Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -3 February
എം സ്വരാജ് അഹങ്കാരത്തിന്റെ ആള്‍രൂപമെന്ന് സിപിഐ
കൊച്ചി: തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ് അഹങ്കാരത്തിന്റെ ആള്‍രൂപമാണെന്ന് സിപിഐ. എറണാകുളം ജില്ലാ സമ്മേനളത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സ്വരാജിനെതിരെ വിമര്‍ശനമുള്ളത്. സിപിഐയുടെ വോട്ട് വാങ്ങി ജയിച്ചിട്ടും ആളെ…
Read More » - 3 February
പ്രണയാഭ്യര്‍ഥന നിരസിച്ചു: പെണ്‍കുട്ടിയെ മണ്ണണ്ണയൊഴിച്ച് കത്തിച്ചു
ജയ്പ്പൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് കൗമാരക്കാരൻ 14കാരിയെ മണ്ണണ്ണയൊഴിച്ച് കത്തിച്ചു. ഏറെ നാളായി ഇയാൾ പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്യുകയായിരുന്നു. സംഭവം പരുതിവിട്ടപ്പോൾ പെൺകുട്ടി വീട്ടിൽ വിവരമറിയിച്ചു. പെൺകുട്ടിയുടെ…
Read More » - 3 February
ശത്രു രാജ്യങ്ങള്‍ക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തി കടലിനടിയില്‍ ന്യൂക്ലിയര്‍ ടോര്‍പിഡോ നിര്‍മ്മിക്കാനൊരുങ്ങുന്നു
വാഷിംഗ്ടണ്‍: കടലിനടിയില്‍ ന്യൂക്ലിയര്‍ ടോര്‍പിഡോ നിര്‍മ്മിക്കാന്‍ റഷ്യ ഒരുങ്ങുന്നതായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് ആസ്ഥാനം പെന്റഗണ്‍. സിഎന്‍എന്‍ റഷ്യ കടലിനടിയില്‍ ന്യൂക്ലിയര്‍ ടോര്‍പിഡോ നിര്‍മ്മിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.…
Read More » - 3 February
ഇന്ത്യയുടെ ലോകകപ്പ് വിജയം ഗാലറിയിൽ ആഘോഷിച്ചത് ഷാജി പാപ്പന് സ്റ്റൈലില്‍
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ വിജയം നേടിയപ്പോൾ ഷാജി പാപ്പന് സ്റ്റൈലില്‍ ഗാലറിയിൽ ആഘോഷം നടത്തി മലയാളികൾ. ന്യൂസീലന്‍ഡിലെ മൗണ്ട് മഗ്നുയി സ്റ്റേഡിയത്തിലെത്തിയാണ് ഷാജി പാപ്പന് സ്റ്റൈലില്‍…
Read More » - 3 February
ഫേസ്ബുക്ക് ജനങ്ങള്‍ക്ക് മടുത്തു : ഇതിനുള്ള കാരണങ്ങള്‍ നിരത്തി ഫേസ്ബുക്ക് അധികൃതര്‍
ന്യൂയോര്‍ക്ക് : ലോകത്തെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമങ്ങളില്‍ ഒന്നായ ഫേസ്ബുക്കില്‍ ആളുകള്‍ ചിലവഴിക്കുന്ന സമയം കുറഞ്ഞതായി കമ്പനി വെളിപ്പെടുത്തി. കണക്കു പ്രകാരം ഒരു ദിവസം…
Read More » - 3 February
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്
ഒറ്റപ്പാലം: പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ചമഞ്ഞ് തട്ടിപ്പു നടത്തിയ സംഭവത്തില്‍ പോലീസ് വ്യാപക അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് മായന്നൂര്‍ കൊണ്ടാഴി പാറമേല്‍പടി പള്ളുത്തിപ്പാറ മണ്ണിയംകാട്ടില് എം.ബി.സുധീറിനെ (44)…
Read More » - 3 February
വിവാഹം നടക്കാത്ത പുരുഷന്മാരെ രക്ഷിക്കാന്‍ കൃഷിമന്ത്രിയുടെ പദ്ധതി
ചണ്ഡീഗഡ്: ഹരിയാന കൃഷിമന്ത്രി ഓം പ്രകാശ് ധന്‍കര്‍ വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. ഗ്രാമങ്ങള്‍ വൃത്തിയുടേയും വെടിപ്പിന്റെയും കാര്യത്തില്‍ സുന്ദരമാക്കിയാല്‍ പെണ്ണിനെ കിട്ടുമെന്നാണ് പുതിയ പ്രസ്താവന. ഓംപ്രകാശ്…
Read More » - 3 February
തടവുകാര്‍ക്ക് സൗജന്യമായി ടാബ്ലെറ്റ് കംപ്യൂട്ടേഴ്സ്
സ്റ്റേറ്റ് പ്രിസണില്‍ ശിക്ഷ ലഭിച്ച തടവുകാര്‍ക്ക് ജീവിതത്തെ ക്രമീകരിക്കുന്നതിനായി പുതിയ രീതി പരീക്ഷിക്കാനൊരുങ്ങി അധികൃതർ. ന്യൂയോർക്കിലെ പ്രിസണിലാണ് തടവുകാർക്ക് സൗജന്യ ടാബ്ലറ്റ് കംപ്യൂട്ടേഴ്സ് നല്‍കാനാണ് അധികൃതരുടെ നീക്കം.…
Read More » - 3 February
ദളിതര്‍ക്കു നേരെയുള്ള പൊലിസ് അക്രമം : വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത് : അവിടെ നടന്നത് കുട്ടിയുടെ നൂല് കെട്ട് ചടങ്ങായിരുന്നില്ല : പൊലീസിനെ ചീത്ത വിളിച്ച് കയ്യടിച്ചവര്‍ ഇത് കൂടി വായിക്കൂ….
തിരുവനന്തപുരം : തിരുവനന്തപുരം പോത്തന്‍കോട് ദളിത് കോളനിയില്‍ ഒരു കാരണവുമില്ലാതെ പോലീസ് ആക്രമിച്ചെന്ന വാര്‍ത്തയിലെ സത്യാവസ്ഥ പുറത്തുവന്നപ്പോള്‍ ജനങ്ങളാണ് ഞെട്ടിയത്. യഥാര്‍ത്ഥത്തില്‍ എന്താണ് അവിടെ നടന്നതെന്ന് സാധാരണക്കാരായ…
Read More » - 3 February
യുവാവിനെ കാമുകിയുടെ പിതാവ് കഴുത്തറത്ത് കൊന്നു
ഡൽഹി: രാജ്യതലസ്ഥാനത്ത് ഇരുപത്തിമൂന്നുകാരനായ യുവാവിനെ കാമുകിയുടെ പിതാവ് കഴുത്തറത്ത് കൊന്നു. ഡൽഹിയിൽ അതിദാരുണമായി കൊല്ലപ്പെട്ടത് അന്‍കിത് സക്സേന എന്ന യുവാവാണ്. കൊലപാതകം നടന്നത് ഡൽഹിയിലെ രഘുവീര്‍ നഗറിലാണ്.…
Read More » - 3 February
എ.കെ ശശീന്ദ്രനെതിരെ പരാതി നല്കിയ യുവതിയെ കണ്ടെത്തി
തിരുവനന്തപുരം: ഫോൺവിളി കേസിൽ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ രണ്ടുവട്ടം ഹര്‍ജി നല്കിയ മഹാലക്ഷ്മിയെ കണ്ടെത്തി. മഹാലക്ഷ്മി തോമസ് ചാണ്ടിയുടെ പി.എ ആയ ശ്രീകുമാറിന്റെ വീട്ടിലെ സഹായിയാണ് നിലവില്‍. അതേസമയം…
Read More » - 3 February
ബിക്കിനിയില്‍ ലോകത്തിലെ ഏറ്റവും ഹോട്ട് സുന്ദരി ഈ 19കാരിയാണ്
റഷ്യ: ഇതാണ് ബിക്കിനിയില്‍ ലോകത്തിലെ ഏറ്റവും ഹോട്ടസ്റ്റായ സ്ത്രീ. റഷ്യന്‍ മോഡലായ ദാരിയ ഖോഖ്ലാരയാണ് ഈ മിസ് ബിക്കിനി വേള്‍ഡ്. മിസ് വേള്‍ഡ് ടൂര്‍ണ്ണമെന്റിന്റെ ഭാഗമായാണു മിസ്…
Read More » - 3 February
ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് പാര്‍ട്ടി വിട്ടു
അഗര്‍ത്തല•ഫെബ്രുവരി 18 ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ബി.ജെ.പി തൃപുര മുന്‍ സംസ്ഥാന പ്രസിഡന്റ് റോണജോയ് കുമാര്‍ ദേബ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. 2001…
Read More » - 3 February
ഭർത്താവിനെ ഭാര്യ കൊല ചെയ്ത സംഭവം; കൂടുതൽ വെളിപ്പെടുത്തലുമായി ഫോറന്‍സിക് വിദഗ്ധൻ
മെല്‍ബണ്‍ : ഭര്‍ത്താവിനെ മലയാളി ഭാര്യ മയക്കി കിടത്തി വായിലേയ്ക്ക് സയനൈഡ് ഒഴിച്ചു കൊടുത്താണ് കൊലചെയ്തതെന്ന് ഫോറന്‍സിക് വിദഗ്ധന്റെ മൊഴി. സാമിന്റെ രക്തത്തില്‍ ലിറ്ററിന് 35 മില്ലിഗ്രാം…
Read More » - 3 February
ഭര്‍ത്താവിന്റെ കുത്തേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ
വെഞ്ഞാറമൂട്•കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ ഗുരുതരാവസ്ഥയിൽ. പിരപ്പന്‍കോട് കൊപ്പം പുളിയതില് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സുനിജയെ(37) ആണ് ഭര്‍ത്താവ് സുനില്‍ കുമാരന് നായര്‍(47) കുത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ…
Read More » - 3 February
കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ സ്വത്ത് വെളിപ്പെടുത്തണം: യച്ചൂരി
ന്യൂഡൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പാര്‍ട്ടിയോ പദവിയോ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നു വ്യക്തമാക്കി. സ്വത്തു വിവരം എല്ലാ കേന്ദ്രകമ്മിറ്റി അംഗങ്ങളും വെളിപ്പെടുത്തണമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം…
Read More » - 3 February
ഡബ്ലൂ.സി.സിയ്ക്ക് ശേഷം സിനിമയില്‍ വീണ്ടും പുതിയ വനിതാ കൂട്ടായ്മ; ഭാഗ്യലക്ഷ്മി അധ്യക്ഷ
കൊച്ചി: ഡബ്ലൂ.സി.സിയ്ക്ക് ശേഷം സിനിമയില്‍ വീണ്ടും പുതിയ വനിതാ കൂട്ടായ്മ. സിനിമാ സംഘടനയായ ഫെഫ്കയുടെ നേതൃത്വത്തില്‍ പുതിയ വനിതാ കൂട്ടായ്മ രൂപീകരിച്ചു. ഭാഗ്യലക്ഷ്മി അധ്യക്ഷയായാണ് പുതിയ കോര്‍ഡിനേഷന്‍…
Read More » - 3 February
കെഎസ്ആര്‍ടിസി പെന്ഷന് മാര്‍ച്ച് മാസത്തോടെ കൊടുത്തു തീര്‍ക്കും: മന്ത്രി എ.കെ ശശീന്ദ്രന്
കണ്ണൂര്‍: കെഎസ്ആര്‍ടിസി പെന്ഷന് മാര്‍ച്ച് മാസത്തോടെ കൊടുത്തു തീര്‍ക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്. കെഎസ്ആര്‍ടിസിയെ സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ഇതിനായി കോര്‍പറേഷനില്‍ പ്രഫഷണലുകളെ…
Read More » - 3 February
യു.പിയിലെ മദ്യശാലകളിൽ ഇനി കാശുമായി ചെന്നിട്ട് കാര്യമില്ല കാരണം ഇതാണ്
ആഗ്ര•യു.പിയിലെ മദ്യശാലകളിൽ ഇനി ഓൺലൈനായി പണമടക്കാം.എല്ലാ കേന്ദ്രങ്ങളിലും ഈ സൗകര്യം ലഭ്യമാകും. ഇതിനായി എല്ലാ കേന്ദ്രങ്ങളിലും പോയിന്റ് ഓഫ് സെയിൽ മെഷീൻ സ്ഥാപിക്കും.ഇതിലൂടെ പണം കൈമാറാനാകും. ക്രെഡിറ്റ്…
Read More » - 3 February
ഗ്രാമങ്ങള്‍ സുന്ദരമാക്കിയാല്‍ കല്യാണം കഴിക്കാന്‍ പെണ്ണുങ്ങളെ കിട്ടും; വിവാദ പ്രസ്താവനയുമായി കൃഷിമന്ത്രി
ചണ്ഡീഗഡ്: ഹരിയാന കൃഷിമന്ത്രി ഓം പ്രകാശ് ധന്‍കര്‍ വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. ഗ്രാമങ്ങള്‍ വൃത്തിയുടേയും വെടിപ്പിന്റെയും കാര്യത്തില്‍ സുന്ദരമാക്കിയാല്‍ പെണ്ണിനെ കിട്ടുമെന്നാണ് പുതിയ പ്രസ്താവന. ഓംപ്രകാശ്…
Read More » - 3 February
നടി ഭാനുപ്രിയയുടെ മുൻഭർത്താവ് മരിച്ചു
നടി ഭാനുപ്രിയയുടെ മുൻഭർത്താവായ ആദർശ് കൗശാൽ ഹൃദയാഘാതം മൂലം മരിച്ചു. യു.എസിൽ വെച്ചായിരുന്നു അന്ത്യം. വിവരമറിഞ്ഞ് നടി യു.എസിലേക്ക് തിരിച്ചതായാണ് സൂചന. 1998 ലായിരുന്നു ഇരുവരുടെയും വിവാഹം.…
Read More » - 3 February
ഫേസ്ബുക്ക് ജനങ്ങള്‍ക്ക് മടുത്ത് കഴിഞ്ഞു : ഇനി ഫേസ്ബുക്കിന് പകരം വേറെ ആപ്ലിക്കേഷന്‍ : ഫേസ്ബുക്ക് അധികൃതരുടെ വെളിപ്പെടുത്തല്‍
ന്യൂയോര്‍ക്ക് : ലോകത്തെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമങ്ങളില്‍ ഒന്നായ ഫേസ്ബുക്കില്‍ ആളുകള്‍ ചിലവഴിക്കുന്ന സമയം കുറഞ്ഞതായി കമ്പനി വെളിപ്പെടുത്തി. കണക്കു പ്രകാരം ഒരു ദിവസം ലോകമെമ്പാടും…
Read More » - 3 February
കൊച്ചിയിലെ നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് ശേഷം ഒമാനി ബാലന് 17 സെമീ ഉയരം കൂടി
കൊച്ചി•വി.പി.എസ് ലേക്ഷോര് ആശുപത്രിയില്‍ നടന്ന നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് ശേഷം ഒമാനി ബാലന് 17 സെമീ ഉയരം കൂടി. 16 വയസുകാരന് ഹമദ് അബ്ദുള്ള ജുമാ അല്‍ സാദിയിലാണ്…
Read More » - 3 February
സാനിറ്ററി നാപ്കിന് ഉയര്‍ത്തികാണിച്ച് വെല്ലുവിളിയുമായി ആമിര്‍ ഖാന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പാഡ്മാന് ചാലഞ്ച്
സാനിറ്ററി നാപ്കിന് ഉയര്‍ത്തികാണിച്ച് വെല്ലുവിളിയുമായി ആമിര്‍ ഖാന്. അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘പാഡ്മാന്’ ചിത്രത്തിന് സപ്പോര്‍ട്ട് നല്കി പാഡ്മാന് ചാലഞ്ചുമായി ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍…
Read More » - 3 February
സഞ്ചാരത്തിനൊപ്പം ശരീരം വിറ്റ് പണമുണ്ടാക്കി യുവസുഹൃത്തുക്കള്‍ : ലോകസഞ്ചാരത്തിന് പണം കണ്ടെത്തിയത് സ്വന്തം സെക്സ് വീഡിയോ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വച്ച്
പല രീതിയില്‍ പണം സമ്പാദിക്കുന്നവരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. ലോകം ചുറ്റിക്കറങ്ങാന്‍ സ്വന്തം സെക്സ് വീഡിയോ തയ്യാറാക്കി വില്‍പ്പനയ്ക്ക് വച്ച് പണം കണ്ടെത്തുന്നത് ഒരു പക്ഷേ ഇതാദ്യമാകാം.…
Read More »