Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -17 February
ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച അയൽവാസിയായ യുവാവ് കുടുങ്ങിയത് മൊബൈലില്‍ റെക്കോര്‍ഡായ ഫോണ്‍വിളി
മാന്നാര്‍: അലപ്പുഴയില്‍ പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പ്രതി പിടിയിൽ. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച അയൽവാസിയായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കരിയില്‍ കളത്തില്‍ എസ് സുരേഷ്കുമാറിനെ(36) കുട്ടമ്പേരൂര്‍…
Read More » - 17 February
ഏഴ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ
ഇസ്ലാമാബാദ് : ഏഴ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ. പാകിസ്താനിലാണ് സംഭവം. ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി വധശിക്ഷയ്ക്ക് വിധിച്ചത് കസൂര്‍ സ്വദേശിയായ…
Read More » - 17 February
അബുദാബി കിരീടാവകാശി ‘ജയ് ശ്രീറാം’ വിളിക്കുന്ന വ്യാജവീഡിയോ: പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം•വ്യാജ വാർത്തകളുടെ പേരിൽ മാധ്യമങ്ങൾ അടയാളപ്പെടുത്തപ്പെടുന്നത് ജനാധിപത്യ സമൂഹത്തിനു തീരാക്കളങ്കമാമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അബുദാബി കിരീടാവകാശിയും യു.എ.ഇ യുടെ സഹസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്…
Read More » - 17 February
പിശാചുക്കളാണ് നിര്‍ദേശങ്ങള്‍ നൽകിയതെന്ന് 17 പേരെ വെടിവെച്ചു കൊന്ന 19 കാരന്റെ ഞെട്ടിക്കുന്ന മൊഴി
വാഷിങ്ടണ്‍ : ഫ്ളോറിഡയിലെ പാര്‍ക്ക്ലാന്റിലെ സ്കൂളില്‍ വെടിവെപ്പ് നടത്തിയ നിക്കോളാസ് ക്രൂസ് തന്റെ തലയ്ക്കുള്ളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. തന്റെ ഉള്ളിലിരുന്ന്…
Read More » - 17 February
ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നീരവ് മോദിയുമായി ബന്ധമുണ്ടെന്ന് നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: ഭരണ-പ്രതിപക്ഷങ്ങൾ തമ്മിലുള്ള സംവാദങ്ങൾ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ശക്തിപ്രാപിക്കുന്നു. ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തട്ടിപ്പിലെ പ്രധാന പ്രതി നീരവ് മോദിയുമായി ബന്ധമുണ്ടെന്ന് കേന്ദ്ര…
Read More » - 17 February
ട്രെയിനിനു മുകളില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്
മുസഫര്‍പുര്‍: ട്രെയിനിനു മുകളില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവേ ഷോക്കേറ്റ് യുവാവിനു ദാരുണാന്ത്യം.നാരായണ്‍പുര്‍ ആനന്ദ് റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച വൈകീട്ട് ആറ് മണിക്ക് സുഹൃത്തിനൊപ്പം എത്തിയ സികന്ദര്‍പുര്‍ സ്വദേശിയായ…
Read More » - 17 February
ഷുഹൈബ് വധം ; ആറു പേർ കസ്റ്റഡിയിൽ
കണ്ണൂർ ; യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം ആറു പേരെ ചോദ്യം ചെയുന്നു. കേസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ആറു പേരെയാണ് ചോദ്യം ചെയുന്നത്. നിർണായക വിവരങ്ങൾ…
Read More » - 17 February
പറവക്കാവടി അനുകരിച്ച കുട്ടിക്കു ദാരുണാന്ത്യം
ഇടവ: നാലാം ക്ലാസുകാരന് പറവക്കാവടി അനുകരിച്ചു കളിക്കുന്നതിനിടയില്‍ കഴുത്തില്‍ ഷാള്‍ കുടുങ്ങി മരിച്ചു. മരിച്ചത് തോട്ടുമുഖം ചുരുവിള വീട്ടില്‍ അജയകുമാര്‍-ശ്യാമിലി ദമ്പതികളുടെ മകന് അജീഷാണ്. അജീഷ് സഹോദരിക്കും…
Read More » - 17 February
ഷവര്‍മയെ ചൊല്ലി വഴക്ക് : വിവാഹമോചനം തേടി നവവധു കോടതിയില്‍
കെയ്റോ•ഷവര്‍മയെ ചൊല്ലിയുള്ള വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം തേടി അറബ് യുവതി. ഒരു ഈജിപ്ഷ്യന്‍ യുവതിയാണ്, ജ്യൂസിനോപ്പം തനിക്ക് ഷവര്‍മ വാങ്ങി നല്‍കാതിരുന്നതിനെത്തുടര്‍ന്ന് ഭര്‍ത്താവുമായുള്ള ബന്ധമൊഴിയാന്‍…
Read More » - 17 February
യുഎഇയിലെ ഇവിടം സുരക്ഷിതം: ഏറ്റവും കുറവ് കുറ്റകൃത്യങ്ങളും ഇവിടെ
യുഎഇ: കഴിഞ്ഞ വര്‍ഷം റാസല്‍ഖൈമയില്‍ കുറ്റകൃത്യങ്ങളില്‍ 99.7 ശതമാനം കുറവ് രേഖപ്പെടുത്തിയതായി റാസല്‍ഖൈമ പൊലീസ് കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് കുറ്റകൃത്യങ്ങള്‍ കുറയാന്‍ കാരണമായതായും റാസല്‍ഖൈമ പൊലീസ്…
Read More » - 17 February
ഹെലികോപ്റ്റർ തകര്‍ന്ന് രണ്ടു മരണം
മെക്സിക്കോ സിറ്റി: ഹെലികോപ്റ്റർ തകര്‍ന്ന് രണ്ടു മരണം. മെക്സിക്കോ ആഭ്യന്തരമന്ത്രി അൽഫോൻസോ നവരത്തെയേയും ഗവർണർ അലെജെൻഡ്രോ മുറെയേയും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ മെക്സിക്കോയിലെ ഭൂകമ്പ ബാധിത പ്രദേശത്ത് ലാൻഡ്…
Read More » - 17 February
ചൈനീസ് പുതുവര്‍ഷം ആഘോഷിച്ച് ദുബായ്
ദുബായ്: ദുബായ് നഗരം ചൈനയുടെ പുതുവര്‍ഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷപരിപാടികള്‍ ബുര്‍ജ് ഖലീഫയിലും സിറ്റിവാക്കിലുമായിരുന്നു. പ്രത്യേക ലൈറ്റ് ഷോ വര്‍ണവിസ്മയം തീര്‍ത്ത് ബുര്‍ജ് ഖലീഫയില്‍ അരങ്ങേറി.…
Read More » - 17 February
ഭിക്ഷാടന മാഫിയയ്ക്കെതിരെ19 നു സെക്രട്ടറിയേറ്റ് പടിക്കല്‍ മനസുണര്‍ത്തല്‍ സത്യഗ്രഹം
കോട്ടയം•ഭിക്ഷാടനമാഫിയായ്ക്കെതിരെ ഭരണാധികാരികളുടെ മനസ്സുണര്‍ത്താന്‍ ഏകതാ പ്രവാസിയുടെ നേതൃത്വത്തില്‍ 19ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ മനസുണര്‍ത്തല്‍ സത്യഗ്രഹം നടത്തും. ഭിക്ഷാടനത്തിന്റെ മറവില്‍ വന്‍ മാഫിയാ സംഘങ്ങള്‍ കേരളത്തില്‍ പിടിമുറുക്കിയിരിക്കുകയാണ്.…
Read More » - 17 February
ദുബായിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പെൺകുട്ടി മരിച്ചു ; സഹോദരിമാരുടെ നില ഗുരുതരം
ദുബായ് ; കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി മരിച്ചു. കുടുംബാംഗങ്ങൾക്കു പരിക്ക്. വെള്ളിയാഴ്ച ദുബായ്–അൽഎൈൻ റോഡിലായിരുന്നു അപകടം. ഇവരെ റാഷിദ് ആശുപത്രിയിൽ…
Read More » - 17 February
സ്വകാര്യ ബസ്സ് സമരം ; നാളെ ചർച്ച
തിരുവനന്തപുരം ; സ്വകാര്യ ബസ്സ് സമരം അവസാനിപ്പിക്കാൻ സമരം ചെയുന്ന ബസുടമകളുമായി ചർച്ച നടത്താൻ ഒരുങ്ങി സർക്കാർ. കോഴിക്കോട് ഗസ്റ്റ് ഹൗസിൽവെച്ച് ഗതാഗത മന്ത്രിയാണ് നാളെ ചർച്ച…
Read More » - 17 February
അക്രമ രാഷ്ട്രീയത്തെ അപലപിച്ച് വെങ്കയ്യ നായിഡു
കോഴിക്കോട്: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേരളത്തിലെ അക്രമ രാഷ്ട്രീയത്തെ അപലപിച്ച് രംഗത്ത്. അക്രമവും വികസനവും ഒരുമിച്ച് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരമുള്ള ശത്രുത…
Read More » - 17 February
ഇന്ത്യ ഇറാനുമായി ഒൻപതു കരാറുകൾ ഒപ്പുവച്ചു
ന്യൂഡൽഹി: മുന്ന് ദിവസത്തെ സന്ദർശത്തിനായി ഇന്ത്യയിലെത്തിയ ഇറാൻ പ്രസിഡന്റ് സഹൻ റൂഹാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുമായി ഒൻപതു കരാറുകളിൽ…
Read More » - 17 February
22കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയെ കുടുക്കിയത് മൊബൈലില്‍ റെക്കോര്‍ഡായ ഫോണ്‍വിളി
മാന്നാര്‍: അലപ്പുഴയില്‍ പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പ്രതി പിടിയിൽ. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച അയൽവാസിയായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കരിയില്‍ കളത്തില്‍ എസ് സുരേഷ്കുമാറിനെ(36) കുട്ടമ്പേരൂര്‍…
Read More » - 17 February
വ്യത്യസ്ത ഇടങ്ങളിലുണ്ടായ മൂന്ന് വാഹനാപകടത്തില്‍ പൊലിഞ്ഞത് നാല് ജീവന്
കല്പറ്റ: വയനാട്ടില്‍ വ്യത്യസ്ത ഇടങ്ങളിലുണ്ടായ മൂന്ന് ബൈക്ക് അപകടങ്ങളില്‍ നാല് യുവാക്കള്‍ മരിച്ചു. ലക്കിടിയില്‍ കഴിഞ്ഞ ദിവസം ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ…
Read More » - 17 February
ചാവേര്‍ ആക്രമണത്തില്‍ നിരവധി പേര് കൊല്ലപെട്ടു
അബൂജ: ചാവേര്‍ ആക്രമണത്തില്‍ നിരവധി പേര് കൊല്ലപെട്ടു. നൈജീരിയയിലെ ബോർണോയിലെ മാർക്കറ്റിനു സമീപം വെള്ളിയാഴ്ച്ച ഉണ്ടായ സ്ഫോടനത്തിൽ 22 പേരാണ് മരിച്ചത്. 28 പേർക്ക് പരിക്കേറ്റു. ഇവരെ…
Read More » - 17 February
കേരളത്തിൽ കോൺഗ്രസുകാർ കൊല്ലപ്പെടുമ്പോൾ തൃപുരയിൽ രാഹുൽ ഗാന്ധി സി.പി.എമ്മിനൊപ്പം; പിണറായിയെ വിലക്കിയതും അതുകൊണ്ടുതന്നെ-മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
കേരളത്തിൽ, കണ്ണൂരിൽ, മാർക്സിസ്റ്റുകാർ കൊല്ലുന്നു എന്ന് പറഞ്ഞ് കോൺഗ്രസുകാർ നിലവിളിച്ചു കരയുന്നു. അതിനപ്പുറം കേരളത്തിലെ കോൺഗ്രസുകാർക്ക് ഒന്നും ചെയ്യാനുമാവുന്നില്ല. വാവിട്ട് കരയുന്ന കോൺഗ്രസുകാരുടെ ചിത്രം കേരളീയർ കണ്ടുവല്ലോ.…
Read More » - 17 February
പിഎന്‍ബി തട്ടിപ്പില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി
ന്യൂഡല്‍ഹി: ഭരണ-പ്രതിപക്ഷങ്ങൾ തമ്മിലുള്ള സംവാദങ്ങൾ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ശക്തിപ്രാപിക്കുന്നു. ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തട്ടിപ്പിലെ പ്രധാന പ്രതി നീരവ് മോദിയുമായി ബന്ധമുണ്ടെന്ന് കേന്ദ്ര…
Read More » - 17 February
മുന്‍ മുഖ്യമന്ത്രി ബിജെപി മുന്നണിയില്‍
നാഗാലാന്‍ഡ് മുന്‍ മുഖ്യമന്ത്രി നീഫ്യൂ റിയോ ബിജെപിയോടൊപ്പം. നാലുവര്‍ഷമായി സജീവ രാഷ്ട്രീയം വിട്ടുനില്‍ക്കുന്ന റിയോ ഇത്തവണ നാഗാലാന്‍ഡ് നിയമസഭയിലേക്ക് മത്സരിക്കുന്നു. ബിജെപി മുന്നണിയിലുള്ള നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ്…
Read More » - 17 February
ആയിരക്കണക്കിന് ആളുകള്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു
മഹാദേവ്പൂര്‍•അരുണാചല്‍ പ്രദേശില്‍ നംസായി ജില്ലയിലെ ലെകാങ് നിയോജക മണ്ഡലത്തില്‍ പുരുഷന്മാരും സ്ത്രീകളും യുവാക്കളും മുതിര്‍ന്നവരും ഉള്‍പ്പടെ ആയിരക്കണക്കിനാളുകള്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ എന്‍.എന്‍.ഐ…
Read More » - 17 February
ഈ ഉൽപ്പന്നങ്ങൾക്ക് യുഎഇയിൽ വിലക്ക്
ദുബായ്: അംഗീകാരമില്ല ഉൽപ്പനങ്ങൾ വിപണിയിൽ നിന്ന് തുടച്ചുനീക്കാൻ ഒരുങ്ങി യുഎഇ സർക്കാർ. കഴിഞ്ഞ ദിവസവും സമാനമായ നടപടികൾ യുഎഇ സർക്കാർ സ്വീകരിച്ചിരുന്നു. അംഗീകാരമില്ലത്തും നിയമവിരുദ്ധമായും വിപണിയിലുള്ള ഉൽപ്പനകളെയാണ്…
Read More »