ബെയ്ജിംഗ്: ദശലക്ഷക്കണക്കിന് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ചൈന. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇതിനായി തൊഴിലധിഷ്ഠിത നയങ്ങള്‍ കൂടുതല്‍ സജീവമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ലക്ഷക്കണക്കിന് ആളുകളാണ് ചൈനയില്‍ തൊഴില്‍രഹിതരായിട്ടുള്ളത്. ഇതിനായി ഈ വര്‍ഷം 9.7 മില്യണ്‍ തൊഴില്‍ ആവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് നാഷണല്‍ ആന്‍ഡ് ഡെവലപ്മെന്റ് റിഫോം കമ്മീഷന് അറിയിച്ചു.
Post Your Comments