Latest NewsNewsGulf

ഫോണിൽ ഇത്തരത്തിലുള്ള മെസേജുകൾ വരാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക

ദുബായ്: ഒരു സൂപ്പർമാർക്കറ്റിന്റെ ഓഫറിലൂടെ നിങ്ങൾക്ക് 20,000 ദിർഹം ലഭിച്ചുവെന്ന് ഫോണിൽ മെസേജ് വരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതർ. ലുലു ഹൈപ്പർമാർക്കറ്റ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ പേരിൽ എന്തെങ്കിലും മെസേജ് വരുന്നുണ്ടെങ്കിൽ അത് വിശ്വസിക്കരുതെന്നും തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് ലുലു ഉത്തരവാദി ആയിരിക്കില്ല എന്നും കമ്പനി വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button