യുഎഇ: ദുബായ് പ്രധാനമന്ത്രിയും ഉപരാഷ്‌ട്രപതിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ ഷായിദും മകനുമായി നിസ്‌കരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് ഭാര്യ ഹിയ ബിൻത് അൽ ഹുസ്സൈൻ. അച്ഛനും മകനുമായി കളിക്കുന്ന ചിത്രങ്ങളും ഹിയ പങ്കുവെച്ചിട്ടുണ്ട്. പ്രധാന മന്ത്രി തന്റെ കുടുംബത്തോടോപ്പം സമയം ചിലവഴിക്കുന്ന ചിത്രങ്ങലുമുണ്ട് ഇക്കൂട്ടത്തിൽ. ചിത്രങ്ങൾ എവിടെ നിന്ന് പകർത്തിയതാണെന്ന് ഹിയ കുറിച്ചിട്ടില്ല. ചിത്രങ്ങൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു.
also read:നടി സിന്ധു മേനോനെതിരെ കേസ്; സഹോദരന്‍ അറസ്റ്റില്‍
Post Your Comments