Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -23 March
മനുഷ്യനെ ഏറെ ഭയപ്പെടുത്തുന്ന ഭയാനകശബ്ദം ഏതെന്ന് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു : ഈ ഭയാനക ശബ്ദം ഇത്രയും കാലം മനുഷ്യന് അജ്ഞാതം
ഇത്രയും കാലം മനുഷ്യന് അജ്ഞാതമായിരുന്നു ആ ശബ്ദം. അല്ലെങ്കില്‍ ഒരുപക്ഷേ, ഇത്രയും കാലം ആരും ആ ശബ്ദം റെക്കോര്‍ഡ് ചെയ്തിരുന്നില്ല. പക്ഷേ ലോകത്തിലെ ഏറ്റവും ഭീതിദമായ ശബ്ദങ്ങളിലൊന്ന്…
Read More » - 23 March
കാര്‍ത്തി ചിദംബരത്തിന് ജാമ്യം
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന് ജാമ്യം ലഭിച്ചു. ഐ.എന്‍.എക്സ് മീഡിയ കേസിലാണ് ജാമ്യം ലഭിച്ചത്. ജാമ്യം അനുദവിച്ചത് ഡല്‍ഹി ഹൈക്കോടതിയാണ്. കാര്‍ത്തി…
Read More » - 23 March
വീണ്ടും കാമുകന്റെ ക്രൂരത, യുവതിയുടെ കണ്ണ് ചൂഴ്ന്നെടുത്ത ശേഷം ക്രൂരമായി കൊന്നു
മെക്സിക്കോ: കണ്ണുകള്‍ ചൂഴ്ന്നെടുത്ത വിധത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. നേരത്തെ കാമുകന് തന്നെ ക്രൂരമായി മര്‍ദിക്കുന്നു എന്ന് ഇവര്‍ വീഡിയോയിലൂടെ പുറം ലോകത്തെ അറിയിച്ചിരുന്നു. തന്നെ സഹായിക്കണമെന്നും…
Read More » - 23 March
അണ്ണാ ഹസാരെ വീണ്ടും അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്
മുംബൈ: ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണാ ഹസാരെ ദില്ലിയില്‍ വീണ്ടും നിരാഹാര സമരം തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് അണ്ണാ ഹസാരെ അനിശ്ചിതകാല സമരം ആരംഭിച്ചത്. ദില്ലിയിലെ…
Read More » - 23 March
കാലും മുഖവും കഴുകി മാത്രമേ വീടിനുള്ളില്‍ കയറാൻ പാടുള്ളൂവെന്ന് പറയുന്നതിനുപിന്നില്‍
യാത്രയും മറ്റും കഴിഞ്ഞു വന്നാല്‍ കാലും മുഖവും കഴുകി മാത്രമേ വീടിനുള്ളില്‍ കയറാൻ പാടുള്ളൂവെന്ന് എപ്പോഴും നമ്മുടെ അമ്മയും മുത്തശ്ശിയും പറയുന്നത് നമ്മള് കേള്‍ക്കാറുണ്ട്. ഇതിന്റെ പിന്നില്‍…
Read More » - 23 March
സ്വയം നിര്‍മിച്ച വ്യാജ ക്രെഡിറ്റ് കാര്‍ഡ് നല്കി സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ യുവാവ് ഖത്തറില്‍ പിടിയില്‍
ദോഹ: സ്വന്തമായി നിര്‍മ്മിച്ച വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ യുവാവ് ഖത്തറില്‍ പിടിയിലായി. ഏഷ്യക്കാരാനായ ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ അധികൃതര്‍…
Read More » - 23 March
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; അധികൃതരുടെ അറിയിപ്പ് ഇങ്ങനെ
ന്യൂഡൽഹി: എസ്ബിഐയില്‍ ലയിച്ച ആറ് ബാങ്കുകളുടെ ചെക്കുകളുടെ കാലാവധി മാര്‍ച്ച് 31 ഓടെ അവസാനിക്കുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഈ ബാങ്കുകളുടെ ചെക്ക് ബുക്ക് കൈയ്യിലുള്ളവർ എസ്ബിഐയില്‍ എത്തി…
Read More » - 23 March
ഇമോജിയുടെ അർത്ഥം അറിയാൻ നിഘണ്ടു
ഇനി ഇമോജികളുടെ അർത്ഥം തിരയാൻ വേറെ എങ്ങും പോകണ്ട. അതിനായി ഒരു നിഘണ്ടു തയ്യാറായിരിക്കുകയാണ്. ഇമോജികളുടെ അർഥവും അന്തരാർഥവും അറിയാത്തവർ ചുരുക്കമാണ്. ഇമോജിപ്പീഡിയ (emojipedia.org) പോലെയുള്ള വെബ്സൈറ്റുകൾ…
Read More » - 23 March
പ്രമുഖ ചാനലിലെ ഫോട്ടോഗ്രാഫര്‍ക്ക് എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനം
കൊല്ലം: കൊല്ലത്ത് നടക്കുന്ന കേരളാ യൂണിവേഴ്സിറ്റി കലോത്സവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കേരള കൗമുദി ഫോട്ടോഗ്രാഫര്‍ക്ക് എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനം. കൊല്ലം ഫാത്തിമ നാഷണല്‍ കോളേജിലെ ചാക്യാര്‍കൂത്ത് വേദിയില്‍ വെള്ളിയാഴ്ച…
Read More » - 23 March
അമര്‍നാഥ് യാത്രയ്ക്ക് ഇനി ഇതും നിർബന്ധം
പട്ന : ഗുജറാത്ത് സര്‍ക്കാര്‍ അമര്‍നാഥ് ക്ഷേത്രം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് വ്യക്തമാക്കി രംഗത്ത്. ഗുജറാത്തിൽ നിന്നുള്ള ഏഴു തീര്‍ത്ഥാടകര്‍ അമര്‍നാഥ് യാത്രയ്ക്കിടെ ജമ്മുകശ്മീരിലെ…
Read More » - 23 March
ഫാറൂഖ് കോളജ് അധ്യാപകനെതിരെ കേസെടുത്തതിനെതിരെ വിമർശനവുമായി വി.ടി ബൽറാം
കോഴിക്കോട്: വിദ്യാര്‍ത്ഥിനികളെ അപമാനിച്ച ഫാറൂഖ് കോളജ് അധ്യാപകനെതിരെ കേസടെുത്തതിനെതിരെ വിമർശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അധ്യാപകന് ജവഹര്‍ മുനവറിനെതിരെ കേസെടുത്തത് ശരിയായില്ലെന്ന് ബല്‍റാം…
Read More » - 23 March
ലെവി പിന്‍വലിക്കുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന് സൗദി
സൗദി: വിദേശികള്‍ക്ക് ചുമത്തുന്ന ലെവി പിന്‍വലിക്കില്ലെന്ന് സൗദി.വിദേശ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ പുതിയ ലെവി പിന്‍വലിക്കുന്നത് ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നു സൗദി ധനകാര്യ മന്ത്രി മുഹമ്മദ്…
Read More » - 23 March
സൂര്യനില്‍ ഉഗ്രസ്ഫോടനം : ഭൂമിയില്‍ സൗരക്കാറ്റ് വീശിയടിക്കുന്നു : വിമാനങ്ങള്‍ റദ്ദാക്കും : മുന്നറിയിപ്പ് നല്കി ശാസ്ത്രലോകം
കഴിഞ്ഞയാഴ്ച സൂര്യന്റെ അന്തരീക്ഷത്തില്‍ ഉഗ്രസ്ഫോടനം നടന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പ്രത്യാഘാതമെന്നോണമുള്ള വമ്പന്‍ സൗരക്കാറ്റ് വീശിയടിക്കാന്‍ തുടങ്ങിയെന്ന് പുതിയ മുന്നറിയിപ്പ്. ഭൂമിയുടെ കാന്തികവലയത്തില്‍ എക്യുനോക്സ് ക്രാക്സ് എന്ന കീറലുകള്‍…
Read More » - 23 March
ജോലി ചെയ്യാൻ വിസ്സമ്മതിച്ചു; കുട്ടികൾക്ക് നേരെ ക്രൂരപീഡനം
ബിക്കാനീര്‍: ജോലി ചെയ്യാൻ വിസ്സമ്മതിച്ച കുട്ടികളെ വിവസ്ത്രരാക്കി മര്‍ദ്ദിച്ച് കിലോമീറ്ററുകള്‍ നടത്തി പീഡിപ്പിച്ചെന്ന് പരാതി. ബിക്കാനറിനടുത്ത് കൊലായത്ത് ഗ്രാമത്തിലാണ് സംഭവം.അയൽക്കാരന്റെ വീട്ടിൽ പണിയെടുക്കാൻ വിസമ്മതിച്ച കുട്ടികൾക്ക് നേരെയാണ്…
Read More » - 23 March
നിലവിലെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയും കഴിവും ബാങ്കിനുണ്ടെന്ന് പി.എന്‍.ബി. മേധാവി സുനില്‍ മേത്ത
കൊച്ചി: ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയും കഴിവും ബാങ്കിനുണ്ടെന്നും ഉപഭോക്താക്കളുടേയും അബ്ദ്യുദയകാംക്ഷികളുടേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും ഇന്ത്യയിലെ ആദ്യ സ്വദേശി ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (…
Read More » - 23 March
പി.ജയരാജനെ നേരിടാന്‍ പി.ശശിയെ രംഗത്തിറക്കാനൊരുങ്ങി സി.പി.എം; ഇത് അടുത്ത അടവോ?
കോഴിക്കോട്: ലൈംഗികാപവാദ കേസില്‍ കുറ്റവിമുക്തനായതോടെ കണ്ണൂരില്‍ പി ജയരാജന് വെല്ലുവിളിയായി സിപിഎം കണ്ണൂര്‍ ലോബി മൂന് നേതാവ് പി ശശിയെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ സിപിഎം നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍.…
Read More » - 23 March
ശരീരം പകുതി അഴുകി ജീവനുള്ള നിലയില്‍; സ്ത്രീയുടെ ശരീരം വീടിനുള്ളില്‍ കണ്ടെത്തിയതിങ്ങനെ
അമേരിക്ക: പകുതി അഴുകിയ നിലയില്‍ സ്ത്രീയുടെ ജീവനുള്ള ശരീരം വീടിനുള്ളില്‍ കണ്ടെത്തി. അമേരിക്കയിലെ ജോര്‍ജിയയിലാണ് 50 വയസു പ്രായമുള്ള സ്ത്രീയെ അഴുകിയ അവസ്ഥയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുടെ…
Read More » - 23 March
വധുവിനായുള്ള റിയാലിറ്റി ഷോയ്ക്കിടെ താൻ വിവാഹിതനാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടൻ ആര്യ
ചെന്നൈ: വധുവിനെ തേടിയുള്ള വിവാദ റിയാലിറ്റി ഷോയ്ക്കിടെ നടൻ ആര്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. താന്‍ മുന്‍പ് വിവാഹിതനായിരുന്നു എന്നാണ് ആര്യ പറഞ്ഞത്. മാത്രമല്ല അത് പാതിവഴിയില്‍ ഉപേഷിക്കേണ്ടി…
Read More » - 23 March
രണ്ട് വയസുകാരനെ ചേര്‍ത്ത് പിടിച്ച് ബന്‍ജ് ജംപിംഗ്, പിന്നീട് സംഭവിച്ചത്
മലേഷ്യ: ബന്‍ജ് ജംപിംഗ് എന്ന സാഹസിക ചാട്ടം ചാടാന്‍ ഒരു പ്രത്യേക മനക്കട്ടി തന്നെ വേണം. കാണ്ടു നില്‍ക്കുന്നവരും ഭയപ്പെടുന്ന ഒന്നാണിത്. ഇത്തരത്തില്‍ കണ്ടു നിക്കുന്നവരെ ഒന്നുകൂടി…
Read More » - 23 March
ഫേസ്ബുക്കില്‍ ചുമ്മാ നോക്കിയിരിക്കാന്‍ നിങ്ങള്‍ തയ്യാറാണോ? എങ്കില്‍ സുക്കര്‍ബര്‍ഗ് നിങ്ങള്‍ക്ക് കോടികള്‍ ശമ്പളം നല്‍കും
2004ല്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും ചേര്‍ന്നാണ് ഫേസ്ബുക്ക് ആരംഭിക്കുന്നത്. ഫേസ്ബുക്കിൽ ജോലികിട്ടിയാൽ രാശി തെളിയും. കാരണം മറ്റൊന്നുമല്ല ഏറ്റവും മിനിമം ഒരു വര്‍ഷം ഒരു…
Read More » - 23 March
വയല്‍ക്കിളികള്‍ എരണ്ടകള്‍; അവരെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സുധാകരന്
തിരുവനന്തപുരം: വയല്‍ക്കിളികളെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. വയല്‍ക്കിളികളെ എരണ്ടകളെന്നു വിളിച്ചാണ് ഇത്തവണത്തെ ആക്ഷേപം. എരണ്ടകള്‍ വയലിലിറങ്ങിയാല്‍ നെല്ലു മുഴുവന്‍ കൊത്തിക്കൊണ്ടു…
Read More » - 23 March
സിപിഎമ്മിനു വേണ്ടി കൊന്നാൽ ജയിലിൽ സുഖവാസം : ആകാശ് പകൽ മുഴുവൻ യുവതിയുമായി ചിലവഴിച്ചു- കെ സുധാകരൻ
കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതികൾക്ക് കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ വഴിവിട്ട സഹായമെന്ന് ആരോപണം. കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശിന് പകൽ മുഴുവൻ കൂടിക്കാഴ്ചക്ക് അവസരം…
Read More » - 23 March
പുരുഷന്മാര്ക്കും ഗർഭനിരോധന ഗുളികകൾ വരുന്നു
ഗർഭനിരോധനം ഇനി സ്ത്രീയുടെ മാത്രം ബാധ്യതയല്ല. പുരുഷനും ഗർഭനിരോധന ഗുളികകൾ വരുന്നു. ഇത്തരമൊരു ഗുളിക നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലാണെന്നും ഉടന്‍ വിപണിയില്‍ എത്തുമെന്നും ഇതുസംബന്ധിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച…
Read More » - 23 March
പ്രധാനമന്ത്രി മോദിയെ ലോകത്തെ ഏറ്റവും വലിയ അഴിമതിക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തി വെബ്സൈറ്റ് പ്രചാരണം
ലണ്ടന്‍: ലോകത്തിലെ ഏറ്റവും അഴിമതിക്കാരായ പ്രധാനമന്ത്രിമാരുടെ പട്ടികയിൽ നരേന്ദ്രമോദിയും. ഊരും പേരുമില്ലാതെ ചില വെബ് സൈറ്റുകളാണ് ഇത്തരത്തിൽ നുണക്കഥ പ്രചരിപ്പിക്കുന്നത്. മോഡി വിരുദ്ധർ ഇത് ഏറ്റെടുക്കുകയും ചെയ്തു.…
Read More » - 23 March
മകളെ പീഡിപ്പിച്ച പ്രതിയെ പൊതിരെ തല്ലുന്ന അമ്മ; വീഡിയോ വൈറലാകുന്നു
ഇന്‍ഡോര്‍: മകളെ പീഡിപ്പിച്ച പ്രതിയെ അമ്മ പൊതുജനമധ്യത്തില്‍ കൈകാര്യംചെയ്തു. പ്രതിയെ പോലീസും നാട്ടുകാരും നോക്കിനിൽക്കെ അമ്മ പൊതിരെ തല്ലി. പ്രതിയുടെ കരണത്ത് സ്ത്രീ മാറി മാറി അടിക്കുകയായിരുന്നു.…
Read More »