Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -21 January
നന്ദിയുണ്ട് സുഷമ മാഡം അദ്ദേഹം എന്നെ തിരിച്ചറിഞ്ഞുവെന്നാണ് കരുതുന്നത്; വിദേശകാര്യമന്ത്രിക്ക് വീണ്ടും സോഷ്യല്‍ മീഡിയയുടെ കൈയടി
ദുബായ് : വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലില്‍ ഗരിമ ഭര്‍ത്താവിന്റെ അരികിലെത്തി. ‘നന്ദിയുണ്ട് സുഷമ മാഡം. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞുവെന്നാണ് കരുതുന്നത്. കണ്ണുകള്‍ നനഞ്ഞിരുന്നു. എന്റെ…
Read More » - 21 January
നിയന്ത്രണം വിട്ട ടോറസ് ലോറി ഓട്ടോറിക്ഷയിലിടിച്ചു : അമ്മയും മകളും മകളും തല്‍ക്ഷണം മരിച്ചു, മൂന്നുപേര്‍ക്ക് ഗുരുതരം
പൊയ്നാച്ചി: നിയന്ത്രണം വിട്ട ടോറസ് ലോറി ഓട്ടോറിക്ഷയിലിടിച്ചു മറിഞ്ഞു രണ്ടുപേര്‍ ദാരുണമായി മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍, ലോറിക്ലീനര്‍ എന്നിവരുള്‍പ്പെടെ നാലുപേര്‍ക്ക് പരുക്കേറ്റു. ദേശീയപാതയില്‍ പുലര്‍ച്ചെ നാലരമണിയോടെയാണ് സംഭവം.…
Read More » - 21 January
കാടുവെട്ടിത്തെളിക്കുന്നതിനിടെ വന്‍ സ്ഫോടനം
കണ്ണൂര്‍: ഇരിക്കൂറിനടുത്ത പെരുമണ്ണ് സ്മൃതി മണ്ഡപത്തിനു സമീപം ഉഗ്ര സ്ഫോടനം. പരിസര വാസികളായ രണ്ട് പേര്‍ക്കും ഭൂ ഉടമ മുകുന്ദനും സാരമായ പരുക്ക്. സമീപത്തെ നാല് വീടുകളുടെ…
Read More » - 21 January
ഫാക്ടറിയില്‍ വന്‍ തീപിടുത്തം; 17 മരണം
ന്യൂഡല്‍ഹി: ഡൽഹിയിലെ ബാവ്ന വ്യവസായ മേഖലയിലുള്ള പ്ലാസ്റ്റിക് ഫാക്ടറിക്കു തീപിടിച്ചു 17 പേര് മരിച്ചു.കൂടുതൽ ആളുകൾ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണു പ്രാഥമിക വിവരം. 15 ഫയര്‍ എഞ്ചിനുകള്‍ രണ്ട്…
Read More » - 21 January
ഈ ഗള്‍ഫ് രാഷ്ട്രത്തില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍
മസ്ക്കറ്റ് : ഇന്ത്യയില്‍ നിന്നടക്കമുള്ള തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകുമെന്ന് ഒമാന്‍ വാണിജ്യ- വ്യവസായ മന്ത്രി. ശാസ്ത്ര-സാങ്കേതിക രംഗത്തും, മറ്റു ഉത്പാദന മേഖലയിലും ഇന്ത്യയും ഒമാനും ഒത്ത്…
Read More » - 21 January
കണ്ണൂരിലെ കൊലപാതകം : പ്രതികരണവുമായി ഗവര്‍ണര്‍
തിരുവനന്തപുരം: കാക്കയങ്ങാട് ഗവ. ഐടിഐ വിദ്യാര്‍ഥിയുമായ ശ്യാംപ്രസാദിന്റെ (24) കൊലപാതകത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ പി.സദാശിവം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് ജാഗ്രത കാണിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചിരുന്നു…
Read More » - 21 January
ട്രെയിനില്‍ യാത്ര ചെയ്തിരുന്ന അമ്മയെയും മകളെയും ബോധരഹിതരാക്കി ഇതരസംസ്ഥാനക്കാര്‍ നടത്തിയത് വന്‍ കവര്‍ച്ച
കോട്ടയം: ട്രെയിന്‍ യാത്രക്കിടയില്‍ ചായയില്‍ മയക്കുമരുന്ന് നല്കി ബോധരഹിതരാക്കി അമ്മയെയും മകളെയും കൊള്ളയടിച്ചു. പിറവം അഞ്ചല്‍പ്പെട്ടി നെല്ലിക്കുന്നേല്‍ പരേതനായ സെബാസ്റ്റ്യെന്റെ ഭാര്യ ഷീലാ സെബാസ്റ്റ്യന്‍ (60),…
Read More » - 21 January
സ്കൂൾ പ്രിൻസിപ്പലിനെ പിതാവിന്റെ തോക്കുപയോഗിച്ചു വിദ്യാർത്ഥി വെടിവെച്ചുകൊന്ന സംഭവം ;എല്ലാ അധ്യാപകരും തിരിച്ചറിയേണ്ടത്
ന്യൂഡല്‍ഹി: സ്കൂളില്‍ അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി വെടിവച്ചു കൊന്നു. ഹരിയാനയിലെ യമുനഗറിലാണ് സംഭവം. സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പല്‍ ആയ റിതു…
Read More » - 21 January
മധ്യപ്രദേശ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ : ബിജെപി തിരുത്തലുകള്‍ക്ക് വിധേയമാകണമെന്ന് സൂചന
ഭോപ്പാല്‍: മധ്യപ്രദേശിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യും കോണ്‍ഗ്രസും 9 പ്രസിഡന്റ് സ്ഥാനം വീതം നേടി.ഒരിടത്ത് സ്വതന്ത്രന് പ്രസിഡന്റ്…
Read More » - 21 January
മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു
കോഹിമ: നാഗാലാന്‍ഡ് മുന്‍ മുഖ്യമന്ത്രി കയി.എല്‍.ചിഷി കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു. ഫെബ്രുവരി 27നു നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിനു മുന്നേയാണ് രാജി.
Read More » - 21 January
സി.പി.എമ്മില്‍ പൊട്ടിത്തെറി : ആഭ്യന്തരകലഹം രൂക്ഷം സെക്രട്ടറി സ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങി യെച്ചൂരി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സി.പി.എം പൊട്ടിത്തെറിയിലേക്ക്. കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സി.പി.എം ജനറല്‍…
Read More » - 20 January
ദുബായില്‍ പണം എക്സ്ചേഞ്ച് ചെയ്ത യുവതിയെ തേടിയെത്തിയത് ഒരു അത്ഭുതവാര്‍ത്ത: സ്വപ്നം സഫലമായ സന്തോഷത്തില്‍ യുവതി
ദുബായ്•ഉപഭോക്താക്കളുടെ സംതൃപ്തിയും മികച്ച സേവനവും ഉറപ്പുവരുത്തുന്നത്തിന്റെ ഭാഗമായി അല്‍-അന്‍സാരി എക്സ്ചേഞ്ച് സംഘടിപ്പിച്ച ‘അല്‍-അന്‍സാരി എക്സ്ചേഞ്ച്-വിന്റര്‍ പ്രമോഷന്-2017’ വിജയികളെ പ്രഖ്യാപിച്ചു. കിര്‍ഗിസ്ഥാന്‍ സ്വദേശിനിയായ സൈദ ദ്സീന്‍ബയേവ ഏറ്റവും വലിയ…
Read More » - 20 January
കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കം ; സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ നാളെ വോട്ടെടുപ്പ്
ന്യൂഡൽഹി ; കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കം സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ നാളെ വോട്ടെടുപ്പ്. സമവായ സാധ്യത മങ്ങിയതോടെയും കോണ്‍ഗ്രസുമായി ധാരണ വേണ്ടെന്നും രാഷ്ട്രീയ നയത്തില്‍ വെള്ളം…
Read More » - 20 January
ഡൽഹിയിലെ തീപിടുത്തം ; മരണസംഖ്യ ഉയരുന്നു
ന്യൂ ഡൽഹി ; തീപിടുത്തം മരണസംഖ്യ ഉയരുന്നു. ന്യൂ ഡൽഹിയിൽ ബവാനയിലെ പ്ലാസ്റ്റിക് ഗോഡൗണില്‍ ഉണ്ടായ തീപിടുത്തത്തിൽ 17 പേരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ നിയന്ത്രണ…
Read More » - 20 January
ഇനി പെൺകുട്ടികളെ പീഡിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് വധശിക്ഷ
ഹരിയാന: 12 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ നിയമഭേദഗതി കൊണ്ടുവവരും. ഹരിയാനയിലാണ് പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ്…
Read More » - 20 January
അതിര്‍ത്തിയില്‍ എന്തു സംഭവിച്ചാലും ഇന്ത്യയുടെ ശിരസ് ഉയര്ന്നുതന്നെയിരിക്കുമെന്ന് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ എന്തു സംഭവിച്ചാലും ഇന്ത്യയുടെ ശിരസ് ഉയര്ന്നുതന്നെയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിവരുന്ന തുടര്‍ ആക്രമണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-പാക്…
Read More » - 20 January
മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
ഭോപ്പാല്‍•മധ്യപ്രദേശിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യും കോണ്‍ഗ്രസും 9 പ്രസിഡന്റ് സ്ഥാനം വീതം നേടി.ഒരിടത്ത് സ്വതന്ത്രന് പ്രസിഡന്റ് ആകും…
Read More » - 20 January
മുടി തഴച്ചു വളരാൻ മുട്ട
മുട്ടയിലെ ഫാറ്റി ആസിഡുകള്‍ മുടിനാരുകള്‍ക്ക് ഉണര്‍വ്വ് നല്‍കും. മഞ്ഞക്കരുവിലെ ആന്റി ഓക്സിഡന്റുകള്‍ അഥവാ ക്സാന്തോഫിലിസ് തലയോട്ടിയിലെ ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും മുടി വേഗത്തില്‍ പൊട്ടിപ്പോകുന്നത് തടയുകയും, പരുക്കന്‍…
Read More » - 20 January
യുഎഇയില്‍ കാര്‍ പോസ്റ്റിലിടിച്ച് കത്തി ; യുവാവ് വെന്തുമരിച്ചു
റാസ് അൽ ഖൈമ ; യുഎഇയില്‍ കാര്‍ പോസ്റ്റിലിടിച്ച് കത്തി സ്വദേശി യുവാവ് വെന്തുമരിച്ചു. റാസൽഖൈമയിൽ ശനിയാഴ്ച്ച ഉച്ചക്കായിരുന്നു അപകടം. അമിത വേഗതയിൽ എത്തിയ വെളുത്ത സെഡാന്…
Read More » - 20 January
സുഷമ സ്വരാജിന്റെ ഇടപെടൽ; ദുബായിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഭർത്താവിനെ കാണാൻ ഗരിമയെത്തി
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആശുപത്രിയിൽ കഴിയുന്ന തന്റെ ഭർത്താവിനെ കാണാൻ ഗരിമ ദുബായിലെത്തി. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടർന്നാണ് ഗരിമയ്ക്ക് വിസിറ്റിങ് വിസ…
Read More » - 20 January
നോട്ട് അച്ചടി കേന്ദ്രത്തിൽ നിന്നും നോട്ട് അടിച്ചു മാറ്റിയ ആര്‍ബിഐ ഉദ്യോഗസ്ഥന് അറസ്റ്റില്‍
ഇന്‍ഡോര്‍: നോട്ട് അച്ചടി കേന്ദ്രത്തിൽ നിന്നും നോട്ട് അടിച്ചു മാറ്റിയ ആര്‍ബിഐ ഉദ്യോഗസ്ഥന് അറസ്റ്റില്‍. മധ്യപ്രദേശിലെ ദേവദാസ് ജില്ലയില്‍ നോട്ട് അച്ചടികേന്ദ്രത്തില്‍ നിന്നും 90 ലക്ഷം രൂപ…
Read More » - 20 January
യു എ ഇയില്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ടു വരുന്നവര്‍ക്ക് വന്‍ തുക പിഴ
യുഎഇയില്‍ കത്തി പോലെയുള്ള മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ടു വരുന്നവരിൽ നിന്ന് വൻതുക പിഴയായി ഈടാക്കുമെന്ന് ദുബായ് പൊലീസ് അറിയിച്ചു. 30,000 ദിര്‍ഹം വരെ പിഴ ലഭിക്കാമെന്ന ശിക്ഷയാണിത്.…
Read More » - 20 January
ഈ നാട്ടിൽ 12 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ
ഹരിയാന: 12 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ നിയമഭേദഗതി കൊണ്ടുവവരും. ഹരിയാനയിലാണ് പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ്…
Read More » - 20 January
തദ്ദേശ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് തൂത്തുവാരി
ഭോപ്പാല്‍•മധ്യപ്രദേശിലെ രഘോഗഡ് തദ്ദേശ തെരഞ്ഞെടുപ്പില്‍ 24 സീറ്റുകളില്‍ 20 എണ്ണവും നേടി കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം. ഭരണകക്ഷിയായ ബി.ജെ.പി നാല് വാര്‍ഡുകളില്‍ വിജയിച്ചു. 2003 ല്‍ സംസ്ഥാനത്ത്…
Read More » - 20 January
മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ് : ഫലം പ്രഖ്യാപിച്ചു
ഭോപ്പാല്‍•മധ്യപ്രദേശിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യും കോണ്‍ഗ്രസും 9 പ്രസിഡന്റ് സ്ഥാനം വീതം നേടി.ഒരിടത്ത് സ്വതന്ത്രന് പ്രസിഡന്റ് ആകും…
Read More »