Latest NewsNewsIndia

350 രൂപയുടെ നാണയം ഉടനെത്തും

 

ന്യൂഡല്‍ഹി : രാജ്യത്ത് 350 രൂപ നാണയം ഉടന്‍ പുറത്തിറക്കും. ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ 350-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആര്‍ബിഐ 350 രൂപയുടെ ലിമിറ്റഡ് എഡിഷന്‍ നാണയങ്ങള്‍ ഉടന്‍ പുറത്തിറക്കും. നാണയത്തിന്റെ മുന്‍ഭാഗത്ത് ‘അശോക സ്തംഭം’ ആലേഖനം ചെയ്തിട്ടുണ്ടാകും. നാണയത്തിന്റെ ചുറ്റളവ് 44 മില്ലീമീറ്ററാണ്. പുറത്തിറക്കുന്ന നാണയത്തിന്റെ കൃത്യമായ എണ്ണം റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button