Latest NewsNewsInternational

സഞ്ചാരത്തിനൊപ്പം ശരീരം വിറ്റ് പണമുണ്ടാക്കി യുവസുഹൃത്തുക്കള്‍ : ലോകസഞ്ചാരത്തിന് പണം കണ്ടെത്തിയത് സ്വന്തം സെക്‌സ് വീഡിയോ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വച്ച്

പല രീതിയില്‍ പണം സമ്പാദിക്കുന്നവരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. ലോകം ചുറ്റിക്കറങ്ങാന്‍ സ്വന്തം സെക്‌സ് വീഡിയോ തയ്യാറാക്കി വില്‍പ്പനയ്ക്ക് വച്ച് പണം കണ്ടെത്തുന്നത് ഒരു പക്ഷേ ഇതാദ്യമാകാം. 23കാരിയായ കിമ്മും കാമുകന്‍ പോളോയുമാണ് മൂന്നര പൗണ്ടിന് സ്വന്തം സെക്‌സ് വീഡിയോ നിര്‍മ്മിച്ച് വില്‍പ്പന നടത്തി ലോകസഞ്ചാരത്തിന് ഇറങ്ങിയിരിക്കുന്നത്. 350 രൂപയ്ക്കാണ് ഇവരുടെ വീഡിയോ ഓണ്‍ലൈനില്‍ ലഭ്യമാകുക. മുഴുവന്‍ സമയം പോണ്‍ വീഡിയോകള്‍ ചിത്രീകരിക്കുന്നതിനും ലോകസഞ്ചാരത്തിനുമായി മാറ്റിവെച്ചിരിക്കുകയാണിപ്പോള്‍.

ഒരു ഐടി കമ്പനിയിലെ ട്രാന്‍സ്ലേറ്ററായിരുന്നു കിം. പോളോ മീഡിയ ഡിസൈനറും. ഇരുവരുടെയും സുഹൃത്തായ യുവതിയാണ് ഇവരെ ഒരുമിപ്പിച്ചത്. ഒരു നിശാപാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇവര്‍ പരിചയപ്പെട്ടത്.കിമ്മും പോളോയും കടുത്ത പ്രണയത്തിലാണെങ്കിലും സെക്‌സിന്റെ കാര്യത്തില്‍ ഇരുവര്‍ക്കും തുറന്ന മനസ്ഥിതിയാണ്. മറ്റുള്ളവരുമായി കിടക്ക പങ്കിടുന്നതിന് യാതൊരു തടസ്സവും ഇരുവരും ഉന്നയിക്കാറില്ല. എല്ലാം പണമുണ്ടാക്കാന്‍ വേണ്ടിയാകണമെന്നുമാത്രം. പൊതുസ്ഥലത്ത് മറ്റുള്ളവര്‍ കാണ്‍കെ പരസ്യമായി ലൈംഗിക ചേഷ്ടകളോടെ പെരുമാറുന്നതാണ് ഇരുവരുടെയും താത്പര്യങ്ങളിലൊന്ന്.

ഇത് പലയിടത്തും പ്രശ്‌നമായിട്ടുമുണ്ട്. പോണ്‍ സിനിമാ രംഗത്തേക്ക് കടക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹം. പക്ഷേ, അതെങ്ങനെയാണെന്ന് അറിവില്ലായിരുന്നു. അതുകൊണ്ടാണ് സ്വയം നിര്‍മ്മിച്ച വീഡിയോ ഓണ്‍ലൈനായി വില്‍പനയ്ക്കുവെക്കാന്‍ തീരുമാനിച്ചത്. പ്രതീക്ഷയ്ക്ക് വിഭിന്നമായി വീഡിയോ പെട്ടെന്ന് തന്നെ വിറ്റഴിഞ്ഞു. ഇതോടെ ഇരുവരും അവരുടെ സ്വപ്ന ജീവിതത്തിന് തുടക്കമിട്ടു. ലോകം ചുറ്റിക്കറങ്ങുക. ഇതിനൊപ്പം ശരീരം വിറ്റ് പണമുണ്ടാക്കാനുമാണ് അവര്‍ ഇപ്പോള്‍ സമയം കണ്ടെത്തുന്നത്.ഐടി പ്രൊഫഷണലുകളായിരുന്നു ഇരുവരും. രണ്ടുപേരും ഇപ്പോള്‍ ജോലി വേണ്ടെന്നുവെച്ചിരിക്കുകയാണ്. നാളുകള്‍ക്ക് മുമ്പ് ഒരു സെക്‌സ് പാര്‍ട്ടിയില്‍ മൂന്നുപേര്‍ ചേര്‍ന്നുള്ള ലൈംഗിക ബന്ധത്തിനിടെയാണ് കിമ്മും പോളോയും പരിചയപ്പെടുന്നത്.

ജീവിതത്തിനെ വ്യത്യസ്തമായ കാഴ്ചപ്പാടില്‍ നോക്കി കാണുന്ന ഇരുവരും പെട്ടെന്ന് അടുക്കുകയും സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയും ചെയ്തു. സ്വയം പ്രദര്‍ശിപ്പിക്കുന്നതിലുള്ള താത്പര്യമാണ് ഇരുവരെയും അടുപ്പിച്ചത്. അങ്ങനെയാണ് സ്വന്തം സെക്‌സ് വീഡിയോ ചിത്രീകരിക്കാമെന്ന് അവര്‍ തീരുമാനിക്കുകയും അത് പിന്നീട് ഓണ്‍ലൈനില്‍ വില്‍ക്കുകയും ചെയ്തത്.ഇറ്റലിയില്‍ ഇരുവര്‍ക്കും പൊലീസ് പിഴയിട്ടു. ഫ്രാന്‍സില്‍ പൊലീസ് ഇരുവരെയും താക്കീത് ചെയ്യുകയും ചെയ്തു.സ്വന്തം വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കുന്നതിന് മൈ സ്വീറ്റ് ആപ്പിള്‍ എന്ന വെബ്‌സൈറ്റിന് ഇവര്‍ തുടക്കമിട്ടിട്ടുണ്ട്. വീഡിയോകള്‍ വിറ്റതിലൂടെ ലഭിച്ച പണം കൊണ്ട് ഇതുവരെ വിവിധ രാജ്യങ്ങള്‍ അവര്‍ സന്ദര്‍ശിച്ചു. സ്‌പെയിന്‍, ഫ്രാന്‍സ്, പോളണ്ട, ബെല്‍ജിയം, ഗ്രീസ്, മോണ്ടെനെഗ്രോ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച കിമ്മും പോളോയും ഇപ്പോള്‍ അര്‍ജന്റീനയിലാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button