Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -23 March
കീഴാറ്റൂര്‍ സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മര്‍ക്കട മുഷ്ടി വെടിയണം; ജോയ് മാത്യു
തളിപ്പറമ്പ്: സര്‍ക്കാര്‍ മര്‍ക്കട മുഷ്ടി വെടിയണമെന്ന് നടന് ജോയ് മാത്യു. കീഴാറ്റൂര്‍ സമരവുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ പ്രതികരണം. കുടിവെള്ളത്തിന്റെയും ജൈവ വൈവിധ്യങ്ങളുടെ നിലനില്‍പ്പിന്റേയും പ്രശ്നമാണ് കീഴാറ്റൂരിലേതെന്നും ഇതിനെ…
Read More » - 23 March
യുപിയിൽ വോട്ടെണ്ണൽ നിർത്തിവെച്ചു
ലഖ്നൗ: ബാലറ്റ് പേപ്പറിനെ ചൊല്ലി യു.പിയിൽ ബി.എസ്.പി- എസ്.പി അംഗങ്ങൾ പ്രതിഷേധിച്ചതിനെ തുടർന്ന് യു.പിയിൽ വോട്ടെണ്ണൽ നിർത്തിവെച്ചു. മറ്റിടങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 10 സീറ്റുകളിലേക്കാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ്…
Read More » - 23 March
വിമാനത്തിലെ ജീവനക്കാരിക്ക് ക്യാബിന് സൂപ്പര്‍വൈസറുടെ മർദ്ദനം
മുംബൈ: മാംസഭക്ഷണം വിളമ്പിയെന്നാരോപിച്ച് വിമാനത്തിലെ ജീവനക്കാരിക്ക് മർദ്ദനം. ക്യാബിന് സൂപ്പര്‍വൈസറാണ് സസ്യാഹാരിയായ യാത്രക്കാരന് മാംസഭക്ഷണം വിളമ്പിയെന്നാരോപിച്ച് വിമാനത്തിലെ ജീവനക്കാരിയെ മർദ്ദിച്ചത്. സംഭവം നടന്നത് ഡല്‍ഹിയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്ക്…
Read More » - 23 March
മനുഷ്യനെ ഏറെ ഭീതിയിലാഴുത്തുന്ന ആ ഭയാനകശബ്ദത്തെ കുറിച്ച് ശാസ്ത്രജ്ഞര്‍ : ആ ശബ്ദത്തിന്റെ ഞെട്ടലില്‍ ശാസ്ത്രജ്ഞര്‍
ഇത്രയും കാലം മനുഷ്യന് അജ്ഞാതമായിരുന്നു ആ ശബ്ദം. അല്ലെങ്കില്‍ ഒരുപക്ഷേ, ഇത്രയും കാലം ആരും ആ ശബ്ദം റെക്കോര്‍ഡ് ചെയ്തിരുന്നില്ല. പക്ഷേ ലോകത്തിലെ ഏറ്റവും ഭീതിദമായ ശബ്ദങ്ങളിലൊന്ന്…
Read More » - 23 March
രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയം
ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയം. കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബിജെപി സ്ഥാനാര്‍ത്ഥി സരോജ് പാണ്ഡെയാണ് ഛത്തീസ്ഢില് നിന്നും ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലേഖറാം സഹുവിനായാണ് തോല്‍പ്പിച്ചത്. അതേസമയം ഉത്തര്‍ പ്രദേശിലും…
Read More » - 23 March
സൂര്യനില്‍ ഉഗ്രസ്ഫോടനം : ഭൂമിയില്‍ സൗരക്കാറ്റ് : വൈദ്യുതി -ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ താറുമാറാകും : ജനങ്ങള്‍ പരിഭ്രാന്തിയില്‍
കഴിഞ്ഞയാഴ്ച സൂര്യന്റെ അന്തരീക്ഷത്തില്‍ ഉഗ്രസ്ഫോടനം നടന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പ്രത്യാഘാതമെന്നോണമുള്ള വമ്പന്‍ സൗരക്കാറ്റ് വീശിയടിക്കാന്‍ തുടങ്ങിയെന്ന് പുതിയ മുന്നറിയിപ്പ്. ഭൂമിയുടെ കാന്തികവലയത്തില്‍ എക്യുനോക്സ് ക്രാക്സ് എന്ന കീറലുകള്‍…
Read More » - 23 March
ഈ നദി ഒഴുകുന്നത് പല നിറങ്ങളിൽ; കാര്യം ഇതാണ്
ഈ നദി ഒഴുകുന്നത് പല നിറങ്ങളിൽ. കൊളംബിയയിലെ സെറനിയ ഡി ല മകറീന മലനിരകളിലാണ് ഈ വിസ്മയ കാഴ്ചയുള്ളത്. കാനോ ക്രിസ്റ്റെല്‍ എന്ന മനോഹരമായ നദി ഒഴുകുന്നത്…
Read More » - 23 March
അവിഹിതബന്ധമുണ്ടെന്ന് ഷമി കുറ്റസമ്മതം നടത്തിയതായി വിവരം
ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഭാര്യ ഹസിന് ജഹാന് ഉന്നയിച്ചത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം തനിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഷമി സമ്മിതച്ചതായാണ്…
Read More » - 23 March
എസ്ബിഐയില്‍ ലയിച്ച ആറ് ബാങ്കുകളുടെ ചെക്കുകളുടെ കാലാവധി അവസാനിക്കുന്നു
ന്യൂഡൽഹി: എസ്ബിഐയില്‍ ലയിച്ച ആറ് ബാങ്കുകളുടെ ചെക്കുകളുടെ കാലാവധി മാര്‍ച്ച് 31 ഓടെ അവസാനിക്കുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഈ ബാങ്കുകളുടെ ചെക്ക് ബുക്ക് കൈയ്യിലുള്ളവർ എസ്ബിഐയില്‍ എത്തി…
Read More » - 23 March
രാജ്യസഭ തെരഞ്ഞെടുപ്പില്‍ എംപി വീരേന്ദ്ര കുമാറിന് ജയം
തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എംപി വീരേന്ദ്രകുമാറിന് ജയം. 89 വോട്ടുകള്‍ക്കാണ് അദ്ദേഹം ജയിച്ചത്. എല്‍ഡിഫിന്റെ ഒരു വോട്ട് അസാധുവായി. യുഡിഎഫ് സ്ഥാനാര്‍ഥിയായി ബി.…
Read More » - 23 March
മയക്കുമരുന്ന് കഴിച്ചശേഷം ബാല്‍ക്കണിയില്‍ യുവതിയുടെ അഭ്യാസപ്രകടനം; ഒടുവിൽ സംഭവിച്ചതിങ്ങനെ
മയക്കുമരുന്ന് തലയ്ക്കുപിടിച്ച യുവതി കാട്ടികൂട്ടിയ പരാക്രമങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമേരിക്കയിലെ ഫ്ളോറിഡയിലായിരുന്നു സംഭവം. അപ്പാര്‍ട്ട്മെന്റിലെ ബാല്‍ക്കണിയില്‍ കയറിയായിരുന്നു യുവതിയുടെ പരാക്രമങ്ങൾ. അപ്പാര്‍ട്ട്മെന്റിന്റെ മുകളില്‍ നിന്നുള്ള…
Read More » - 23 March
മാംസഭക്ഷണം വിളമ്പിയെന്നാരോപിച്ച് വിമാനത്തിലെ ജീവനക്കാരിക്ക് മർദ്ദനം
മുംബൈ: മാംസഭക്ഷണം വിളമ്പിയെന്നാരോപിച്ച് വിമാനത്തിലെ ജീവനക്കാരിക്ക് മർദ്ദനം. ക്യാബിന് സൂപ്പര്‍വൈസറാണ് സസ്യാഹാരിയായ യാത്രക്കാരന് മാംസഭക്ഷണം വിളമ്പിയെന്നാരോപിച്ച് വിമാനത്തിലെ ജീവനക്കാരിയെ മർദ്ദിച്ചത്. സംഭവം നടന്നത് ഡല്‍ഹിയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്ക്…
Read More » - 23 March
സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയവരെ തോക്കുധാരി ബന്ദികളാക്കി; പിന്നില്‍ ഐ.എസ് : ജാഗ്രതാ നിര്‍ദേശം
പാരിസ് : സൂപ്പര്‍മാര്‍ക്കറ്റിലെത്തിയവരെ അക്രമി ബന്ദികളാക്കിയതിനെത്തുടര്ന്നു ജാഗ്രതാനിര്‍ദേശം. രാവിലെ പതിനൊന്നോടെ തെക്കന്‍ ഫ്രാന്‍സിലെ ഹെബ് നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയ തോക്കുധാരി അവിടെയുണ്ടായിരുന്നവരെ ബന്ദിയാക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ വെടിവയ്പില്‍ ഒരാള്‍…
Read More » - 23 March
വിവരങ്ങള്‍ ചോര്‍ന്നുവെന്ന ആശങ്കയിൽ ഫേസ്ബുക്കിൽ ഇക്കാര്യങ്ങൾ ചെയ്തവരുടെ ശ്രദ്ധയ്ക്ക്
ഫേസ്ബുക്കിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ തങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണോയെന്ന ആശങ്കയിലാണ് പലരും. ബിഎഫ്എഫ് എന്ന കമന്റ് ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണോ എന്നറിയാം എന്ന്…
Read More » - 23 March
വേനൽക്കാല രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ ഇവ ശ്രദ്ധിക്കൂ
ഇത് വേനല്‍ക്കാലം. മീന ചൂട് കടുത്തു തുടങ്ങി. വേനല്‍ കാലത്തെ ഏറ്റവും വലിയ പ്രശ്നങ്ങളാണ് രോഗങ്ങള്‍. ചൂട് കൂടുന്നത് കാരണം അമിത വിയര്‍പ്പു മൂലം ശരീരത്തിലെ ജല…
Read More » - 23 March
രാജ്യസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി
ന്യൂഡൽഹി: കേരളത്തിലും ഉത്തർപ്രദേശിലും രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. സംസ്ഥാനത്ത് രാജ്യസഭയിലേക്ക് ഒഴിവുള്ള ഏക രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പായിരുന്നു നടന്നത് . എല്‍ഡിഎഫില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി എം.പി.…
Read More » - 23 March
അമര്‍നാഥ് ക്ഷേത്രം സന്ദര്‍ശിക്കുന്നവർക്ക് ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് നിർബന്ധമാക്കാനൊരുങ്ങുന്നു
പട്ന: ഗുജറാത്ത് സര്‍ക്കാര്‍ അമര്‍നാഥ് ക്ഷേത്രം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് വ്യക്തമാക്കി രംഗത്ത്. ഗുജറാത്തിൽ നിന്നുള്ള ഏഴു തീര്‍ത്ഥാടകര്‍ അമര്‍നാഥ് യാത്രയ്ക്കിടെ ജമ്മുകശ്മീരിലെ ആനന്ദ്നാഗില്‍…
Read More » - 23 March
ദുബായില്‍ പ്രവാസികളെ വലവീശി ഇന്ത്യക്കാരിയുടെ പെണ്‍വാണിഭം, പിന്നീട് സംഭവിച്ചത്
യുഎഇ: ദുബായില്‍ പ്രവാസികളെ ലക്ഷ്യം വെച്ച് പെണ്‍വാണിഭം നടത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ മൂന്ന് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. ശിക്ഷയ്ക്ക് ശേഷം ഇവരെ…
Read More » - 23 March
ഫാറൂഖ് കോളെജ് അധ്യാപകനെതിരെ കേസ്, പോലീസിനെതിരെ റാലിക്ക് ആഹ്വാനം
മലപ്പുറം: വിദ്യാർത്ഥിനികളെ കുറിച്ച് ലൈംഗിക ചുവയോടെ സംസാരിച്ച ഫാറൂഖ് കോളെജ് അധ്യാപകനെതിരെ കേസെടുത്ത പോലീസിനെതിരെ റാലിക്ക് ആഹ്വാനം. എസ്വൈഎസ് നേതാവായ നാസര്‍ ഫൈസി കൂടത്തായിയുടെ ഫേസ് ബുക്ക്…
Read More » - 23 March
ഈ റെസ്റ്റോറന്റിൽ നിന്നും ആഹാരം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മുന്നറിയിപ്പുമായി അധികൃതർ
ഓസ്ട്രേലിയ: വിക്ടോറിയയിലെ ഫ്ലിൻഡേഴ്സ് ലൈനിലെ ഒരു റെസ്റ്റോറന്റിൽ നിന്നും ആഹാരം കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ മിനിസ്ട്രി. ക്യുമുലസ് ഇന്കോര്പറേഷന് എന്ന ഹോട്ടലിൽ നിന്നും ആഹാരം കഴിക്കുന്നവർക്കാണ് അധികൃതർ…
Read More » - 23 March
മനുഷ്യനെ ഏറെ ഭയപ്പെടുത്തുന്ന ഭയാനകശബ്ദം ഏതെന്ന് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു : ഈ ഭയാനക ശബ്ദം ഇത്രയും കാലം മനുഷ്യന് അജ്ഞാതം
ഇത്രയും കാലം മനുഷ്യന് അജ്ഞാതമായിരുന്നു ആ ശബ്ദം. അല്ലെങ്കില്‍ ഒരുപക്ഷേ, ഇത്രയും കാലം ആരും ആ ശബ്ദം റെക്കോര്‍ഡ് ചെയ്തിരുന്നില്ല. പക്ഷേ ലോകത്തിലെ ഏറ്റവും ഭീതിദമായ ശബ്ദങ്ങളിലൊന്ന്…
Read More » - 23 March
കാര്‍ത്തി ചിദംബരത്തിന് ജാമ്യം
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന് ജാമ്യം ലഭിച്ചു. ഐ.എന്‍.എക്സ് മീഡിയ കേസിലാണ് ജാമ്യം ലഭിച്ചത്. ജാമ്യം അനുദവിച്ചത് ഡല്‍ഹി ഹൈക്കോടതിയാണ്. കാര്‍ത്തി…
Read More » - 23 March
വീണ്ടും കാമുകന്റെ ക്രൂരത, യുവതിയുടെ കണ്ണ് ചൂഴ്ന്നെടുത്ത ശേഷം ക്രൂരമായി കൊന്നു
മെക്സിക്കോ: കണ്ണുകള്‍ ചൂഴ്ന്നെടുത്ത വിധത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. നേരത്തെ കാമുകന് തന്നെ ക്രൂരമായി മര്‍ദിക്കുന്നു എന്ന് ഇവര്‍ വീഡിയോയിലൂടെ പുറം ലോകത്തെ അറിയിച്ചിരുന്നു. തന്നെ സഹായിക്കണമെന്നും…
Read More » - 23 March
അണ്ണാ ഹസാരെ വീണ്ടും അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്
മുംബൈ: ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണാ ഹസാരെ ദില്ലിയില്‍ വീണ്ടും നിരാഹാര സമരം തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് അണ്ണാ ഹസാരെ അനിശ്ചിതകാല സമരം ആരംഭിച്ചത്. ദില്ലിയിലെ…
Read More » - 23 March
കാലും മുഖവും കഴുകി മാത്രമേ വീടിനുള്ളില്‍ കയറാൻ പാടുള്ളൂവെന്ന് പറയുന്നതിനുപിന്നില്‍
യാത്രയും മറ്റും കഴിഞ്ഞു വന്നാല്‍ കാലും മുഖവും കഴുകി മാത്രമേ വീടിനുള്ളില്‍ കയറാൻ പാടുള്ളൂവെന്ന് എപ്പോഴും നമ്മുടെ അമ്മയും മുത്തശ്ശിയും പറയുന്നത് നമ്മള് കേള്‍ക്കാറുണ്ട്. ഇതിന്റെ പിന്നില്‍…
Read More »