Latest NewsNewsIndia

വഞ്ചിച്ച കാമുകനോട് പ്രതികാരം ചെയ്യാൻ യുവതി തെരഞ്ഞെടുത്തത് വ്യത്യസ്തമായ വഴി

തന്നെ വഞ്ചിച്ച കാമുകനോടുള്ള പ്രതികാരമായി അയാളുടെ വീടിന് മുന്നിൽ നിന്ന് നൃത്തം ചെയ്യുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വിവിധ ബോളിവുഡ് ഗാനങ്ങള്‍ക്ക് നടുറോഡില്‍ നിന്ന് ചുവടുവെക്കുകയാണ് ഈ പെണ്‍കുട്ടി. നൃത്തത്തിനിടയില്‍ യുവതിയുടെ സുഹൃത്ത് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാൽ അതിന് വഴങ്ങാതെ യുവതി നൃത്തം തുടരുകയായിരുന്നു. ഇവർ മദ്യപിച്ചിരുന്നതായും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button