Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -4 April
വീണ്ടും ശക്തമായ ഭൂചലനം
വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്തോനേഷ്യയിലെ ടൊബേലോ എന്ന സ്ഥലത്താണുണ്ടായത്. വടക്ക് മാലുകുവിലെ ഹാല്മഹേറയില് നിന്ന് 137 കിലോമീറ്റര്‍ അകലെയാണ്…
Read More » - 4 April
യൂട്യൂബ് ആസ്ഥാനത്തെ വെടിവെപ്പിന് കാരണം പ്രണയ നൈരാശ്യം? കാമുകനെ വെടിവെച്ച സ്ത്രീ സ്വയം വെടിവെച്ച് മരിച്ചു
കലിഫോര്‍ണിയ: യൂട്യൂബ് ആസ്ഥാനത്ത് ഉണ്ടായ വെടിവെയ്പ്പില്‍ ഞെട്ടിയിരിക്കുകയാണ് അമേരിക്ക. വടക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്കോയ്ക്ക് സമീപം സാന്‍ ബ്രൂണോയിലെ യൂട്യൂബ് ആസ്ഥാനത്താണ് വെടിവെയ്പ്പുമാണ്ടായത്. സംഭവത്തില്‍ നാല് പേര്‍ക്ക്…
Read More » - 4 April
പാലക്കാട് പതിനാറ് വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത
പാലക്കാട്: പാലക്കാട് വാളയാറില്‍ പതിനാറ് വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കനാല്‍പ്പിരിവ് ഉപ്പുക്കുഴിയിലെ സുരഭിയെയാണ് ഉച്ചയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി.…
Read More » - 4 April
ഇസ്രയേലുമായി ഊഷ്മള ബന്ധത്തിന് സഹായകരമാകുന്ന പ്രസ്താവനയുമായി സൗദി രാജകുമാരൻ
റിയാദ്: ഇസ്രായേൽ ജനതയ്ക്ക് സ്വന്തം മണ്ണിൽ ജീവിക്കാൻ അവകാശമുണ്ടെന്ന് സൗദി രാജകുമാരൻ മുഹമ്മദ് ബിന്‍ സല്മാന്. ഇറാനെ നേരിടാന്‍ സൗദി ഇസ്രയേലുമായി കൈകോര്‍ത്തേക്കുമെന്ന് മുഹമ്മദ് ബിന്‍ സല്മാന്…
Read More » - 4 April
സംവിധായകന് നാദിര്‍ഷായുടെ കുടുംബം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടു
ദുബായ്: സംവിധായകന് നാദിര്‍ഷായുടെ കുടുംബം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടു. ജീവിതം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് നടനും സംവിധായകനുമായ നാദിര്‍ഷയുടെ സഹോദരന് സാലിയും കുടുംബവും. ദുബായില്‍ സ്ഥിര…
Read More » - 4 April
ഹൗസ് ബോട്ടിൽ അച്ഛന്റെ മടിയിൽ നിന്ന് രണ്ടുവയസ്സുകാരി കായലിൽ വീണുമരിച്ചു
ആലപ്പുഴ: രണ്ടുവയസ്സുകാരി ഹൗസ് ബോട്ടിൽ നിന്ന് വീണുമരിച്ചു. ആലപ്പുഴ കൈനകരി മുണ്ടയ്ക്കൽ പാലത്തിനടുത്ത് നിർത്തിയിട്ട ഹൗസ് ബോട്ടിൽ നിന്നാണ് കുട്ടി കായലിലേക്ക് വീണത്. അച്ഛൻറെ മടിയിലിരുന്ന് കളിയ്ക്കുകയായിരുന്ന…
Read More » - 4 April
ഐ എസ് ബന്ധം 81 അറസ്റ്റ് , കാണാതായവരിൽ കൂടുതലും മലയാളികൾ
ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ ഭീകരവാദ സംഘടനയായ ഐഎസ്ഐസുമായി ബന്ധപ്പെട്ട 23 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി. ഈ കേസുകളിൽ പെട്ട 81 പേർ അറസ്റ്റിലായിട്ടുണ്ടെനും…
Read More » - 4 April
വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍
കേദാര്‍നാഥ്: ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലുള്ള ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. ലാണ്ടിംഗിനിടെ ഇരുമ്പ് കൈവരിയില്‍ തട്ടിയാണ് അപകടമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തി.…
Read More » - 4 April
അമിത് ഷായുടെയും രാഹുൽ ഗാന്ധിയുടെയും വിമാനങ്ങളില്‍ പരിശോധന നടത്തി
ബെംഗളൂരു: ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രത്യേക വിമാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരിശോധന നടത്തി. തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കര്‍ണാടകയിലെ ഹുബ്ബള്ളി വിമാനത്താവളത്തില്‍…
Read More » - 4 April
മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകം: പിടിയിലായ പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍പുറത്ത്
ബംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപാതക കേസില്‍ അറസ്റ്റിലായ കെ ടി നവീന്‍കുമാര്‍ എന്ന ഹൊട്ട നവീന്‍ തീവ്ര ഹിന്ദുത്വവാദിയാണെന്ന് പ്രത്യേക അന്വേഷണസംഘം. സനാതന്‍ സന്‍സ്ഥ…
Read More » - 4 April
ഇന്ത്യ സിലിക്കണ്വാലിയാകാന് വെറും അഞ്ചു വര്‍ഷം മതിയെന്ന് ലോക ബാങ്ക്
ന്യൂഡല്‍ഹി: ഇന്ത്യ സിലിക്കണ്വാലിയാകാന് വെറും അഞ്ചു വര്‍ഷം മതിയെന്ന് വ്യക്തമാക്കി ലോക ബാങ്ക്. വികസ്വര രാജ്യങ്ങളിലെ വളര്‍ച്ചയെക്കുറിച്ചു ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ആഗോള ടെക് ഭീമന്മാരുടെ ആസ്ഥാനമായ…
Read More » - 4 April
മസ്തിഷ്കവീക്കത്തിനെതിരെ പൊരുതാൻ പുതിയ പദ്ധതിയുമായി യോഗി സർക്കാർ
ഉത്തര്‍പ്രദേശ് : ആരോഗ്യ പരിപാലനത്തിന് പുതിയ പദ്ധതിയുമായി യോഗി സർക്കാർ. മസ്തിഷ്കവീക്കത്തിനെതിരെയുള്ള കുത്തിവയ്പ്പ് , ശുചീകരണത്തെക്കുറിച്ചുള്ള ബോധവൽക്കരണം തുടങ്ങിയ ആരോഗ്യ പദ്ധതികൾക്കാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…
Read More » - 4 April
അമ്മയെ മകള്‍ തലക്കടിച്ച് കൊന്നു: നാടിനെ നടുക്കിയ അരുംകൊലയ്ക്ക് പിന്നിലെ കാരണം ഇതാണ്
ലഖ്നൊ: അമ്മയെ മകള്‍ തലക്കടിച്ച് കൊന്നു. 21കാരിയായ മകള്‍ അമ്മയെ ഇരുമ്പ് ദണ്ഡുകൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അധ്യാപികയുമായുള്ള സ്വവര്‍ഗ്ഗ ബന്ധം എതിര്‍ത്തതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നത്.…
Read More » - 4 April
യുഎഇയില്‍ കുറഞ്ഞ വേതനം നടപ്പാക്കുന്ന പദ്ധതി; നിര്‍ണായക അറിയിപ്പുമായി മാനവവിഭവശേഷി മന്ത്രാലയം
ദുബായ്: യുഎഇയില്‍ കുറഞ്ഞ വേതനം നടപ്പാക്കുന്ന പദ്ധതിയില്‍ നിര്‍ണായക അറിയിപ്പുമായി മാനവവിഭവശേഷി മന്ത്രാലയം. യുഎഇയില്‍ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം നടപ്പാക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ…
Read More » - 4 April
സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു
സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലാ മജിസ്ട്രേറ്റാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ദളിത് പ്രക്ഷോഭത്തെ തുടര്‍ന്നു ഉത്തര്‍പ്രദേശിലെ ആഗ്രയിലെ സ്കൂളുകള്‍ക്കാണ് ഇന്ന്…
Read More » - 4 April
രാജ്ഗുരു-ആര്‍എസ്എസ് ബന്ധത്തെ കുറിച്ച് കൊച്ചുമക്കള്‍
മുംബൈ: ഭഗത് സിംഗിനും സുഖ്ദേവിനുമൊപ്പം വധശിക്ഷയ്ക്ക് വിധേയനായ രാജ്ഗുരുവിന്റെ ആര്‍എസ്എസ് ബന്ധത്തെ കുറിച്ച് കൊച്ചുമക്കള്‍. ആര്‍എസ്എസുമായി രാജ്ഗുരുവിന് യാതൊരു ബന്ധവും ഇല്ലെന്നാണ് കൊച്ചുമക്കള്‍ പറയുന്നത്. ആര്‍എസ്എസ് പ്രചാരകനും…
Read More » - 4 April
ഇനി മുതല്‍ അനാഥര്‍ക്ക് കൂടുതല്‍ അവസരം, സര്‍ക്കാര്‍ ജോലികളില്‍ സംവരണം
ന്യൂഡല്‍ഹി: ഇനിമുതല്‍ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനാഥര്‍ക്ക് സംവരണം ഏര്‍പ്പെടുത്തി. ഒരു ശതമാനം സംവരണമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.…
Read More » - 4 April
ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് ഒരു മാസത്തെ വിലക്ക്
ഹൈദരാബാദ്: ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നതിന് ഒരു മാസത്തെ നിരോധനം. ഏപ്രില്‍ എട്ടു മുതല്‍ മെയ് ഏഴ് വരെയാണ് ഹൈദരാബാദില്‍ ഡ്രോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തില്‍ ഭീകരാക്രമണത്തിന്…
Read More » - 4 April
യൂട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്, സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു(വീഡിയോ)
കാലിഫോര്‍ണിയ: അമേരിക്കയിലെ യൂട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്. ഇവിടെ നിന്നും ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ തന്നെയാണ് അക്രമി എന്നാണ് പോലീസ് പറയുന്നത്. മറ്റുള്ളവര്‍ക്ക് നേരെ വെടി…
Read More » - 4 April
തൊഴില്‍ തടസ്സം മാറാനും അത്ഭുത ഫല സിദ്ധിയ്ക്കും ഉരുവിടാം ഹനുമത് മന്ത്രം
വളരെക്കാലമായി ഉദ്യോഗത്തിന് വേണ്ടി ശ്രമിച്ചിട്ടും ലഭിക്കാത്തവര്‍ക്കും, ജോലിയുള്ളവര്‍ക്ക് തൊഴില്‍ സംബന്ധമായ ക്ലേശാനുഭവങ്ങള്മാറുവാനും, മത്സര പരീക്ഷ കള്‍ക്കും അഭിമുഖങ്ങള്‍ക്കും മറ്റും തയ്യാറെടുക്കുന്നവര്‍ക്ക് വിജയം ഉറപ്പിക്കുവാനും ഉതകുന്ന അത്ഭുത ഫല…
Read More » - 4 April
ദേവാലയം തകർത്തുവെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ പരാതി നൽകി ബിജെപി
കാസർഗോഡ് ; കാഞ്ഞങ്ങാട് മേലടുക്കത്തെ ലൂർദ് മാതാ ക്രൈസ്തവ ദേവാലയം ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകർ തകർത്തുവെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച പ്രമുഖ ചാനലുകൾക്കും, ഓൺലൈൻ മാധ്യമങ്ങൾക്കുമെതിരെ…
Read More » - 3 April
മന്ത്രി കെ.ടി ജലീലിനെതിരെ ആഞ്ഞടിച്ച് കെ.എം.ഷാജി എം.എല്‍.എ
മലപ്പുറം : സംസ്ഥാന തദ്ദേശവകുപ്പ് മന്ത്രി കെ.ടി.ജലീലിനെതിരെ കെ.എം.ഷാജി എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലാണ് എം.എല്‍.എ മന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ കൊടുത്തിരിക്കുന്നു…
Read More » - 3 April
ഞാന്‍ ഇനി ഒന്നോ രണ്ടോ വര്‍ഷം മാത്രമേ ജീവിച്ചിരിക്കൂ- വേദനയോടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കമാല്‍ ആര് ഖാന്
തനിക്ക് ക്യാൻസർ ഉള്ളതായി വ്യക്തമാക്കി നടനും നിർമ്മാതാവുമായ കമാൽ റാഷിദ് ഖാൻ. ക്യാൻസറിന്റെ മൂന്നാം ഘട്ടത്തിലാണ് താനെന്നും ഇനി ഒന്നോ രണ്ടോ വർഷം മാത്രമേ തനിക്ക് ആയുസ്…
Read More » - 3 April
മൂക്കുന്നിമലയിൽ പാറ പൊട്ടിക്കുന്നതിനിടെ അപകടം ; ഒരാൾക്ക് പരിക്കേറ്റു
തിരുവനന്തപുരം: നേമം മൂക്കുന്നിമലയിൽ പാറ പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പാറ പൊട്ടിത്തെറിച്ച് കാട്ടാക്കട സ്വദേശി സുരേന്ദ്രൻ ആണ് പരിക്കേറ്റത്. സുരേന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ…
Read More » - 3 April
75 ബോയിംഗ് വിമാനങ്ങള്‍ വാങ്ങാന്‍ ജെറ്റ് എയര്‍വേയ്സ്
ന്യൂഡല്‍ഹി•അതിവേഗം വളരുന്ന ആഭ്യന്തര വ്യോമയാന വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ 75 ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ കൂടി വാങ്ങുന്നതിനുള്ള കരാറില്‍ ജെറ്റ് എയര്‍വേയ്സും വിമാന…
Read More »