
മാലി: സംഘര്‍ഷം അലയടിക്കുന്നതിനിടെ ഇന്ത്യക്കാരനായ മാധ്യമ പ്രവര്‍ത്തകന്‍ മാലി ദ്വീപില്‍ അറസ്റ്റില്‍. മണി ശര്‍മ്മയെയാണ് മാലി ദ്വീപ് അധികൃതര്‍ തടഞ്ഞു വച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് മാലി ദ്വീപിലെ ഇന്ത്യന്‍ എംബസിയോട് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Post Your Comments