![](/wp-content/uploads/2017/10/breaking-png.png)
കൊച്ചി: ഡബ്ലൂ.സി.സിയ്ക്ക് ശേഷം സിനിമയില്‍ വീണ്ടും പുതിയ വനിതാ കൂട്ടായ്മ. സിനിമാ സംഘടനയായ ഫെഫ്കയുടെ നേതൃത്വത്തില്‍ പുതിയ വനിതാ കൂട്ടായ്മ രൂപീകരിച്ചു. ഭാഗ്യലക്ഷ്മി അധ്യക്ഷയായാണ് പുതിയ കോര്‍ഡിനേഷന്‍ കമ്മിറ്റി. സംഘടനയുടെ ആദ്യയോഗം കൊച്ചിയില്‍ നടന്നു. യോഗത്തില്‍ സിബി മലയിലും ബി ഉണ്ണികൃഷ്ണനും സംസാരിച്ചു. ഇരുന്നൂറോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു.
Post Your Comments