Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -4 April
യൂട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്, സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു(വീഡിയോ)
കാലിഫോര്‍ണിയ: അമേരിക്കയിലെ യൂട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്. ഇവിടെ നിന്നും ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ തന്നെയാണ് അക്രമി എന്നാണ് പോലീസ് പറയുന്നത്. മറ്റുള്ളവര്‍ക്ക് നേരെ വെടി…
Read More » - 4 April
തൊഴില്‍ തടസ്സം മാറാനും അത്ഭുത ഫല സിദ്ധിയ്ക്കും ഉരുവിടാം ഹനുമത് മന്ത്രം
വളരെക്കാലമായി ഉദ്യോഗത്തിന് വേണ്ടി ശ്രമിച്ചിട്ടും ലഭിക്കാത്തവര്‍ക്കും, ജോലിയുള്ളവര്‍ക്ക് തൊഴില്‍ സംബന്ധമായ ക്ലേശാനുഭവങ്ങള്മാറുവാനും, മത്സര പരീക്ഷ കള്‍ക്കും അഭിമുഖങ്ങള്‍ക്കും മറ്റും തയ്യാറെടുക്കുന്നവര്‍ക്ക് വിജയം ഉറപ്പിക്കുവാനും ഉതകുന്ന അത്ഭുത ഫല…
Read More » - 4 April
ദേവാലയം തകർത്തുവെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ പരാതി നൽകി ബിജെപി
കാസർഗോഡ് ; കാഞ്ഞങ്ങാട് മേലടുക്കത്തെ ലൂർദ് മാതാ ക്രൈസ്തവ ദേവാലയം ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകർ തകർത്തുവെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച പ്രമുഖ ചാനലുകൾക്കും, ഓൺലൈൻ മാധ്യമങ്ങൾക്കുമെതിരെ…
Read More » - 3 April
മന്ത്രി കെ.ടി ജലീലിനെതിരെ ആഞ്ഞടിച്ച് കെ.എം.ഷാജി എം.എല്‍.എ
മലപ്പുറം : സംസ്ഥാന തദ്ദേശവകുപ്പ് മന്ത്രി കെ.ടി.ജലീലിനെതിരെ കെ.എം.ഷാജി എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലാണ് എം.എല്‍.എ മന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ കൊടുത്തിരിക്കുന്നു…
Read More » - 3 April
ഞാന്‍ ഇനി ഒന്നോ രണ്ടോ വര്‍ഷം മാത്രമേ ജീവിച്ചിരിക്കൂ- വേദനയോടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കമാല്‍ ആര് ഖാന്
തനിക്ക് ക്യാൻസർ ഉള്ളതായി വ്യക്തമാക്കി നടനും നിർമ്മാതാവുമായ കമാൽ റാഷിദ് ഖാൻ. ക്യാൻസറിന്റെ മൂന്നാം ഘട്ടത്തിലാണ് താനെന്നും ഇനി ഒന്നോ രണ്ടോ വർഷം മാത്രമേ തനിക്ക് ആയുസ്…
Read More » - 3 April
മൂക്കുന്നിമലയിൽ പാറ പൊട്ടിക്കുന്നതിനിടെ അപകടം ; ഒരാൾക്ക് പരിക്കേറ്റു
തിരുവനന്തപുരം: നേമം മൂക്കുന്നിമലയിൽ പാറ പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പാറ പൊട്ടിത്തെറിച്ച് കാട്ടാക്കട സ്വദേശി സുരേന്ദ്രൻ ആണ് പരിക്കേറ്റത്. സുരേന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ…
Read More » - 3 April
75 ബോയിംഗ് വിമാനങ്ങള്‍ വാങ്ങാന്‍ ജെറ്റ് എയര്‍വേയ്സ്
ന്യൂഡല്‍ഹി•അതിവേഗം വളരുന്ന ആഭ്യന്തര വ്യോമയാന വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ 75 ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ കൂടി വാങ്ങുന്നതിനുള്ള കരാറില്‍ ജെറ്റ് എയര്‍വേയ്സും വിമാന…
Read More » - 3 April
കള്ളനോട്ടടിച്ച് സിഡിഎമ്മുകളില്‍ നിക്ഷേപിച്ചു; പോലീസിനെപ്പോലും അമ്പരപ്പിച്ച് യുവാവ്
പാലാ: പോലീസിനെപ്പോലും അമ്പരപ്പിച്ച് യുവാവിന്റെ കള്ളനോട്ട് നിര്‍മാണം. രണ്ടായിരത്തിന്റെ കള്ളനോട്ടുകള്‍ നിര്‍മിച്ച് ബാങ്കിന്റെ സിഡിഎമ്മുകളില്‍ നിക്ഷേപിച്ച അരുണ്‍ സെബാസ്റ്റ്യനാണ് പിടിയിലായത്. ബ്ലേഡുകാരുടെ കടം വീട്ടാനായി സിഡിഎമ്മുകളില്‍ നിന്ന്…
Read More » - 3 April
കോടി കണക്കിന് രൂപയുടെ മയക്ക് മരുന്നുമായി എത്തിയ യുവതിഅറസ്റ്റിൽ
ന്യൂഡൽഹി ; കോടി കണക്കിന് രൂപയുടെ മയക്ക് മരുന്നുമായി എത്തിയ വിദേശ യുവതിഅറസ്റ്റിൽ. സിംബാബ്വെക്കാരിയായ ബെറ്റി രമെയാണ് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് പിടിയിലാകുന്നത്. ഇവരിൽനിന്നും 15…
Read More » - 3 April
രണ്ട് വയസുകാരി ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണുമരിച്ചു
ആലപ്പുഴ: ഹൗസ് ബോട്ടില്‍ അച്ഛന്റെ മടിയിരിക്കുകയായിരുന്ന രണ്ടുവയസ്സുകാരി കായലില്‍ വീണ് മരിച്ചു. മഹാരാഷ്ട്ര സ്വദേശികളുടെ മകള്‍ അവിന്ത ഷെട്ടിയാണ് മരിച്ചത്. ആലപ്പുഴ കൈനകരി മുണ്ടയ്ക്കല്‍ പാലത്തിനടുത്ത് നിര്‍ത്തിയിട്ട…
Read More » - 3 April
ചെങ്ങന്നൂര്‍: ബി.ജെ.പിയ്ക്കെതിരെ എല്‍.ഡി.എഫ് പരാതി നല്കി
ചെങ്ങന്നൂര്‍•ചെങ്ങന്നൂരില്‍ വോട്ടമാര്‍ക്ക് പണം വിതരണം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പിയ്ക്കെതിരെ എല്‍.ഡി.എഫ് പോലീസില്‍ പരാതി നല്കി. നഗരസഭാ പരിധിയിലെ ദളിത് കോളനിയില്‍ 2,000 രൂപ മുതല്‍…
Read More » - 3 April
പതിനാല് വർഷങ്ങൾക്ക് ശേഷം സന്തോഷ് ട്രോഫി കേരളത്തിലേക്ക്; പ്രതികരണവുമായി നായകന് രാഹുല്‍ വി.രാജ്
ഏറെ വർഷങ്ങൾക്ക് ശേഷമാണ് കേരളം വീണ്ടും സന്തോഷ് ട്രോഫി സ്വന്തമാക്കുന്നത്. കേരളത്തിന്റെ നായകൻ രാഹുൽ വി രാജ് ഈ വിജയത്തിൽ തന്റെ പ്രതികരണം വ്യക്തമാക്കുകയുണ്ടായി. പതിനാല് വർഷങ്ങൾക്ക്…
Read More » - 3 April
എണ്ണക്കപ്പലിന് നേരെ ഭീകരാക്രമണം
റിയാദ്•സൗദി എണ്ണക്കപ്പലിന് നേരെ ഹൂത്തി വിമതര്‍ ആക്രമണം നടത്തിയതായി സൗദി സഖ്യസേന. ആക്രമണത്തില്‍ കപ്പലിന് നേരിയ കേടുപാടുകള്‍ സംഭവിച്ചു. ചൊവ്വാഴ്ച ചെങ്കടലില്‍ ഹോദേയ്ദ തുറമുഖത്തിന് സമീപം അന്താരാഷ്ട്ര…
Read More » - 3 April
ഇന്ത്യ സിലിക്കണ്‍വാലി പോലെയാകും; ലോകബാങ്ക്
ന്യൂഡല്‍ഹി: ഇന്ത്യ ഐടി വ്യവസായത്തിന്റെ നട്ടെല്ലായ യുഎസിലെ സിലിക്കണ്‍വാലി പോലെയാകുമെന്ന് ലോകബാങ്ക്. അടുത്ത അഞ്ചു വര്‍ഷത്തിനകം ഇന്ത്യ ഈ നേട്ടം കൈവരിക്കുമെന്നാണ് ലോകബാങ്ക് സൂചിപ്പിക്കുന്നത്. ഇക്കാര്യം വികസ്വര…
Read More » - 3 April
നടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പുറത്ത് വിട്ട കേസ് ; സംവിധായകന് പിടിയിലായി
യുപി ; നടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പുറത്ത് വിട്ട കേസ് സംവിധായകന് പിടിയിലായി. ഭോജ്പുരി സംവിധായകനായ ഉപേന്ദ്രകുമാര്‍ വര്‍മ്മയാണ് അറസ്റ്റിലായത്. നായികനടി കുളിക്കുന്ന അണ് എഡിറ്റഡ് രംഗങ്ങൾ…
Read More » - 3 April
ഉറുമ്പ് കടിച്ച് മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം : സംഭവം റിയാദില്‍
റിയാദ് : സൗദിയില്‍ വിഷ ഉറുമ്പു കടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കരുവാറ്റ ഫിലാഡല്‍ഫിയില്‍(മാമൂട്ടില്‍) ജെഫി മാത്യുവിന്റെ ഭാര്യ സൂസി ജെഫിയാണ് (33) മരിച്ചത്. സംസ്കാരം…
Read More » - 3 April
അഭിനനങ്ങളുമായി തമിഴ് ദലിത്-പിന്നാക്ക നേതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
തിരുവനന്തപുരം•സാമൂഹ്യനീതി, മതനിരപേക്ഷത, ജനാധിപത്യം എന്നീ മൂല്യങ്ങളില്‍ ഉറച്ചുനിന്ന് ഭരണം മുന്നോട്ടുകൊണ്ടുപോകുന്ന മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട്ടിലെ ദലിത്-പിന്നാക്ക സംഘടനകളുടെ അഭിനന്ദനം. ആദി തമിളര്‍ കക്ഷി, അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍…
Read More » - 3 April
ഒ.എന്‍.ജി.സിയിലെ വിവിധ തസ്തികകളിൽ അവസരം
ഒ.എന്‍.ജി.സിയിലെ(ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്പ്പറേഷന് ലിമിറ്റഡ്) വിവിധ തസ്തികകളിൽ അവസരം. ഹ്യൂമന്‍ റിസോഴ്സ് എക്സിക്യുട്ടീവ്, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ് ഓഫീസര്‍, ഒഫിഷ്യല്‍ ലാംഗ്വേജ് ഓഫീസര്‍ തസ്തികകളിലാണ്…
Read More » - 3 April
മലയാളി നാവികനെ കാണാതായി; കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെട്ട് കുടുംബം
കൊച്ചി: കൊച്ചി സ്വദേശിയായ നാവികനെ മൗറീഷ്യസില്‍ കാണാതായി. ഹോങ്കോങ് ആസ്ഥാനമായുള്ള കമ്പനിയുടെ എംവി ഷഹരസ്തനി എന്ന എല്‍പിജി കപ്പലില്‍ നിന്നുമാണ് മലയാളിയായ അശ്വിന് കുമാര്‍ ഹരി എന്ന…
Read More » - 3 April
കോമണ്‍വെല്‍ത്ത് ഗെയിംസ് ബുധനാഴ്ച തുടക്കം : പ്രതീക്ഷയോടെ ഇന്ത്യന്‍ സംഘം
ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ബുധനാഴ്ച്ച ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തുടക്കം. ഉദ്ഘാടനച്ചടങ്ങിന് ശേഷം വ്യാഴാഴ്ച്ചയാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഇത് ഏപ്രില്‍ 15 വരെ നീണ്ടുനില്‍ക്കും.…
Read More » - 3 April
മൂന്ന് വയസില്‍ കാണാതായ മകളെ 24 വര്‍ഷത്തിനു ശേഷം കണ്ടെത്തിയ സന്തോഷത്തില്‍ മാതാപിതാക്കള്‍
ബെയ്ജിംഗ് : മൂന്ന് വയസില്‍ കാണാതായ മകളെ 24 വര്‍ഷത്തിനു ശേഷം കണ്ടെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ മാതാപിതാക്കള്‍ . ഇത് വാന്‍ മിങിംങും അദ്ദേഹത്തിന്റെ ഭാര്യയും. ചൈനയിലെ…
Read More » - 3 April
ഗാലക്സി മോഡലുകൾക്ക് വൻ വിലക്കുറവുമായി സാംസങ്
ഗ്യാലക്സി S8, S8 പ്ലസ് ഫോണുകളുടെ വില കുത്തനെ കുറച്ച് സാംസങ്. S9, S9 പ്ലസ് ഹാൻഡ്സെറ്റുകൾ അവതരിപ്പിച്ചതിന്റെ പിന്നാലെയാണ് പഴയ ഫോണുകൾക്ക് വില കുറച്ചിരിക്കുന്നത്. ഗ്യാലക്സി…
Read More » - 3 April
ബി.ജെ.പി നേതാവ് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു
പട്യാല•ദളിത് പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നടന്ന മാര്‍ച്ചിനിടെ ബി.ജെ.പി നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. ബി.ജെ.പി മോരിന്ദ യൂണിറ്റ് അധ്യക്ഷന്‍ ജഗ്ദേവ് സിംഗ്…
Read More » - 3 April
മദീന പ്രവാചക പള്ളിയില്‍ ഭജനമിരിക്കല്‍ സൗകര്യത്തിൽ മാറ്റം വരുത്തി
മദീന : മക്കയിലെ മസ്ജിദുന്നബവി എന്നറിയപ്പെടുന്ന മദീനയിലെ പ്രവാചകന്റെ പള്ളിയിൽ ഇനി ഭജനമിരിക്കല്‍ (ഇഅ്തികാഫ്) പള്ളിയുടെ മുകള്‍ നിലയില്‍ മാത്രം. താഴത്തെ നില നമസ്കാരത്തിനു മാത്രമായി ഒഴിച്ചിടും.…
Read More » - 3 April
സഹപ്രവർത്തകന്റെ പ്രതിശ്രുത വധുവുമായി ബന്ധം; യു.എ.ഇയിൽ യുവാവിനെ കൊലപ്പെടുത്തി
ദുബായ്: സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കുറ്റത്തിൽ യു.എ.ഇയിൽ യുവാവിനെ തൂക്കികൊല്ലാൻ വിധിച്ചു. തന്റെ പ്രതിശ്രുത വധുവുമായി സഹപ്രവർത്തകനു ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാൾ കൃത്യം നടത്തിയത്. ഇയാലെ മുക്കിക്കൊല്ലുകയായിരിക്കുന്നു.…
Read More »