തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കിളിമാനൂര്‍ പുമാത്ത് ലോറി ബൈക്കിലിടിച്ചാണ് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചത്. വാമനപുരം ആനാകുടി സ്വദേശികളായ വഷ്ണുരാജ്, ശ്യാം എന്നിവരാണ് മരിച്ചത്.

Post Your Comments