Latest NewsNewsGulf

സഹപ്രവർത്തകന്റെ പ്രതിശ്രുത വധുവുമായി ബന്ധം; യു.എ.ഇയിൽ യുവാവിനെ കൊലപ്പെടുത്തി

ദുബായ്: സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കുറ്റത്തിൽ യു.എ.ഇയിൽ യുവാവിനെ തൂക്കികൊല്ലാൻ വിധിച്ചു. തന്റെ പ്രതിശ്രുത വധുവുമായി സഹപ്രവർത്തകനു ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാൾ കൃത്യം നടത്തിയത്. ഇയാലെ മുക്കിക്കൊല്ലുകയായിരിക്കുന്നു. തന്റെ സുഹൃത്തിന്റെ സഹായത്തോടെയാണ് പ്രതിശ്രുത വധുവിന്റെ കാമുകനെ ഇയാൾ കൊലപ്പെടുത്തിയത്. ഇയാൾക്ക് കൂട്ടുനിന്ന സുഹൃത്തിനെയും യു.എ.ഇയിലെ അൽ ദഫ്രാ ക്രിമിനൽ കോടതി ശിക്ഷിച്ചു.

read also: പെണ്മക്കളെ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ച പിതാവിന് യു.എ.ഇ ശിക്ഷ വിധിച്ചു

കൂട്ടാളിയും വധശിക്ഷയ്ക്ക് വിധിച്ചു. എന്നാൽ കുറ്റകൃത്യം റിപ്പോർട്ടു ചെയ്യുന്നതിൽ പറ്റിയ അപാകതമൂലം മൂന്നാമത്തെ ആൾക്ക് മൂന്നുമാസം തടവ് ശിക്ഷയാണ് നൽകിയത്. കൃത്യം നടത്തിയ ശേഷം അപകടമരണം ആണെന്ന് വരുത്തി തീർക്കുകയായിരുന്നു ഈ യുവാക്കൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button