
ന്യൂഡല്‍ഹി: കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാന്‍ ഹ്യൂമിനെ ഐഎസ്‌എല്ലിലെ ജനുവരിയിലെ മികച്ച താരമായി തിരഞ്ഞെടുത്തു. 90.1% വോട്ട് നേടിയാണ് ഹ്യൂം മികച്ച താരമായിരിക്കുന്നത്. ഇയാന്‍ ഹ്യൂമിനെ കൂടാതെ ബെംഗളൂരു എഫ്.സിയുടെ സുനില്‍ ഛേത്രി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സിമിന്‍ലെന്‍ ഡൗങ്ങല്‍, പുണെ സിറ്റിയുടെ മാഴ്സെലോ പെരേര, ജംഷഡ്പൂര്‍ എഫ്.സിയുടെ ട്രിനിഡാഡെ ഗോണ്‍സാല്‍വസ് എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് താരങ്ങൾ.
Post Your Comments