ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസില്‍ തീപിടിത്തം. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് സൂചന. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അഗ്നിശമനസേനയെത്തി തീ അണച്ചു.
Read Also: കുവൈറ്റിൽ താൽക്കാലിക വർക്ക് പെർമിറ്റ് നൽകിത്തുടങ്ങിയതായി സൂചന
Post Your Comments