അബുദാബി: അബുദാബിയിലെ പ്രധാന പാതയായ ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുമെന്ന് അബുദാബി ട്രാൻസ്പോർട്ട് ഡിപ്പാർട്മെൻറ്റ് വ്യക്തമാക്കി. 2018 മാർച്ച് 30 മുതൽ ഡിസംബർ 1 വരെയാണ് പാത അടച്ചിടുന്നത്.
read also: അബുദാബിയിൽ വ്യാജരേഖ ഉപയോഗിച്ച് ലോൺ എടുത്ത സംഭവം ; പ്രവാസികൾ പിടിയിൽ
പാത താത്കാലികമായി അടച്ചിടുന്നതിനാൽ മോട്ടോറിസ്റ്റ് അപകടങ്ങൾ ഉണ്ടാക്കാതെ വേഗത കുറച്ച് വാഹനങ്ങൾ സൂക്ഷിച്ച് ഓടിക്കണമെന്നും അധികൃതർ അറിയിച്ചു.
Post Your Comments