
കോട്ടയം: എഴു പ്ലസ്ടു വിദ്യാര്‍ത്ഥികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു പേർക്ക് ദാരുണാന്ത്യം. കോട്ടയം മേലുകാവില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മുട്ടം മടക്കത്താനം സ്വദേശി അനന്ദുവും, അലനുമാണ് മരിച്ചത്. ഹരീഷ്, ഷെഫിന്‍, ജോസ്, രഞ്ജിന്‍,രാഹുല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ALSO READ ;തീ കെടുത്താനെത്തിയ ഫയർ ഫോഴ്സ് വാഹനത്തിൽനിന്നും ശക്തമായ കാറ്റ് : പിന്നീട് സംഭവിച്ചത്
Post Your Comments