Latest NewsNewsInternational

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഞ്ച് നിലയുള്ള റോഡ്

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഞ്ച് നിലയുള്ള റോഡ്. ചൈനയിലാണ് 360 ഡിഗ്രിയല്‍ നാല് വളവുകളുള്ള റോഡ് ഉള്ളത്. ഇന്റര്‍നെറ്റ് യൂസര്‍മാരില്‍ പലരും പറയുന്നത് ഇത്തരത്തിലൊരു റോഡിലൂടെ ഡ്രൈവ് ചെയ്യാന്‍ സാധിക്കില്ലെന്നാണ്.

ഈ റോഡ് കടന്നു വേണം ചൈനയിലെ മലനിരകള്‍ നിറഞ്ഞ നഗരത്തില്‍ തമാസിക്കുന്നവര്‍ക്ക് വീട്ടിലെത്താന്‍. എന്തായാലും ഡ്രൈവ് ചെയ്യാന്‍ ഇത്തരത്തില്‍ പ്രയാസകരമായ റോഡുകള്‍ കുറവാണ്.

read also: കടം നല്‍കിയ തീപ്പെട്ടി തിരികെ ആവശ്യപ്പെട്ട് എഴുതിയ കത്ത് ചിരിപടര്‍ത്തുന്നു : സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റ്

ഈ റോഡ് ചൈനയിലെ ജിയാങ്‌ബേയി ജില്ലയിലാണ് ഉള്ളത്. ഈ അഞ്ച് നില റോഡ് നഗരത്തെ മെയിന്‍ റോഡുമായി ബന്ധിപ്പിക്കുന്നതിനാണ്. എല്ലാവര്‍ക്കുമൊന്നും ഇതിലെ ഡ്രൈവ് ചെയ്യാന്‍ സാധിക്കില്ല. താഴത്തെ നിലയില്‍ വണ്ടി പാര്‍ക്കും ചെയ്യാം. അതായത് ഈ രണ്ട് വരി പാതയിലൂടെ ഡ്രൈവ് ചെയ്യുന്നവര്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളും ഒഴിവാക്കി വേണം മുന്നോട്ട് പോകാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button