Latest News

സ്‌കാഫ് കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരിക്ക് ദാരുണാന്ത്യം

ദിബ്ബ: സ്‌കാഫ് കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരിക്ക് ദാരുണാന്ത്യം. ഫുജൈറയിലെ ദിബ്ബയിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എമിറേറ്റിയാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കവേ സ്‌കാഫിന്റെ അറ്റം ചക്രത്തില്‍ കുരുങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇളയ കുട്ടികളുടെ കരച്ചില്‍ കേട്ട പിതാവ് ഓടിയെത്തി കുരുക്ക് അഴിച്ച് ഖലീഫ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

ALSO READ ;വാഹനവിപണിയില്‍ ഇന്ത്യ കുതിക്കുന്നു : ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button