കുവൈറ്റ്: പുതിയ വിസയില്‍ എത്തുന്നവര്‍ക്കും നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും വിടുതല്‍ വാങ്ങി പുതിയ കമ്പനിയിൽ പ്രവേശിക്കുന്നവര്‍ക്കും 100 ദിവസം കാലാവധിയുള്ള താൽക്കാലിക വർക്ക് പെർമിറ്റ് നൽകിത്തുടങ്ങിയതായി സൂചന.
Read Also: നഗരം കത്തി ചാമ്പലാകാതിരിക്കാന്‍ ഡ്രൈവര്‍ തീ പിടിച്ച ടാങ്ക് ഓടിച്ചത് 5 കിലോമീറ്റര്‍
തുടക്കക്കാര്‍ എന്ന നിലക്ക് മൂന്ന് മാസം ജോലിയിലെ കഴിവ് തെളിയിക്കാനുള്ള സമയമായും, തൊഴിലാളിക്ക് സ്വയം പിരിഞ്ഞു പോകാനും തൊഴില്‍ ഉടമക്ക് തൊഴിലാളിയെ പിരിച്ചു വിടാനും ഈ കാലയളവ് ഉപകാരപ്പെടുത്താവുന്നതാണ്. താല്‍ക്കാലിക പെര്‍മിറ്റുകള്‍ എഗീലയിലുള്ള സെന്‍ട്രല്‍ ഡിപ്പാര്‍ട്മെന്റില്‍ നിന്നാണ് അനുവദിക്കുക. പിന്നീട് ഇത് ഓൺലൈനിലേക്ക് മാറ്റുമെന്നാണ് സൂചന.
Post Your Comments