Latest NewsNewsInternational

യുഎഇയിൽ താപനില വ്യതിയാനം

ദുബായ് : ശീതകാലത്തിനു ശേഷം യുഎ ഇ യിൽ കാലാവസ്ഥ വ്യതിയാനം. ഇന്നത്തെ കാലാവസ്ഥ അനുസരിച്ച് നേരിയ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറേബ്യൻ ഗൾഫ്, ഒമാൻ കടലുകളിൽ മിതമായ കാറ്റിന് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ടായി.

Read also:വിവാഹ പൂര്‍വ്വ ബന്ധങ്ങളെ പേടിച്ച് ഒരു രാജ്യം ചെയ്യുന്നത് ഇതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button