മെക്സിക്കോ സിറ്റി: ഹെലികോപ്റ്റർ തകര്‍ന്ന് രണ്ടു മരണം. മെക്സിക്കോ ആഭ്യന്തരമന്ത്രി അൽഫോൻസോ നവരത്തെയേയും ഗവർണർ അലെജെൻഡ്രോ മുറെയേയും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ മെക്സിക്കോയിലെ ഭൂകമ്പ ബാധിത പ്രദേശത്ത് ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നു. ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടെന്ന് മെക്സിക്കൻ ആഭ്യന്തരവകുപ്പ് അറിയിച്ചു. മരിച്ചവരെ കുറിച്ചോ അപകടകാരണം സംബന്ധിച്ചുള്ള വിവരങ്ങളോ ലഭ്യമല്ല.
Read also ;ദുബായിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പെൺകുട്ടി മരിച്ചു ; സഹോദരിമാരുടെ നില ഗുരുതരം
Post Your Comments