
കെല്‍പാം എം.ഡിയെ നീക്കി
തിരുവനന്തപുരം ; സജി ബഷീറിനെ കേല്‍പാം എം.ഡി സ്ഥാനത്ത് നിന്ന് നീക്കി. വ്യവസായ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പകരം ആര്‍ക്കും നിയമനം നല്‍കിയിട്ടില്ല. അഴിമതി കേസില്‍…
Read More » - 11 January
ദുബായിലെ കടകളില്‍ വൻ ഡിസ്കൗണ്ടിൽ ഉല്‍പ്പന്നങ്ങള്‍ വാങ്ങാൻ അവസരം
ദുബായിലെ കടകളില്‍ വെള്ളിയാഴ്ച 90 ശതമാനം ഡിസ്ക്കൗണ്ടില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാൻ അവസരം. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവെല്ലിനോടു അനുബന്ധിച്ച് നടത്തുന്ന മെഗാ സെയിലിന്റെ ഭാഗമായാണിത്. രാവിലെ 10 മുതല്‍…
Read More » - 11 January
വധശിക്ഷയ്ക്ക് വധിക്കപ്പെട്ട ഇന്ത്യക്കാരനെ അടുത്ത മാസം കുത്തിവെച്ച് കൊല്ലും
വാഷിംഗ്ടണ്‍:വധശിക്ഷയ്ക്ക് വധിക്കപ്പെട്ട ഇന്ത്യക്കാരനെ അടുത്ത മാസം കുത്തിവെച്ച് കൊല്ലും. യു.എസില്‍ വധശക്ഷ കാത്തുകഴിയുന്നത് രഘുനന്ദന് യന്ദമുരി (32) ആണ്. ഇയാളുടെ ശിക്ഷ ഫെബ്രുവരി 23ന് നടപ്പിലാക്കിയേക്കും. ഇയാളെ…
Read More » - 11 January
സല്മാന് ഖാന് വധഭീഷണി: ഷൂട്ടിംഗ് നിർത്തി
മുംബൈ: വധഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് താരം സല്മാന് ഖാന്റെ റെയ്സ്-3 ചിത്രത്തിന്റെ ഷൂട്ടിംഗ് നിറുത്തി വെച്ചു. അധോലോക നേതാവായ ലോറന്‍സ് ബിഷ്ണോയാണ് താരത്തിനെതിരെ വധഭീഷണി മുഴക്കിയിരിക്കുന്നത്. ആക്രമണത്തിന്…
Read More » - 11 January
കേരളത്തിന്റെ നീര്‍മാതളം – മാധവിക്കുട്ടി
സപ്ന അനു ബി ജോര്‍ജ്ജ് “കുരങ്ങന്‍കുട്ടിയെ പ്രസവിച്ച മാന്‍പേടയുടെ ദൈന്യം ആ കണ്ണുകളില്‍ ഞാന്‍ കാണുന്നു“, എന്നു സ്വന്തം അമ്മയെ വിശേഷിപ്പിച്ച മാധവിക്കുട്ടി. അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങള്‍ക്കു സ്വാതന്ത്ര്യം…
Read More » - 11 January
വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ വന്‍ സുരക്ഷാ വീഴ്ച ഉണ്ടെന്ന കണ്ടെത്തൽ; വിശദീകരണവുമായി ഫെയ്സ്ബുക്ക്
ഫ്രാങ്ക്ഫര്‍ട്ട്: വാട്ട്സ്ആപ്പിന്റെ ഉടമസ്ഥരായ ഫെയ്സ്ബുക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ വന്‍ സുരക്ഷാ വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയ വാര്‍ത്ത നിഷേധിച്ച് രംഗത്ത്. ഫെയ്സ്ബുക്കിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ അലക്സ്…
Read More » - 11 January
മാൻ ഓഫ് ദ മാച്ച് അവാർഡായി താരത്തിന് കിട്ടിയത് 5 ജിബി ഡേറ്റ
ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ താരത്തിന് മാൻ ഓഫ് ദ മാച്ച് അവാർഡായി ലഭിച്ചത് വേറിട്ടൊരു സമ്മാനം. ഫുട്ബോൾ രാജ്യാന്തര തലത്തിൽ വേണ്ടുവോളം പ്രതിഫലം കിട്ടുന്ന കളിയാണ്. മൽസരത്തിൽ മികച്ച…
Read More » - 11 January
മാൻ ഓഫ് ദ മാച്ച് അവാർഡായി താരത്തിന് കിട്ടിയത് 5 ജിബി ഡേറ്റ
ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ താരത്തിന് മാൻ ഓഫ് ദ മാച്ച് അവാർഡായി ലഭിച്ചത് വേറിട്ടൊരു സമ്മാനം. ഫുട്ബോൾ രാജ്യാന്തര തലത്തിൽ വേണ്ടുവോളം പ്രതിഫലം കിട്ടുന്ന കളിയാണ്. മൽസരത്തിൽ മികച്ച…
Read More » - 11 January
കര്‍ണ്ണാടകയിലെ നഴ്സിംഗ് കോളേജുകളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍
ബെംഗളൂരു: കര്‍ണ്ണാടകയിലെ നഴ്സിംഗ് കോളേജുകളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ. കര്‍ണാടകയിലെ നഴ്സിംഗ് കോളേജുകളുടെ പേരുകള്‍ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഐഎന്‍സി…
Read More » - 11 January
പെണ്‍കുട്ടിയെ പതിവായി രാത്രിയില്‍ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോകുന്നു: യുവതിയെ നാട്ടുകാര്‍ പിടികൂടി
ആലപ്പുഴ•പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പതിവായി രാത്രിയില്‍ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയിരുന്ന യുവതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പുന്നപ്ര സ്വദേശിനി ആതിരയാണ് പിടിയിലായത്. രോഗിയായ മാതാവിനും ശാരീരിക ന്യൂതകള്…
Read More »