Latest NewsNewsIndia

ഇന്ത്യയെ നടുക്കി വീണ്ടും ഭൂചലനം

ന്യൂഡല്‍ഹി : ഇന്ത്യയെ നടുക്കി ഭൂചലനം. റിക്ടര്‍ സ്കെയില്‍ 6.6 തീവ്രതയാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത ഭൂചലനം രേഖപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button